close

News WrapGet Handpicked Stories from our editors directly to your mailbox

യുട്യൂബിന്‍റെ ലൈവ് ടിവി സര്‍വീസ് ഇപ്പോള്‍ ആപ്പിള്‍ ടിവിയിലും ലഭ്യം

യുട്യൂബിന്‍റെ ലൈവ് ടിവി സേവനം ഇപ്പോള്‍ ആപ്പിള്‍ ടിവി ഉപഭോക്താക്കള്‍ക്കും ലഭ്യം. 

Updated: Feb 2, 2018, 12:18 PM IST
യുട്യൂബിന്‍റെ ലൈവ് ടിവി സര്‍വീസ് ഇപ്പോള്‍ ആപ്പിള്‍ ടിവിയിലും ലഭ്യം

യുട്യൂബിന്‍റെ ലൈവ് ടിവി സേവനം ഇപ്പോള്‍ ആപ്പിള്‍ ടിവി ഉപഭോക്താക്കള്‍ക്കും ലഭ്യം. ട്വീറ്റിലൂടെയാണ് യുട്യൂബ് ഇക്കാര്യം അറിയിച്ചത്. റോകു ഡിവൈസുകളിലും ഈ സേവനം ലഭ്യമാക്കിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.