close

News WrapGet Handpicked Stories from our editors directly to your mailbox

എന്‍ഡിഎ

ബിഡിജെഎസ്, എന്‍ഡിഎയില്‍ തന്നെ തുടരു൦...

ബിഡിജെഎസ്, എന്‍ഡിഎയില്‍ തന്നെ തുടരു൦...

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി പാര്‍ട്ടി  സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. 

Oct 9, 2019, 07:19 PM IST
അടഞ്ഞുകിടക്കുന്ന അമ്പലങ്ങള്‍ തുറക്കും!!

അടഞ്ഞുകിടക്കുന്ന അമ്പലങ്ങള്‍ തുറക്കും!!

ജമ്മു-കശ്മീരിനെ സംബന്ധിച്ച നിര്‍ണ്ണായക'' തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍!!

Sep 23, 2019, 02:20 PM IST
പാ​ലാ ഉപതിരഞ്ഞെടുപ്പ്: എ​ന്‍. ​ഹ​രി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി

പാ​ലാ ഉപതിരഞ്ഞെടുപ്പ്: എ​ന്‍. ​ഹ​രി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി

പാ​ലാ നിയമസഭ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍.​ ഹ​രി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് സ്ഥാനാര്‍ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 

Sep 3, 2019, 12:15 PM IST
സ്വാതന്ത്ര്യദിനത്തില്‍ ശാന്തമായി ജമ്മു-കശ്മീര്‍!!

സ്വാതന്ത്ര്യദിനത്തില്‍ ശാന്തമായി ജമ്മു-കശ്മീര്‍!!

ഈ സ്വാതന്ത്ര്യദിനത്തില്‍ ഏറ്റവും ശുഭ വാര്‍ത്ത‍ കശ്മീരില്‍ നിന്നാണ്. താഴ്വര ശാന്തമാണ് എന്നത് തന്നെയാണ് രാജ്യത്തിനുള്ള ഏറ്റവും വലിയ സ്വാതന്ത്ര്യദിന സമ്മാനം.

Aug 15, 2019, 05:16 PM IST
കശ്മീരില്‍ പ്രതിഷേധ പ്രകടനം: വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കശ്മീരില്‍ പ്രതിഷേധ പ്രകടനം: വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി എന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 

Aug 10, 2019, 05:58 PM IST
ജമ്മു-കശ്മീര്‍: അനന്ദ്നാഗ് സന്ദര്‍ശിച്ച് അജിത് ഡോവല്‍!!

ജമ്മു-കശ്മീര്‍: അനന്ദ്നാഗ് സന്ദര്‍ശിച്ച് അജിത് ഡോവല്‍!!

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിലാണ്.

Aug 10, 2019, 05:28 PM IST
പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു-കശ്മീരിനെ സംബന്ധിക്കുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍, അതായത്, ആർട്ടിക്കിൾ 370, 35എ നീക്കം ചെയ്തതും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതുമടക്കം കേന്ദ്ര സർക്കാർ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും.

Aug 8, 2019, 04:44 PM IST
കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ജ്യോതിരാദിത്യ സിന്ധ്യ

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു: ജ്യോതിരാദിത്യ സിന്ധ്യ

ജമ്മു-കശ്മീരിന്‍റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.

Aug 6, 2019, 07:47 PM IST
കശ്മീര്‍ വിഷയത്തില്‍ കേന്ദ്രത്തിന് പിന്തുണ; നിലപാട് വ്യക്തമാക്കി മായാവതി

കശ്മീര്‍ വിഷയത്തില്‍ കേന്ദ്രത്തിന് പിന്തുണ; നിലപാട് വ്യക്തമാക്കി മായാവതി

ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെ ബി.എസ്.പി പിന്തുണച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

Aug 6, 2019, 07:30 PM IST
ജമ്മു-കശ്മീര്‍ പുനഃസംഘടന ബില്‍ ലോക്സഭയില്‍ പാസായി

ജമ്മു-കശ്മീര്‍ പുനഃസംഘടന ബില്‍ ലോക്സഭയില്‍ പാസായി

ആര്‍ട്ടിക്കിള്‍ 370, 35 എന്നിവ ഇനി ചരിത്രത്തിന്‍റെ ഭാഗം. കശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ പാസായി.

