Kerala local body election result 2025: ശാസ്തമം​ഗലത്ത് ആർ. ശ്രീലേഖയ്ക്ക് ജയം; തിരുവനന്തപുരത്ത് മുന്നേറ്റം തുടർന്ന് എൻഡിഎ

ശാസ്തമം​ഗലത്ത് വിജയിച്ച് മുൻ ഡിജിപിയും ബിജെപി സ്ഥാനാർത്ഥിയുമായ ആർ ശ്രീലേഖ ഐപിഎസ് വിജയിച്ചു. കൊടുങ്ങാനൂരിൽ വി.വി രാജേഷും ജയിച്ചു. 507 വോട്ടിന്റെ ലീഡ്. തിരുവനന്തപുരത്ത് വലിയ മുന്നേറ്റമാണ് ബിജെപി നേടുന്നത്.

Written by - Karthika V | Last Updated : Dec 13, 2025, 11:11 AM IST
  • കൊടുങ്ങാനൂരിൽ വി.വി രാജേഷും ജയിച്ചു.
  • 507 വോട്ടിന്റെ ലീഡ്.
Kerala local body election result 2025: ശാസ്തമം​ഗലത്ത് ആർ. ശ്രീലേഖയ്ക്ക് ജയം; തിരുവനന്തപുരത്ത് മുന്നേറ്റം തുടർന്ന് എൻഡിഎ

തിരുവനന്തപുരം: ശാസ്തമം​ഗലത്ത് വിജയിച്ച് മുൻ ഡിജിപിയും ബിജെപി സ്ഥാനാർത്ഥിയുമായ ആർ ശ്രീലേഖ ഐപിഎസ് വിജയിച്ചു. കൊടുങ്ങാനൂരിൽ വി.വി രാജേഷും ജയിച്ചു. 507 വോട്ടിന്റെ ലീഡ്. തിരുവനന്തപുരത്ത് വലിയ മുന്നേറ്റമാണ് ബിജെപി നേടുന്നത്.

Add Zee News as a Preferred Source

Also Read: Kerala Local Body Election Result 2025 Live: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: സെമിഫൈനലിൽ കേരളം ആർക്കൊപ്പം? തൃശൂർ എടുത്ത് യുഡിഎഫ്; കൊച്ചിയിൽ യുഡിഎഫ് തരംഗം; തിരുവനന്തപുരത്ത് എൻഡിഎ കുതിപ്പ്

തിരുവനന്തപുരം ബിജെപി ഭരിക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു. ലീഡ് ഉയർത്തുകയാണ് ബിജെപി.

 

 

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News