ധോണിയുടെ വഴിയിലേക്ക് വരാന്‍ ശ്രമിച്ച മുസ്തഫിസുര്‍ റെഹ്മാന്‍ എന്ത് സംഭവിച്ചു?

Last Updated : May 9, 2016, 03:40 PM IST
ധോണിയുടെ വഴിയിലേക്ക് വരാന്‍ ശ്രമിച്ച മുസ്തഫിസുര്‍ റെഹ്മാന്‍ എന്ത് സംഭവിച്ചു?

ഇന്ത്യ ബംഗ്ലാദേശ് അന്താരാഷ്ട്ര ഏകദിന കളിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി റണിനായി ശ്രമിക്കുന്നതിനിടെ മുസ്തഫിസുര്‍ റെഹ്മാന്‍ വഴി തടയാന്‍ ശ്രമിച്ചപ്പോള്‍ അടുത്തത് എന്താണ് സംഭവിച്ചതെന്ന് വീഡിയോ കാണുക. അതെ കളിയില്‍ രോഹിത്തിന്‍റെയും വഴി തടയാന്‍ മുസ്തഫിസുര്‍ ശ്രമിച്ചിരുന്നു.

More Stories

Trending News