ചികില്‍സാ പിഴവ്

ചികില്‍സാ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കി കുവൈത്ത്

ചികില്‍സാ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കി കുവൈത്ത്

ചികില്‍സയ്ക്കിടയിലെ പിഴവുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള കരട് നിയമം ഫത്‌വ ബോര്‍ഡിന് സമര്‍പ്പിച്ചുകൊണ്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം. കരടുനിയമം പാര്‍ലമെന്‍റില്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നതിനു മുന്‍പ് ഫത്‌വ ആന്‍ഡ് ലെജിസ്ലേഷന്‍ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍കൂടി ലഭിക്കേണ്ടതുണ്ട് എന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ഈ പദ്ധതിയ്ക്കുവേണ്ടി പ്രത്യേക ഫണ്ട് സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Nov 27, 2017, 06:03 PM IST