Nvidia and Fujitsu: എൻവിഡിയയും ഫുജിറ്റ്സുവും ഒരുമിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നു, ലക്ഷ്യം എഐ റോബോട്ട് നിർമ്മാണം

യുഎസ് ടെക്നോളജി കമ്പനിയായ എൻവിഡിയയും ജാപ്പനീസ് ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ നിർമ്മാതാക്കളായ ഫുജിറ്റ്സുവും ഒരുമിച്ച് പ്രവർത്തിക്കാൻ തയാറാകുന്നു.

Nvidia and Fujitsu: എൻവിഡിയയും ഫുജിറ്റ്സുവും ഒരുമിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നു, ലക്ഷ്യം എഐ റോബോട്ട് നിർമ്മാണം
Image Credit: Photo : Zee News

About the Author