• 542/542 TARGET 272
 • BJP+

  342BJP+

 • CONG+

  93CONG+

 • OTH

  107OTH

Full coverage

ഇനി ആത്മാവുകളെ കുറിച്ച് കൃത്യമായി വിവരം ലഭിക്കുമോ?

ഇനി ആത്മാവുകളെ കുറിച്ച് കൃത്യമായി വിവരം ലഭിക്കുമോ?

ആത്മാവിനെ കുറിച്ച് കാലങ്ങളായി വിവിധ മേഖലകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും ഇതൊരു മറുപടിയാകുമെന്നാണ് കരുതുന്നത്. 

Dec 14, 2018, 05:12 PM IST
 ഇഡിയറ്റ് എന്ന് തിരഞ്ഞാല്‍ കാണുന്നത് പ്രസിഡന്‍റിനെ!

ഇഡിയറ്റ് എന്ന് തിരഞ്ഞാല്‍ കാണുന്നത് പ്രസിഡന്‍റിനെ!

ഗൂഗിൾ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദർ പിച്ചെയ്ക്ക് നേരെയായിരുന്നു ചോദ്യം.  

Dec 13, 2018, 03:54 PM IST
'അ​ഗ്നി-5' ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

'അ​ഗ്നി-5' ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

മി​സൈ​ലി​ന് 17 മീ​റ്റ​ർ നീ​ള​വും ര​ണ്ടു​മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​ന്ന​ര ട​ൺ ഭാ​രം വ​രെ​യു​ള്ള അ​ണ്വാ​യു​ധം വ​ഹി​ക്കാ​നാ​കും. 

Dec 11, 2018, 12:43 PM IST
കുഞ്ഞിനെ മുലയൂട്ടുന്ന ഒരമ്മയുടെ പ്രത്യേകത!

കുഞ്ഞിനെ മുലയൂട്ടുന്ന ഒരമ്മയുടെ പ്രത്യേകത!

പോഷകങ്ങള്‍ എല്ലാം ലഭിക്കുന്ന രീതിയില്‍ ഇവയുടെ ശരീരം വളരുന്നത് ശാസ്ത്ര ലോകത്തിന് ഒരു കൗതുകമായിരുന്നു.

Dec 10, 2018, 06:23 PM IST
പ്രതീക്ഷിക്കാത്ത രൂപത്തില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍!

പ്രതീക്ഷിക്കാത്ത രൂപത്തില്‍ അന്യഗ്രഹജീവികള്‍ ഭൂമിയില്‍!

ഇവയെ കണ്ടെത്താന്‍ പുതിയ പഠനം തന്നെ ആരംഭിക്കണമെന്ന് സില്‍വിയോ പി കോളമ്പാനോ പറയുന്നു.

Dec 8, 2018, 12:20 PM IST
മോദിയ്ക്കും രാഹുലിനുമൊപ്പം പ്രിയാ വാര്യരും!

മോദിയ്ക്കും രാഹുലിനുമൊപ്പം പ്രിയാ വാര്യരും!

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത്തവണയും പട്ടികയിൽ ഒന്നാം സ്ഥാനത്തുളളത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് രണ്ടാമത്. 

Dec 7, 2018, 06:31 PM IST
ഇനി ഇന്‍റര്‍നെറ്റ് കൂടുതല്‍ വേഗത്തില്‍!

ഇനി ഇന്‍റര്‍നെറ്റ് കൂടുതല്‍ വേഗത്തില്‍!

ഈ ഉപഗ്രഹം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ആശയവിനിമയ രംഗത്ത് ഇപ്പോഴുള്ളതിന്‍റെ ഇരട്ടി വേഗത കൈവരിക്കാന്‍ രാജ്യത്തിന് കഴിയും. 

Dec 5, 2018, 09:29 AM IST
ഇനി മുതല്‍ കല്യാണത്തിന് വിദേശികളും!

ഇനി മുതല്‍ കല്യാണത്തിന് വിദേശികളും!

