ന്യൂഡൽഹി: സമൂഹമാധ്യമമായ എക്സിന്റെ സാങ്കേതിക തടസം നീങ്ങി. പോസ്റ്റുകൾ ലോഡ് ചെയ്യുന്നതിൽ തടസം നേരിട്ടിരുന്നു. ഇതാണ് ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്.
സമൂഹമാധ്യമമായ എക്സിന്റെ സാങ്കേതിക തടസം നീങ്ങി. പോസ്റ്റുകൾ ലോഡ് ചെയ്യുന്നതിൽ തടസം നേരിട്ടിരുന്നു. ഇതാണ് ഇപ്പോൾ പരിഹരിച്ചിരിക്കുന്നത്.