Aug 6, 2019, 07:18 PM IST
കശ്മീര്‍ വിഷയം: ഇന്ത്യയിലെ സ്ഥാനപതിയെ തിരിച്ചുവിളിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

കശ്മീര്‍ വിഷയം: ഇന്ത്യയിലെ സ്ഥാനപതിയെ തിരിച്ചുവിളിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന നിര്‍ണായക നീക്കങ്ങള്‍ പാക്കിസ്ഥാനില്‍ ആശങ്കയുളവാക്കുകയാണ്. 

Aug 6, 2019, 06:03 PM IST
കശ്മീര്‍ ശാന്തം, സുരക്ഷ നിരീക്ഷിച്ച് അജിത് ഡോവല്‍‍!!

കശ്മീര്‍ ശാന്തം, സുരക്ഷ നിരീക്ഷിച്ച് അജിത് ഡോവല്‍‍!!

ജമ്മു-കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീനഗറിലെത്തിയിരിയ്ക്കുകയാണ്. 

Aug 6, 2019, 04:17 PM IST
"കശ്മീരിനെ കീറിമുറിച്ചാല്‍ ഐക്യം ഉണ്ടാകില്ല", രാഹുല്‍ ഗാന്ധി

"കശ്മീരിനെ കീറിമുറിച്ചാല്‍ ഐക്യം ഉണ്ടാകില്ല", രാഹുല്‍ ഗാന്ധി

ജ​മ്മു-കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കോ​ണ്‍​ഗ്ര​സ് മു​ന്‍ അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി. 

Aug 6, 2019, 02:22 PM IST
കശ്മീർ വിഷയം: കനത്ത പ്രതിഷേധം, പാക് പാർലമെന്‍റ് സംയുക്ത യോഗം ഇന്ന്

കശ്മീർ വിഷയം: കനത്ത പ്രതിഷേധം, പാക് പാർലമെന്‍റ് സംയുക്ത യോഗം ഇന്ന്

ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ നിര്‍ണ്ണായക നീക്കം പാക്കിസ്ഥാനില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. 

Aug 6, 2019, 11:57 AM IST
'വാഗ്ദാനം പാലിച്ചു', നരേന്ദ്രമോദിയുടെ പഴയ ചിത്രത്തിനൊപ്പം രാം മാധവിന്‍റെ ട്വീറ്റ്!!

'വാഗ്ദാനം പാലിച്ചു', നരേന്ദ്രമോദിയുടെ പഴയ ചിത്രത്തിനൊപ്പം രാം മാധവിന്‍റെ ട്വീറ്റ്!!

അതേ, പ്രധാനമന്ത്രി വാക്കുപാലിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പുമുതല്‍ മുന്നോട്ടുവച്ചിരുന്ന ഒരു വലിയ ആവശ്യമാണ് ഇന്ന് അദ്ദേഹം സ്വയം നടപ്പിലാക്കിയത്!!

Aug 5, 2019, 05:57 PM IST
കശ്മീര്‍ തര്‍ക്ക പ്രദേശം, ഇന്ത്യയുടെ നീക്കത്തെ എതിര്‍ക്കുമെന്ന് പാക്കിസ്ഥാന്‍

കശ്മീര്‍ തര്‍ക്ക പ്രദേശം, ഇന്ത്യയുടെ നീക്കത്തെ എതിര്‍ക്കുമെന്ന് പാക്കിസ്ഥാന്‍

ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തെ അപലപിച്ച് പാക്കിസ്ഥാന്‍. 

Aug 5, 2019, 03:43 PM IST
എന്താണ് ആര്‍ട്ടിക്കിള്‍ 370? വകുപ്പ് റദ്ദാക്കുന്നതു മൂലമുള്ള മാറ്റങ്ങള്‍ എന്തൊക്കെ?

എന്താണ് ആര്‍ട്ടിക്കിള്‍ 370? വകുപ്പ് റദ്ദാക്കുന്നതു മൂലമുള്ള മാറ്റങ്ങള്‍ എന്തൊക്കെ?

ജമ്മു-കശ്മീരിനെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ തിങ്കളാഴ്ചയാണ് സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.

Aug 5, 2019, 02:34 PM IST
ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ചു; ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ചു; ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. 

Aug 5, 2019, 12:38 PM IST
ആര്‍ട്ടിക്കിള്‍ 370 മാറ്റും, ജമ്മു-കശ്മീര്‍ ഇനി കേന്ദ്ര ഭരണ പ്രദേശം: അമിത് ഷാ

ആര്‍ട്ടിക്കിള്‍ 370 മാറ്റും, ജമ്മു-കശ്മീര്‍ ഇനി കേന്ദ്ര ഭരണ പ്രദേശം: അമിത് ഷാ

ചരിത്ര൦ കുറിച്ച് രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍!! കശ്മീരിന് ഇത് പുതു യുഗം!!

