കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

രാഹുല്‍ ഗാന്ധിയെ കുടിയിറക്കുന്നു!!

എംപിമാര്‍ക്ക് പുതുതായി അനുവദിക്കുന്ന വസതികളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയും!!

Jun 12, 2019, 12:59 PM IST
രാഹുൽ ഗാന്ധിയുടെ കേരള സന്ദര്‍ശനം 29ന്...

രാഹുൽ ഗാന്ധിയുടെ കേരള സന്ദര്‍ശനം 29ന്...

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി 29ന്​ കൊച്ചിയിൽ...

Jan 26, 2019, 12:17 PM IST
പ്രളയകാലത്ത് 'ദൈവത്തിന്‍റെ നാട്ടിലെ സൈന്യം' ധീരതയോടെ പ്രവര്‍ത്തിച്ചു: രാഹുല്‍ ഗാന്ധി

പ്രളയകാലത്ത് 'ദൈവത്തിന്‍റെ നാട്ടിലെ സൈന്യം' ധീരതയോടെ പ്രവര്‍ത്തിച്ചു: രാഹുല്‍ ഗാന്ധി

പ്രതിസന്ധിഘട്ടത്തില്‍ നെഞ്ചുവിരിച്ച് ഇറങ്ങിയ കേരളത്തിന്‍റെ സൈന്യത്തിന് ഓഖി ദുരന്തസമയത്ത് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Aug 28, 2018, 03:35 PM IST
കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി

കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി

ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Jul 31, 2018, 05:25 PM IST
മനുഷ്യരെ പോലെ പ്രാധാന്യമുള്ളവര്‍ തന്നെ പശുക്കളും: യോഗി ആദിത്യനാഥ്

മനുഷ്യരെ പോലെ പ്രാധാന്യമുള്ളവര്‍ തന്നെ പശുക്കളും: യോഗി ആദിത്യനാഥ്

രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പശു ജാഗ്രത എന്നീ കാര്യങ്ങളില്‍ തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Jul 25, 2018, 05:59 PM IST
പ്രിയാവാര്യരെ കടത്തിവെട്ടി രാഹുലിന്‍റെ സൈറ്റടി! സംഗതി വൈറല്‍ (വീഡിയോ)

പ്രിയാവാര്യരെ കടത്തിവെട്ടി രാഹുലിന്‍റെ സൈറ്റടി! സംഗതി വൈറല്‍ (വീഡിയോ)

തന്‍റെ സീറ്റില്‍ ഇരുന്നശേഷം രാഹുല്‍ ഗാന്ധി ദൂരേയ്ക്ക് നോക്കി സൈറ്റടിക്കുന്ന രംഗമാണ് ഇപ്പോള്‍ വൈറലായത്.

Jul 20, 2018, 03:01 PM IST
രാഹുല്‍ ഇത് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയ്ക്ക് ചിരിയടക്കാനായില്ല

രാഹുല്‍ ഇത് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രിയ്ക്ക് ചിരിയടക്കാനായില്ല

മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്‍റെ കള്ളത്തരം കൊണ്ടാണെന്നുള്ള പരാമര്‍ശം കേട്ടാണ് പ്രധാനമന്ത്രി പൊട്ടിച്ചിരിച്ചത്.

Jul 20, 2018, 02:25 PM IST
മോദി ചെയ്തത് അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധിക്കുക മാത്രം; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

മോദി ചെയ്തത് അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധിക്കുക മാത്രം; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അധികാരത്തിലേറി നാലര വര്‍ഷംകൊണ്ട് പ്രധാനമന്ത്രി നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് രാഹുല്‍ ആരോപിച്ചു. രണ്ടുകോടി ആളുകള്‍ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി, നാലായിരം പേര്‍ക്ക് പോലും ജോലി നല്‍കിയില്ലെന്ന് പരിഹസിച്ചു.

Jul 20, 2018, 01:41 PM IST
'സത്യമെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍' മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

'സത്യമെന്തെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍' മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

അഴിമതിക്കേസില്‍ കുടുങ്ങിയ യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയാണ് അഴിമതിക്കെതിരെ അവര്‍ സംസാരിക്കുന്നത്.

Apr 29, 2018, 01:28 PM IST
അടുത്ത പര്യടനത്തിന് പോയി വരുമ്പോള്‍ മറ്റേ മോദിയെയും ഒപ്പം കൊണ്ടുവരൂ; മോദിയോട് രാഹുല്‍

അടുത്ത പര്യടനത്തിന് പോയി വരുമ്പോള്‍ മറ്റേ മോദിയെയും ഒപ്പം കൊണ്ടുവരൂ; മോദിയോട് രാഹുല്‍

നരേന്ദ്ര മോദി അടുത്ത വിദേശ പര്യടനത്തിന് പോയി തിരികെ വരുമ്പോള്‍ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും ഒപ്പം കൊണ്ടുവരണമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Feb 21, 2018, 04:08 PM IST
'വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന താരമാണ് മോദി'; വീണ്ടും ട്രോളുമായി രാഹുല്‍ ഗാന്ധി

'വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന താരമാണ് മോദി'; വീണ്ടും ട്രോളുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'പന്ത് എവിടെ നിന്നാണ് വരുന്നതെന്ന് അറിയാതെ വിക്കറ്റ് കീപ്പറെ നോക്കി ബാറ്റുചെയ്യുന്ന ക്രിക്കറ്റ് താരമാണ് മോദി' എന്നാണ് നരേന്ദ്ര മോദിയെ രാഹുല്‍ പരിഹസിക്കുന്നത്.

Feb 12, 2018, 09:23 PM IST
രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

ഇന്ത്യയുടെ അറുപത്തിയൊന്‍പതാം റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടം അനുവദിച്ചത് ആറാം നിരയില്‍. നാലാം നിരയിലാണ് രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടമെന്ന്‍ ഇന്നലെ സൂചന നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് കോണ്‍ഗ്രസ്  അദ്ധ്യക്ഷനെ ആറാം നിരയിലേക്ക് മാറ്റിയതെന്ന് അറിയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനൊപ്പമായിരുന്നു പരേഡില്‍ രാഹുലിന്‍റെ സ്ഥാനം.

Jan 26, 2018, 05:35 PM IST
സാമ്പത്തിക അസമത്വത്തെപ്പറ്റി ലോക സാമ്പത്തിക ഫോറത്തില്‍ പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി

സാമ്പത്തിക അസമത്വത്തെപ്പറ്റി ലോക സാമ്പത്തിക ഫോറത്തില്‍ പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി

രാജ്യം നേരിടുന്ന സാമ്പത്തിക അസമത്വത്തെപ്പറ്റി ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

Jan 23, 2018, 08:16 PM IST