ടിക്കറ്റിന് ഒരു ദിവസത്തേക്ക് $150 (10,465.50 രൂപ)യും, രണ്ടോ അതിലധികമോ ദിവസത്തേക്ക് $250 (17,442.50) രൂപയുമാണ്

Dec 4, 2018, 01:12 PM IST
ഭാഷാ തര്‍ജിമയ്ക്ക് പുതിയ രൂപം നല്‍കി ‘ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്’

ഭാഷാ തര്‍ജിമയ്ക്ക് പുതിയ രൂപം നല്‍കി ‘ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്’

ഗൂഗിളിന്‍റെ പുതിയ തീം അനുസരിച്ചുള്ള രൂപകല്‍പനയാണ് പേജിന് നല്‍കിയിരിക്കുന്നത്.  

Dec 3, 2018, 05:06 PM IST
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! പച്ചയെ ഭയപ്പെടണമെന്ന് ഗൂഗിള്‍

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! പച്ചയെ ഭയപ്പെടണമെന്ന് ഗൂഗിള്‍

പച്ചനിറത്തിലുള്ള പാഡ് ലോക്കും https:// ലിങ്കും കണ്ടാല്‍ ഒരു വെബ്സൈറ്റ് സുരക്ഷിതമാണ് എന്ന് കരുതുകയാണ് പതിവ്. 

Dec 1, 2018, 04:54 PM IST
 Video: ഹൈസിസിന്‍റെ വിജയ കുതിപ്പ്!

Video: ഹൈസിസിന്‍റെ വിജയ കുതിപ്പ്!

അമേരിക്ക, സ്വിറ്റ്സര്‍ലാന്‍റ്, മലേഷ്യ, സ്പെയിന്‍ തുടങ്ങി എട്ടോളം രാജ്യങ്ങളുടെ ഉപഗ്രങ്ങളാണ് മറ്റുള്ളവ

Nov 29, 2018, 12:13 PM IST
 സാഹസികയാത്ര പിന്നിട്ട് ഇന്‍സൈറ്റ് ദൗത്യം

സാഹസികയാത്ര പിന്നിട്ട് ഇന്‍സൈറ്റ് ദൗത്യം

ഇന്ന് പുലര്‍ച്ചെയാണ് നാസയുടെ ഇന്‍സൈറ്റ് ദൗത്യം ഗ്രഹത്തിന്‍റെ ഉപരിതലത്തില്‍ ഇറങ്ങിയത്.

Nov 27, 2018, 03:47 PM IST
രക്ഷിതാക്കളുടെ ഇഷ്ടത്തിന് ഇനി മക്കളെ നിര്‍മ്മിക്കാം!!

രക്ഷിതാക്കളുടെ ഇഷ്ടത്തിന് ഇനി മക്കളെ നിര്‍മ്മിക്കാം!!

ഏറെ ചരിത്രപ്രാധാന്യമുള്ള ഈ ഗവേഷണം ഏറെ വിവാദങ്ങൾക്കും തിരി കൊളുത്താന്‍ സാധ്യതയുണ്ട്.  

Nov 26, 2018, 06:03 PM IST
ഫ്ളിപ്കാര്‍ട്ട് സ്ഥാപകര്‍ക്ക് നികുതി വകുപ്പിന്‍റെ നോട്ടീസ്

ഫ്ളിപ്കാര്‍ട്ട് സ്ഥാപകര്‍ക്ക് നികുതി വകുപ്പിന്‍റെ നോട്ടീസ്

ഓഹരി വില്‍പനയിലൂടെ ഉണ്ടാക്കിയ മൂലധന നേട്ടത്തിന് ഇന്ത്യക്കാര്‍ എന്ന നിലയില്‍ 20 ശതമാനം നികുതി നല്‍കാന്‍ സച്ചിനും ബിന്നിയും ബാധ്യസ്ഥരാണ്. 

Nov 23, 2018, 12:29 PM IST
'സ്റ്റാര്‍ഷിപ്പ്'; നിര്‍മ്മാണം പൂര്‍ത്തിയായില്ല, പേര് മാറ്റുന്നത് നാലാം തവണ!

