25 ശതമാനം ക്യാഷ്ബാക്ക്!!

ബിഎസ്‌എന്‍എല്‍ മാര്‍ച്ച്‌ 31 വരെയുളള വാര്‍ഷിക പദ്ധതിയില്‍ 25 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. 

Updated: Mar 10, 2019, 06:32 PM IST
 25 ശതമാനം ക്യാഷ്ബാക്ക്!!

ബിഎസ്‌എന്‍എല്‍ മാര്‍ച്ച്‌ 31 വരെയുളള വാര്‍ഷിക പദ്ധതിയില്‍ 25 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. 

ഈ ഓഫര്‍ ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാകുക. ഈ ഓഫര്‍ ലഭ്യമാകണമെങ്കില്‍ ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

1. ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലോഗിന്‍ ചെയ്യുക.

2. പദ്ധതി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ 'Agree' ചെയ്യുക.

3. Agree ചെയ്തു കഴിയുമ്പോള്‍ പുതിയ വീഡിയോ തുറക്കും.

4. അവിടെ സര്‍വ്വീസ് ഐഡി (ലാന്‍റ് ലൈന്‍ അല്ലെങ്കില്‍ FTTH ബ്രോഡ്ബാന്‍ഡ് നമ്പര്‍) ക്യാപ് എന്നിവ ചേര്‍ക്കുക.

5. ഇപ്പോള്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ OTP ലഭിക്കും. ആ OTP നല്‍കുക, ശേഷം വാലിഡേറ്റില്‍ അമര്‍ത്തുക.

6. ഇനി നിങ്ങളുടെ നിലവിലെ പദ്ധതി പരിശോധിക്കുകയും, തുടര്‍ന്ന് വാര്‍ഷിക പദ്ധതിയില്‍ ചേരുകയും ചെയ്യാം.