Anthropic first office in India: ആന്ത്രോപിക് സിഇഒ ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും, ബെംഗളൂരുവിൽ ആദ്യ ഇന്ത്യൻ ഓഫീസ് സ്ഥാപിക്കും

2026 ൻ്റെ തുടക്കത്തിൽ ബെംഗളൂരുവിൽ ഇന്ത്യയിലെ ആദ്യ ഓഫീസ് തുറക്കുമെന്ന് ആന്ത്രോപിക് സ്ഥിരീകരിച്ചു. "ഇന്ത്യയിലെ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" എന്ന് അമോദി.

Anthropic first office in India: ആന്ത്രോപിക് സിഇഒ ഈ ആഴ്ച ഇന്ത്യ സന്ദർശിക്കും, ബെംഗളൂരുവിൽ ആദ്യ ഇന്ത്യൻ ഓഫീസ് സ്ഥാപിക്കും
Image Credit: Photo : Zee News

About the Author