കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍

പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അഭ്യര്‍ത്ഥന നിരാകരിച്ച് രാഹുല്‍ ഗാന്ധി

പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള അഭ്യര്‍ത്ഥന നിരാകരിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ പദവിയില്‍ തുടരണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്‌ലോട്ടിന്‍റെ അഭ്യര്‍ത്ഥന തള്ളി രാഹുല്‍ ഗാന്ധി. പാര്‍ട്ടി അദ്ധ്യക്ഷനായി തുടരേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതായി കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി അറിയിച്ചു.

Jul 1, 2019, 06:20 PM IST
കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും: രൺദീപ് സുർജെവാല

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും: രൺദീപ് സുർജെവാല

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ്‌ വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. 

Jun 12, 2019, 06:09 PM IST
 'മോദി മോഡല്‍' കാപട്യങ്ങള്‍, ബിജെപി സമ്പത്ത് കൊള്ളയടിച്ചവര്‍: രാഹുൽ ഗാന്ധി

'മോദി മോഡല്‍' കാപട്യങ്ങള്‍, ബിജെപി സമ്പത്ത് കൊള്ളയടിച്ചവര്‍: രാഹുൽ ഗാന്ധി

ബിജെപിയുടെ അടിസ്ഥാനം നുണകളാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. മോദി മോഡലെന്ന് ഊറ്റം കൊള്ളുന്നത്‌ കാപട്യങ്ങളെന്നും കുറ്റപ്പെടുത്തി.

Dec 22, 2017, 08:05 PM IST