'സ്റ്റാര്‍ഷിപ്പ്'; നിര്‍മ്മാണം പൂര്‍ത്തിയായില്ല, പേര് മാറ്റുന്നത് നാലാം തവണ!

ജപ്പാന്‍ വ്യവസായിയും കോടിശ്വരനുമായ യുസാകു മേസാവയായിരിക്കും ആദ്യ യാത്രക്കാരന്‍

Nov 21, 2018, 06:51 PM IST
ചൈനയുടെ 'കൃ​ത്രി​മ സൂ​ര്യ​ന്‍' ഉടന്‍!

ചൈനയുടെ 'കൃ​ത്രി​മ സൂ​ര്യ​ന്‍' ഉടന്‍!

10 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് താപം ഉ​ത്പാ​​ദി​പ്പി​ക്കാന്‍ ശേ​ഷി​യുള്ള ഒ​രു ആറ്റോമിക് ഫ്യൂ​ഷ​ൻ റി​യാ​ക്ട​റാ​ണി​തെന്നാണ് ഗവേഷകര്‍ പറയുന്നത്.

Nov 19, 2018, 11:18 AM IST
ഗൂ​ഗി​ൾ ക്ലൗ​ഡ് സിഇഒ സ്ഥാനത്ത് മലയാളി!

ഗൂ​ഗി​ൾ ക്ലൗ​ഡ് സിഇഒ സ്ഥാനത്ത് മലയാളി!

ജ​നു​വ​രി അ​വ​സാ​ന​മാ​ണ് പു​തി​യ പ​ദ​വി ഏ​റ്റെ​ടു​ക്കു​ക.

Nov 18, 2018, 12:05 PM IST
സുക്കര്‍ബര്‍ഗ് രാജി വെയ്ക്കണമെന്ന് നിക്ഷേപകര്‍

സുക്കര്‍ബര്‍ഗ് രാജി വെയ്ക്കണമെന്ന് നിക്ഷേപകര്‍

തങ്ങള്‍ ഈ സ്ഥാപനവുമായൊന്നിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. 

Nov 17, 2018, 05:46 PM IST
ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് സുക്കര്‍ബര്‍ഗ്

ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ജീവനക്കാരോട് സുക്കര്‍ബര്‍ഗ്

അടുത്തിടെ ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച് ആപ്പിള്‍ മേധാവി ടിം കുക്കിന്‍റെ പ്രതികരണമാണ് സുക്കര്‍ബര്‍ഗിനെ ചൊടിപ്പിച്ചത്

Nov 15, 2018, 05:47 PM IST
ഇംഗ്ലീഷുകാരെ പേര് പറഞ്ഞ് പഠിപ്പിക്കേണ്ട ഗതികേടില്‍ ഒരു കമ്പനി!

ഇംഗ്ലീഷുകാരെ പേര് പറഞ്ഞ് പഠിപ്പിക്കേണ്ട ഗതികേടില്‍ ഒരു കമ്പനി!

ഷാവോമി യുകെ എന്ന പേരിലുള്ള ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.  

Nov 13, 2018, 05:35 PM IST
ടിക് ടോക്കിനെ കീഴടക്കാന്‍ 'ലാസ്സോ'!

ടിക് ടോക്കിനെ കീഴടക്കാന്‍ 'ലാസ്സോ'!

ലോകവ്യാപകമായി ലാസ്സോ ആപ്പ് അവതരിപ്പിക്കുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല

Nov 11, 2018, 04:48 PM IST
സ്റ്റീഫൻ ഹോക്കി൦ഗിന്‍റെ വീൽചെയറും പ്രബന്ധവും ലേലത്തില്‍ വിറ്റു

സ്റ്റീഫൻ ഹോക്കി൦ഗിന്‍റെ വീൽചെയറും പ്രബന്ധവും ലേലത്തില്‍ വിറ്റു

ഹോക്കി൦ഗിന് ലഭിച്ച അവാർഡുകൾ, മെഡലുകൾ, ലേഖനങ്ങൾ എന്നിവയും ഓൺലൈൻ വഴി വിറ്റഴിച്ചു. 

