സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് കോവിഡ് മുക്തനായി

ബാഴ്‌സലോണ ഇതിഹാസ താരവും ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനായ സാവി ഹെര്‍ണാണ്ടസ് കോവിഡ് മുക്തനായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സാവി തന്നെയാണ് രോഗം ഭേദമായതായി അറിയിച്ചത്.

Last Updated : Jul 30, 2020, 06:23 PM IST
  • വീട്ടില്‍ തിരിച്ചെത്തിയെന്നും ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് താനെന്നും താരം വ്യക്തമാക്കി
  • ഈ മാസം 25നായിരുന്നു സാവി കോവിഡ് പോസറ്റീവ് ആയത്
സ്പാനിഷ് താരം സാവി ഹെര്‍ണാണ്ടസ് കോവിഡ് മുക്തനായി

ബാഴ്‌സലോണ ഇതിഹാസ താരവും ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനായ സാവി ഹെര്‍ണാണ്ടസ് കോവിഡ് മുക്തനായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സാവി തന്നെയാണ് രോഗം ഭേദമായതായി അറിയിച്ചത്.

 
 
 
 

 
 
 
 
 
 
 
 
 

Moltíssimes gràcies per tots els missatges i les mostres d'afecte que he rebut durant aquests dies. Vull compartir amb vosaltres que estic recuperat i de tornada a casa amb la meva família i l'equip @alsaddsc  ____ Muchísimas gracias por todos los mensajes y las muestras de cariño que he recibido durante estos días. Quiero compartir con vosotros que estoy recuperado y de vuelta en casa junto a mi familia y el equipo @alsaddsc  ____ Thank you so much for all the caring messages that I’ve received during these days. I want to share with you that I’m recovered and back home with my family and the @alsaddsc team 

A post shared by Xavi (@xavi) on

രോഗ വിവരം അറിഞ്ഞ് സന്ദേശമയച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും സാവി കുറിച്ചു. വീട്ടില്‍ തിരിച്ചെത്തിയെന്നും ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് താനെന്നും താരം വ്യക്തമാക്കി.മക്കളോടൊപ്പമുള്ള ചിത്രതോടൊപ്പമാണ് താരം വിവരം പങ്കുവച്ചത്. ഈ മാസം 25നായിരുന്നു സാവി കോവിഡ് പോസറ്റീവ് ആയത്. നിരവധി ആരാധകർ അദ്ദേഹത്തിൻ്റെ അസുഗം മാറാനായി ആശംസകൾ നേർന്നിരുന്നു.

Also Read: ഭാര്യയ്ക്ക് ചോക്ലേറ്റ് എക്ലയേഴ്സ് ഉണ്ടാക്കി കോലി, ഇത് തന്നെ വഷളാക്കുന്നെന്ന് അനുഷ്ക

ബാഴ്‌സലോണയില്‍ നിന്നും വിരമിച്ചശേഷം ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ കളിക്കാരനായിരുന്ന സാവി അതേ ടീമിനെ പരിശീലിപ്പിച്ചു വരികയായിരുന്നു. കോവിഡിന് ശേഷം നിര്‍ത്തിവെച്ച ഫുട്‌ബോള്‍ സീസണ്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് സാവിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Trending News