Aug 5, 2019, 11:46 AM IST
മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ല്‍​കി. 

Aug 1, 2019, 10:34 AM IST
 മുത്തലാഖ് ബില്‍ പാസായി; തമ്മിലടിച്ച്‌ കശ്മീരി നേതാക്കള്‍!!

മുത്തലാഖ് ബില്‍ പാസായി; തമ്മിലടിച്ച്‌ കശ്മീരി നേതാക്കള്‍!!

മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാക്കാനായത് എന്തായാലും ബിജെപിക്ക് രാഷ്ട്രീയ നേട്ടമായിരിക്കുകയാണ്. 

Jul 31, 2019, 06:08 PM IST
മോദി സര്‍ക്കാരിന്‍റെ വന്‍ നേട്ടം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി!!

മോദി സര്‍ക്കാരിന്‍റെ വന്‍ നേട്ടം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി!!

മുത്തലാഖ് ബില്‍ (മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍, 2019) രാജ്യസഭയില്‍ പാസായി. 

Jul 30, 2019, 07:27 PM IST
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

മുത്തലാഖ് ബില്‍ ഇത്തവണ രാജ്യസഭയില്‍ പാസാകാന്‍ സാധ്യതയേറി.  

Jul 30, 2019, 04:34 PM IST
'മഹിളാ സുരക്ഷിതത്വവും ശാക്തീകരണവും' സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന: രാഷ്ട്രപതി

'മഹിളാ സുരക്ഷിതത്വവും ശാക്തീകരണവും' സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന: രാഷ്ട്രപതി

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തി വന്നിരുന്ന 'വികസന യാത്ര' തുടരാനുള്ള നിര്‍ദ്ദേശമാണ് ഭാരത ജനത നല്‍കിയതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌. 17-ാം ലോക്‌സഭയുടെ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന്‍ പാര്‍ലമെന്‍റില്‍ നടന്ന നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Jun 20, 2019, 12:06 PM IST
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് പാര്‍ലമെന്‍റില്‍.

Jun 20, 2019, 11:00 AM IST
സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ, ഓം ബിര്‍ള സ്പീക്കറാവും

സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ, ഓം ബിര്‍ള സ്പീക്കറാവും

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വീണ്ടും ബിജെപി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. 

Jun 18, 2019, 11:00 AM IST
കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി

കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി. 

Jun 5, 2019, 12:46 PM IST
ബിജെപിയുടെ വിജയത്തില്‍ ആശംസയര്‍പ്പിച്ച് എല്‍ കെ അദ്വാനി

ബിജെപിയുടെ വിജയത്തില്‍ ആശംസയര്‍പ്പിച്ച് എല്‍ കെ അദ്വാനി

17ാമത് ലോകസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഏകദേശം അന്തിമ ഘട്ടത്തോടടുക്കുകയാണ്. 345ല്‍ അധികം സീറ്റുകള്‍ നേടി എന്‍ഡിഎ ഭരണതുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ്. 

May 23, 2019, 06:08 PM IST
പത്തനംതിട്ടയില്‍ താമര വിരിയുമെന്ന് സുരേന്ദ്രന്‍

പത്തനംതിട്ടയില്‍ താമര വിരിയുമെന്ന് സുരേന്ദ്രന്‍

ശബരിമലയുടെ കാര്യത്തിൽ ബിജെപി എടുത്ത നിലപാടിനുള്ള അംഗീകാരമാകും പത്തനംതിട്ടയിലെ വിജയം.   

Apr 21, 2019, 03:57 PM IST
പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം

പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം

കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 

Apr 11, 2019, 11:53 AM IST
പി സി ജോർജിന്‍റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിൽ ചേർന്നു

പി സി ജോർജിന്‍റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയിൽ ചേർന്നു

പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. 

Apr 10, 2019, 05:39 PM IST
ശോഭാ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ശോഭാ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കുടപ്പനക്കുന്നില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടൊപ്പമാണ്ണ് ശോഭാ സുരേന്ദ്രന്‍ കളക്ട്രേറ്റിലേക്ക് എത്തിയത്. 

