close

News WrapGet Handpicked Stories from our editors directly to your mailbox

വെറും 49 രൂപയ്ക്ക് പ്രതിദിനം 1 ജിബി, കിടിലന്‍ ഓഫറുമായി ജിയോ!

റിപ്പബ്ലിക്ക് ഡേയ്ക്ക് കിടിലന്‍ ഓഫറുമായി വീണ്ടും ജിയോ തരംഗം! 

Updated: Jan 27, 2018, 12:34 PM IST
വെറും 49 രൂപയ്ക്ക് പ്രതിദിനം 1 ജിബി, കിടിലന്‍ ഓഫറുമായി ജിയോ!

റിപ്പബ്ലിക്ക് ഡേയ്ക്ക് കിടിലന്‍ ഓഫറുമായി വീണ്ടും ജിയോ തരംഗം! വെറും 49 രൂപയ്ക്ക് 28 ദിവസ കാലാവധിയില്‍ 1ജിബി ഡാറ്റയുമായി എത്തിയിരിക്കുകയാണ് ജിയോ ഇപ്പോള്‍.

എയര്‍ടെല്‍ അടക്കമുള്ള എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ജിയോ ഉയര്‍ത്തിയിരിക്കുന്നത്. ഇതുവരെ 153 രൂപയായിരുന്നു ജിയോ ഫോണിന്‍റെ ഓഫറുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുന്നത്.