Nov 9, 2018, 05:50 PM IST
ഫേസ്ബുക്ക് മെസഞ്ചറില്‍ ‘അണ്‍സെന്‍ഡ്’ ഫീച്ചര്‍ ഉടന്‍

ഫേസ്ബുക്ക് മെസഞ്ചറില്‍ ‘അണ്‍സെന്‍ഡ്’ ഫീച്ചര്‍ ഉടന്‍

ഡിലീറ്റ് മെസേജ് ഓപ്ഷന്റെ മുകള്‍ വശത്തായാണ് ഇത് കാണുക.   

Nov 8, 2018, 04:11 PM IST
പുതുപുത്തന്‍ ഫീച്ചറുമായി വാട്സ്ആപ് വീണ്ടും

പുതുപുത്തന്‍ ഫീച്ചറുമായി വാട്സ്ആപ് വീണ്ടും

വാട്‌സ്ആപ്പിന്‍റെ 2.18.335 ആന്‍ഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റിലാണ് പ്രൈവറ്റ് മെസേജ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. 

Nov 5, 2018, 01:02 PM IST
പൊലീസ് സ്റ്റേഷനുകളില്‍ ഇനി റിമോട്ട് സിസിടിവി ക്യാമറകള്‍!

പൊലീസ് സ്റ്റേഷനുകളില്‍ ഇനി റിമോട്ട് സിസിടിവി ക്യാമറകള്‍!

എറണാകുളം റൂറല്‍, സിറ്റി പോലീസ് മേധാവികളുടെ ഓഫീസുകളില്‍ 274 ക്യാമറകളും മോണിറ്ററിംഗ് സംവിധാനവുമാണ് സജ്ജമായത്.

Nov 3, 2018, 05:22 PM IST
Video: ഇനി സ്മാര്‍ട്ട് ഫോണ്‍ വളച്ചൊടിക്കാം!

Video: ഇനി സ്മാര്‍ട്ട് ഫോണ്‍ വളച്ചൊടിക്കാം!

ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്‍റെ അടുത്ത തലമുറ ചിപ്‌സെറ്റ് 8150 ആണ് ഫോണില്‍ ചൈനീസ് നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Nov 2, 2018, 02:50 PM IST
ദീപാവലി: ബിഗ് ബില്ല്യണ്‍ ഓഫര്‍ നല്‍കി ഫ്ലിപ്കാര്‍ട്ട്

ദീപാവലി: ബിഗ് ബില്ല്യണ്‍ ഓഫര്‍ നല്‍കി ഫ്ലിപ്കാര്‍ട്ട്

ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 75% വില കിഴിവ് ലഭിക്കും.

Nov 2, 2018, 12:28 PM IST
‘ഇമോജി മിനി’: ഇനി ഇമോജിയായി സ്വന്തം മുഖം!

‘ഇമോജി മിനി’: ഇനി ഇമോജിയായി സ്വന്തം മുഖം!

ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൂഗിള്‍ ‘ഇമോജി മിനി’യുടെ പ്രഖ്യാപനം നടത്തിയത്.

Nov 1, 2018, 06:36 PM IST
എച്ച് പിയുടെ വക കുഞ്ഞന്‍ പ്രിന്‍ററുകള്‍!

എച്ച് പിയുടെ വക കുഞ്ഞന്‍ പ്രിന്‍ററുകള്‍!

2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ പ്രിന്‍റ് ചെയ്യാന്‍ സാധിക്കുന്ന ഈ കുഞ്ഞന്‍ പ്രിന്‍ററിന് ആമസോണില്‍  8999 രൂപയാണ് വില. 

