iPhone 17 Series Launch: കാത്തിരിപ്പ് അവസാനിക്കുന്നു, ഐഫോൺ 17 സീരീസ് ഉടനെത്തും..! വില വിവരം, ഫീച്ചർ; അറിയേണ്ടതെല്ലാം

ഐഫോണുകൾ കയ്യിൽ ഇല്ലാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. ആപ്പിൾ ഐഫോണിന്റെ ഏതെങ്കിലുമൊരു സീരീസ് ആളുകളുടെ കയ്യിൽ കാണും. അത്രയ്ക്കുണ്ട് ഐഫോണിന് ആരാധകർ. ഐഫോണിന്റെ പുതിയ സീരിസുകൾ ഇരിക്കുമ്പോൾ ഉപഭോക്താക്കൾക്ക് അത്രയേറെ ആകാംക്ഷയാണ്. അത്തരത്തിൽ പുതിയ സീരീസ് പുറത്തിറങ്ങുമ്പോൾ ആപ്പിൾ സ്റ്റോറുകളിൽ നീണ്ട ക്യൂവും ഓൺലൈൻ സൈറ്റുകളിലും അതിവേ​ഗ ബുക്കിം​ഗുമൊക്കെ കാണാനാകും.

iPhone 17 Series Launch: കാത്തിരിപ്പ് അവസാനിക്കുന്നു, ഐഫോൺ 17 സീരീസ് ഉടനെത്തും..! വില വിവരം, ഫീച്ചർ; അറിയേണ്ടതെല്ലാം
Image Credit: iphone17 | (Photo: Zee news)

About the Author