Apr 2, 2019, 04:42 PM IST
വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ തുഷാര്‍; പോരാട്ടം കടുപ്പിച്ച് എന്‍ഡിഎ

വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ തുഷാര്‍; പോരാട്ടം കടുപ്പിച്ച് എന്‍ഡിഎ

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തുഷാര്‍ ബിജെപി കേന്ദ്രനേതാക്കളുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.   

Apr 1, 2019, 04:18 PM IST
ഞങ്ങള്‍ക്ക് നേരെ വിരലുയര്‍ത്തിയാല്‍ ആ വിരലുകള്‍ ഒടിക്കും!!

ഞങ്ങള്‍ക്ക് നേരെ വിരലുയര്‍ത്തിയാല്‍ ആ വിരലുകള്‍ ഒടിക്കും!!

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ക്കും കുറവില്ല. 

Mar 29, 2019, 12:54 PM IST
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇന്നലെ  പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളുകയും അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. 

Mar 29, 2019, 10:28 AM IST
എൻ.ഡി.എ 283 സീറ്റ് നേടി അധികാരം നിലനിര്‍ത്തും; സര്‍വേ

എൻ.ഡി.എ 283 സീറ്റ് നേടി അധികാരം നിലനിര്‍ത്തും; സര്‍വേ

ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ എങ്ങും പ്രവചനങ്ങളും സര്‍വ്വേഫലങ്ങളും സാധാരണമായിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ആരു നേടും? ഭരണം നിലനില്‍ക്കുമോ അതോ ഭരണമാറ്റം പ്രതീക്ഷിക്കാമോ? പാര്‍ട്ടികള്‍ക്ക് എത്ര സീറ്റുകള്‍ വീതം നേടാനാകും? വോട്ടര്‍മാരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് അതിരില്ല....

Mar 19, 2019, 12:26 PM IST
ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി വലിയ പാര്‍ട്ടി, ആര്‍ക്കും ഭൂരിപക്ഷമില്ല, Zee 24 സര്‍വേ

ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി വലിയ പാര്‍ട്ടി, ആര്‍ക്കും ഭൂരിപക്ഷമില്ല, Zee 24 സര്‍വേ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എങ്ങും പ്രവചനങ്ങളും സര്‍വ്വേഫലങ്ങളും സാധാരണമായിരിക്കുകയാണ്. 

Mar 10, 2019, 02:24 PM IST
"വോട്ടിംഗ് യന്ത്ര൦ ഒപ്പമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാ൦"

"വോട്ടിംഗ് യന്ത്ര൦ ഒപ്പമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാ൦"

വീണ്ടും ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍ഡിഎയുടെ ഇടഞ്ഞുനില്‍ക്കുന്ന 'തുണയായ' ശിവസേന...

Feb 11, 2019, 04:22 PM IST
ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് ഭീഷണിയുയര്‍ത്തി സഖ്യകക്ഷി!!

ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് ഭീഷണിയുയര്‍ത്തി സഖ്യകക്ഷി!!

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത മുന്നറിയിപ്പുമായി സഖ്യകക്ഷിയായ സുഹല്‍ദേവ് പാര്‍ട്ടി....

Feb 10, 2019, 06:17 PM IST
'ശബരിമല' രക്ഷിക്കും!! കോട്ടയത്ത് പി.സി.തോമസിനെ കളത്തിലിറക്കാൻ എന്‍ഡിഎ

'ശബരിമല' രക്ഷിക്കും!! കോട്ടയത്ത് പി.സി.തോമസിനെ കളത്തിലിറക്കാൻ എന്‍ഡിഎ

കോട്ടയം ലോക്സഭാ സീറ്റിനെ ചൊല്ലി ഇടത്, വലത് മുന്നണികളില്‍ തര്‍ക്കം മുറുകുമ്പോള്‍ മുന്‍ എംപി പി.സി. തോമസിനെ സ്ഥാനാര്‍ഥിയാക്കാനൊരുങ്ങുകയാണ് എന്‍ഡിഎ. മുന്നണികളിലെ തര്‍ക്കവും ശബരിമല വിഷയത്തിലെ ഇടപെടലും എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്നാണ് മൊത്തത്തിലുള്ള വിലയിരുത്തല്‍.

Feb 8, 2019, 06:06 PM IST
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019: ദക്ഷിണേന്ത്യയില്‍നിന്ന് 50 സീറ്റുകള്‍ നേടാനാവുമോ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019: ദക്ഷിണേന്ത്യയില്‍നിന്ന് 50 സീറ്റുകള്‍ നേടാനാവുമോ?