Oct 31, 2018, 10:40 AM IST
സിം കാര്‍ഡ് വേണോ? ഈ നിബന്ധനകള്‍ നിര്‍ബന്ധം

സിം കാര്‍ഡ് വേണോ? ഈ നിബന്ധനകള്‍ നിര്‍ബന്ധം

നവംബര്‍ അഞ്ച് മുതലാണ് പുതിയ വേരിഫിക്കേഷന്‍ സംവിധാനത്തിലൂടെ സിം കാര്‍ഡുകള്‍ ലഭിച്ച് തുടങ്ങുക. 

Oct 29, 2018, 04:23 PM IST
സ്കാന്‍ മീ: ക്യൂ ആര്‍ കോഡ് ഇനി ടീ ഷര്‍ട്ടിലും!

സ്കാന്‍ മീ: ക്യൂ ആര്‍ കോഡ് ഇനി ടീ ഷര്‍ട്ടിലും!

ക്യൂ ആര്‍ കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്തുന്നവര്‍ക്ക് അതിലുള്ള സന്ദേശം അറിയാം.

Oct 29, 2018, 01:34 PM IST
വാട്ട്സ്ആപ്പില്‍ ഇനി സ്റ്റിക്കറുകള്‍ അയക്കാം

വാട്ട്സ്ആപ്പില്‍ ഇനി സ്റ്റിക്കറുകള്‍ അയക്കാം

12 തരം സ്റ്റിക്കര്‍ പാക്കുകള്‍ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്നും തനിയെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.   

Oct 28, 2018, 02:04 PM IST
പോണ്‍ സൈറ്റുകള്‍ക്ക് പൂട്ടിടാനൊരുങ്ങി സര്‍ക്കാര്‍

പോണ്‍ സൈറ്റുകള്‍ക്ക് പൂട്ടിടാനൊരുങ്ങി സര്‍ക്കാര്‍

ഈ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഐ.ടി മന്ത്രാലയം ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Oct 25, 2018, 03:28 PM IST
Video: രാത്രി വെളിച്ചം ഇനി കൃത്രിമ ചന്ദ്രനിലൂടെ

Video: രാത്രി വെളിച്ചം ഇനി കൃത്രിമ ചന്ദ്രനിലൂടെ

പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ തിരച്ചിലിന്‌ കൃത്രിമ ചന്ദ്രന്‍റെ വെളിച്ചം ഉപയോഗിക്കാനാകു൦

Oct 23, 2018, 06:49 PM IST
ആപ്പുകള്‍ വേണോ, എങ്കില്‍ പണം നല്‍കണം- മുന്നറിയിപ്പുമായി ഗൂഗിള്‍

ആപ്പുകള്‍ വേണോ, എങ്കില്‍ പണം നല്‍കണം- മുന്നറിയിപ്പുമായി ഗൂഗിള്‍

അടുത്തിടെ യൂറോപ്യൻ കമ്മിഷൻ ഗൂഗിളിന് 5 കോടി ഡോളർ പിഴയിടുകയും ചെയ്തിരുന്നു. 

Oct 22, 2018, 07:16 PM IST
ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങളറിയാത്ത സവിശേഷതകളും!

ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങളറിയാത്ത സവിശേഷതകളും!

നെയിം ടാഗ് എന്ന മറ്റൊരു സവിശേഷത ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിലുണ്ട്.  

Oct 20, 2018, 12:23 PM IST
ഇന്‍സ്റ്റഗ്രാം: ഫോട്ടോ ഷെയറി൦ഗിനൊപ്പം ഷോപ്പി൦ഗും!

ഇന്‍സ്റ്റഗ്രാം: ഫോട്ടോ ഷെയറി൦ഗിനൊപ്പം ഷോപ്പി൦ഗും!

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ അഞ്ചില്‍ നാലു പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്‍റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരാണ്

Oct 17, 2018, 02:57 PM IST
തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍

ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.   

Oct 16, 2018, 04:08 PM IST
Video: ഫേസ്ബുക്കില്‍ ഇനി 3ഡി വിസ്മയം!

Video: ഫേസ്ബുക്കില്‍ ഇനി 3ഡി വിസ്മയം!

