Video: ക്രിസ്റ്റ്യാനോ പുലിയാണെങ്കില്‍ ഇവന്‍ പു-പുലി!

ഇത് അച്ഛന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്യുകയും ചെയ്തു. 

Last Updated : Oct 15, 2018, 06:01 PM IST
 Video: ക്രിസ്റ്റ്യാനോ പുലിയാണെങ്കില്‍ ഇവന്‍ പു-പുലി!

ടൂറിന്‍: തകര്‍പ്പന്‍ ഗോളുമായി ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ താരമായ  യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍. 

ഒമ്പതിന് വയസിന് താഴേയുള്ളവര്‍ക്കുള്ള സീരി എ മത്സരത്തിലാണ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍  ഗോള്‍ നേടിയത്. രണ്ട് തകര്‍പ്പന്‍ ഗോളുകളാണ് കുട്ടിത്താരം വലയിലാക്കിയത്. ഇത് അച്ഛന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്യുകയും ചെയ്തു. 

വീഡിയോ കാണാം...

 

Trending News