Mother And Child Dead: അമ്മയും മകനും കിടപ്പുമുറിയിൽ മരിച്ച നിലയിൽ; മകന്റെ മൃതദേഹം കട്ടിലിൽ, അമ്മ തൂങ്ങിമരിച്ച നിലയിൽ

Mother And Child Found Dead: ബുധനാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും മകനെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടത്.

Mother And Child Dead: അമ്മയും മകനും കിടപ്പുമുറിയിൽ മരിച്ച നിലയിൽ; മകന്റെ മൃതദേഹം കട്ടിലിൽ, അമ്മ തൂങ്ങിമരിച്ച നിലയിൽ
Image Credit: Thrissur | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More