close

News WrapGet Handpicked Stories from our editors directly to your mailbox

ഐപിഎല്‍ 2019

ഐപിഎല്‍ 2019: മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ശുഭ സൂചന

ഐപിഎല്‍ 2019: മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ശുഭ സൂചന

ചിന്താവിശിഷ്ടരായിരിക്കുന്ന ആരാധകര്‍ക്ക് ശുഭ സൂചനയുമായിട്ടാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എത്തുന്നത്.   

Apr 21, 2019, 03:24 PM IST
ഐപിഎല്‍ 2019: ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ഹൈദരാബാദ്

ഐപിഎല്‍ 2019: ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ഹൈദരാബാദ്

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എടുക്കാനെ ചെന്നൈയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.   

Apr 18, 2019, 11:57 AM IST
ഐപിഎല്‍ 2019: ധവാന്‍-പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് സമ്മാനിച്ചത്‌ മികച്ച വിജയം

ഐപിഎല്‍ 2019: ധവാന്‍-പന്ത് കൂട്ടുകെട്ട് ഡല്‍ഹിക്ക് സമ്മാനിച്ചത്‌ മികച്ച വിജയം

പന്ത് 46 റണ്‍സ് എടുത്തപ്പോള്‍ ധവാന്‍ 97 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.   

Apr 13, 2019, 08:58 AM IST
ഐപിഎല്‍ 2019: രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് വിജയം

ഐപിഎല്‍ 2019: രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് വിജയം

ഇതോടെ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റിക്കോര്‍ഡും ധോണി സ്വന്തമാക്കി.   

Apr 12, 2019, 08:02 AM IST
ഇന്നു ജയിച്ചാല്‍ ധോണിക്ക് പുതിയ റെക്കോര്‍ഡ്‌!!

ഇന്നു ജയിച്ചാല്‍ ധോണിക്ക് പുതിയ റെക്കോര്‍ഡ്‌!!

165 മത്സരങ്ങളില്‍ നായകനായ ധോണി 99 മത്സരങ്ങളിലും വിജയിച്ചു.  

Apr 11, 2019, 03:16 PM IST
viral video: കളിക്കളത്തില്‍ കുട്ടിക്കളി മാറാതെ ധോണി

viral video: കളിക്കളത്തില്‍ കുട്ടിക്കളി മാറാതെ ധോണി

മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ഓടിവന്ന ധോണി ഇരുവരുടെകൂടെ ഓടി കളിക്കുന്നതാണ് വീഡിയോ.    

Apr 7, 2019, 10:21 AM IST
ഐപിഎല്‍ 2019: പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ വീണ്ടും ഒന്നാമത്

ഐപിഎല്‍ 2019: പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ വീണ്ടും ഒന്നാമത്

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തു.    

Apr 7, 2019, 09:51 AM IST
ഐപിഎല്‍ 2019: ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഐപിഎല്‍ 2019: ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്

നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ ഓരോന്ന് വലിച്ചെറിഞ്ഞുകൊണ്ടിരുന്ന അവര്‍ക്ക് ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് നേടാനായത്. 

Apr 4, 2019, 09:03 AM IST
ഐപിഎല്‍ 2019: കന്നി വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ 2019: കന്നി വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 

Apr 3, 2019, 10:44 AM IST
ഐപിഎല്‍ 2019: ആദ്യ ജയം തേടി ബംഗളൂരുവും രാജസ്ഥാനും ഇന്നിറങ്ങും

ഐപിഎല്‍ 2019: ആദ്യ ജയം തേടി ബംഗളൂരുവും രാജസ്ഥാനും ഇന്നിറങ്ങും

ഐപിഎല്ലില്‍ ഇതുവരെ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു ജയം പോലും സ്വന്തമാക്കാത്തത് ഈ രണ്ട് ടീമുകള്‍ മാത്രം.   

Apr 2, 2019, 04:23 PM IST
തുടര്‍ച്ചയായ തോല്‍വി; പിന്നാലെ പിഴയും!!

തുടര്‍ച്ചയായ തോല്‍വി; പിന്നാലെ പിഴയും!!

12 ലക്ഷം രൂപയാണ് പിഴയായി അടക്കേണ്ടത്.   

Apr 1, 2019, 03:50 PM IST