കോടതിയില്‍ ഹാജരാക്കും

പി.ചിദംബരത്തെ ഇന്ന്‍ കോടതിയില്‍ ഹാജരാക്കും

പി.ചിദംബരത്തെ ഇന്ന്‍ കോടതിയില്‍ ഹാജരാക്കും

കസ്റ്റഡി നീട്ടണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചില്ലെങ്കില്‍ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. കേസിന്‍റെ അന്വേഷണ പുരോഗതി സിബിഐ ഇന്ന് കോടതിയെ അറിയിക്കും.  

Aug 30, 2019, 09:22 AM IST
ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശോധയ്ക്ക് വിധേയനാക്കും

ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശോധയ്ക്ക് വിധേയനാക്കും

നിലവില്‍ കോട്ടയം പോലീസ് ക്ലബ്ബിലുള്ള ഫ്രാങ്കോയെ ഉടന്‍ തന്നെ വൈദ്യ പരിശോധനക്കായി കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും.   

Sep 22, 2018, 12:51 PM IST
ഫ്രാങ്കോ മുളയ്ക്കല്‍ ആശുപത്രി വിട്ടു; ഉച്ചയ്ക്ക് മുന്‍പ് കോടതിയില്‍ ഹാജരാക്കും

ഫ്രാങ്കോ മുളയ്ക്കല്‍ ആശുപത്രി വിട്ടു; ഉച്ചയ്ക്ക് മുന്‍പ് കോടതിയില്‍ ഹാജരാക്കും

ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.  

Sep 22, 2018, 08:45 AM IST