Women's World Cup, IND vs AUS: ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ; കരുത്തരായ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തോൽപിച്ചു!

Women's World Cup 2025 IND vs AUS SemiFinal: ആദ്യമായി ലോകകപ്പ് കിരീടം ഉയർത്താൻ ഇന്ത്യൻ വനിതാ ടീമിന് ഇനി ഒരു കടമ്പ മാത്രം. സെമിഫൈനലിൽ ഏഴ് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി റെക്കോർഡ് വിജയം നേടിയാണ് ഇന്ത്യ കിരീടത്തിനായുള്ള പോരാട്ടത്തിനിറങ്ങുന്നത്.

Women's World Cup, IND vs AUS: ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ; കരുത്തരായ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തോൽപിച്ചു!
Image Credit: zee news englishSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More