ത്രീഡി ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാന്‍ അവസരം നല്‍കുന്ന പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്. ന്യൂസ് ഫീഡില്‍ ത്രീഡി ഫോട്ടോകള്‍ കാണാനും ക്രിയേറ്റ് ചെയ്യാനും ഈ ഫീച്ചര്‍ സഹായിക്കും. 

Oct 14, 2018, 11:15 AM IST
ഇ-ബേയില്‍ കാമുകി വില്‍പ്പനയ്ക്ക്!

ഇ-ബേയില്‍ കാമുകി വില്‍പ്പനയ്ക്ക്!

8 ല​ക്ഷം രൂ​പ​ വ​രെ വി​ല ന​ൽ​കാ​ൻ  ആ​ളു​ക​ൾ എ​ത്തി. 

Oct 12, 2018, 06:00 PM IST
ചാണകം മുതല്‍ സ്വര്‍ണം വരെയിനി വാട്സ്ആപ്പില്‍!

ചാണകം മുതല്‍ സ്വര്‍ണം വരെയിനി വാട്സ്ആപ്പില്‍!

ഗ്രാമങ്ങളിലെ പ്രധാന മേഖലകളില്‍നിന്നുള്ള പ്രാതിനിധ്യം ഉറപ്പിച്ചാണ് ഗ്രൂപ്പിലെ 210 അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. 

Oct 10, 2018, 05:28 PM IST
ഉപയോക്താക്കളുടെ വിവരം ചോര്‍ന്നു: ഗൂഗിള്‍ പ്ലസിന് പൂട്ട്‌ വീഴുന്നു

ഉപയോക്താക്കളുടെ വിവരം ചോര്‍ന്നു: ഗൂഗിള്‍ പ്ലസിന് പൂട്ട്‌ വീഴുന്നു

ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവും അടച്ചു പൂട്ടലിന് വഴിയൊരുക്കി.

Oct 9, 2018, 01:39 PM IST
ബ്ലാക്‌ബെറി കീ2 എല്‍ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു

ബ്ലാക്‌ബെറി കീ2 എല്‍ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു

4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഉള്ളത്.  

Oct 8, 2018, 05:09 PM IST
ഹൈടെക് പൊലീസ്: ഇനി സിസിടിവി കുറ്റവാളികളെ തിരിച്ചറിയും!

ഹൈടെക് പൊലീസ്: ഇനി സിസിടിവി കുറ്റവാളികളെ തിരിച്ചറിയും!

സോഫ്റ്റ്‌വെയര്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് എല്ലാ നിയന്ത്രണവും സൈബര്‍ഡോമിന് മാത്രമാകും. 

Oct 7, 2018, 04:16 PM IST
പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

2018 മെയ് മുതല്‍ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ പൊതുപരസ്യങ്ങളായാണ് കൊടുത്തിരുന്നത്.  

Oct 7, 2018, 03:26 PM IST
സെല്‍ഫി കൊല: ഇന്ത്യ പിന്നിലല്ല!

സെല്‍ഫി കൊല: ഇന്ത്യ പിന്നിലല്ല!

അപകടസാധ്യതയുള്ള ഇടങ്ങളെ 'സെല്‍ഫി രഹിത മേഖല'യായി നിശ്ചയിക്കണമെന്ന് ആവശ്യം.

Oct 5, 2018, 04:54 PM IST
 വോഡഫോണിന്‍റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍!

വോഡഫോണിന്‍റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍!

99, 109 രൂപയുടെ പ്ലാനുകളാണ് വോഡാഫോണ്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്

Oct 4, 2018, 12:20 PM IST
രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

മനുഷ്യന് തുണയായ എന്‍സൈം, പ്രോട്ടീന്‍ ഗവേഷണങ്ങളാണ് ഇക്കുറി പുരസ്‌കാരത്തിന് പരിഗണിച്ചത്

Oct 3, 2018, 06:48 PM IST
ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു

ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു

ഫിസ്‌ക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ. 

Oct 2, 2018, 05:48 PM IST