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍‌ മാത്രമാണ് ശേഷിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായ ഒരു സവിശേഷ സാഹചര്യത്തിലാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഒരു വശത്ത് ബിജെപി ശക്തമായി നിലയുറപ്പിക്കുമ്പോള്‍ ആവനാഴിയിലെ അവസാന ആയുധവും സംഭരിച്ച് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

Jan 31, 2019, 06:55 PM IST
രാജ്യത്ത് 45 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ!!

രാജ്യത്ത് 45 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ!!

45 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും ഭീകരമായ തൊഴിലില്ലായ്മയാണ് ഇപ്പോഴെന്ന് സര്‍വ്വേ.

Jan 31, 2019, 05:57 PM IST
കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വ്വേ

കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വ്വേ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രവചനങ്ങളുടെ മത്സരമാണ്‌. സര്‍വ്വേ നടത്തി തിരഞ്ഞെടുപ്പിന് കൊഴുപ്പ് കൂട്ടാന്‍ ചാനലുകളും ഏജന്‍സികളും മത്സരമാണ്‌.

Jan 31, 2019, 10:49 AM IST
ഇടക്കാല ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി തന്നെ അവതരിപ്പിക്കും!!

ഇടക്കാല ബജറ്റ് അരുണ്‍ ജയ്റ്റ്‌ലി തന്നെ അവതരിപ്പിക്കും!!

എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 

Jan 21, 2019, 06:26 PM IST
ഇടക്കാല ബജറ്റ് പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും..

ഇടക്കാല ബജറ്റ് പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും..

എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുക പിയുഷ് ഗോയലിന്...

Jan 17, 2019, 04:48 PM IST
കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് ചെന്നിത്തല

കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് ചെന്നിത്തല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Jan 16, 2019, 05:58 PM IST
ഉത്തര്‍പ്രദേശില്‍ ബിജെപി എത്ര സീറ്റ് നേടും?

ഉത്തര്‍പ്രദേശില്‍ ബിജെപി എത്ര സീറ്റ് നേടും?

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ ശേഷിക്കെ, കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി എത്ര സീറ്റുകള്‍ നേടുമെന്നത് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്.

Jan 16, 2019, 05:42 PM IST
മതത്തിന്‍റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ തീയിലിടണം

മതത്തിന്‍റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ തീയിലിടണം

വിവാദ പ്രസ്താവനയുമായി വീണ്ടും എന്‍ഡിഎ സഖ്യ കക്ഷി നേതാവ്.

Jan 14, 2019, 05:55 PM IST
വിശാല പ്രതിപക്ഷ സഖ്യം വിശാലമാവുന്നു; എന്‍ഡിഎ വിട്ട് ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍!!

വിശാല പ്രതിപക്ഷ സഖ്യം വിശാലമാവുന്നു; എന്‍ഡിഎ വിട്ട് ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍!!

ബീഹാറിലും വിശാല പ്രതിപക്ഷ സഖ്യത്തിന് തുടക്കം. ഒരാഴ്ച മുന്‍പ് എൻ.ഡി.എ വിട്ട മുൻ കേന്ദ്ര മന്ത്രിയും ബീഹാറില്‍നിന്നുള്ള രാഷ്ടീയ ലോക് സമത പാർട്ടി (ആർഎൽഎസ്പി) നേതാവുമായ ഉപേന്ദ്ര കുശ്വാഹ  യു.പി.എയില്‍ ചേര്‍ന്നു.

Dec 20, 2018, 05:46 PM IST
ബിജെപിയ്ക്കെതിരെ കടുത്ത ആരോപണവുമായി ഉപേന്ദ്ര കുശ്‌വാഹ!!

ബിജെപിയ്ക്കെതിരെ കടുത്ത ആരോപണവുമായി ഉപേന്ദ്ര കുശ്‌വാഹ!!

ബിജെപി ആര്‍എസ്എസിന്‍റെ അജണ്ടയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര മാനവശേഷി വികസന സഹമന്ത്രിയും രാഷ്ട്രീയ ലോക്സമതാ പാർട്ടി (ആർഎൽഎസ്പി) നേതാവുമായ ഉപേന്ദ്ര കുശ്‌വാഹയുടെ ആരോപണം.

Dec 10, 2018, 04:01 PM IST