close

News WrapGet Handpicked Stories from our editors directly to your mailbox

ചെറിയ പെരുന്നാള്‍

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി

ഭാരതമൊട്ടാകെയുള്ള മുസ്ലിം സഹോദരങ്ങള്‍ക്ക്‌ ചെറിയ പെരുന്നാള്‍ (ഈദുല്‍ഫിത്തര്‍) ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍റെ ട്വീറ്ററിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്.

Jun 5, 2019, 11:48 AM IST
ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്ന്

ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്ന്

യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങളിലാണ്‌ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നത്.  

Jun 4, 2019, 09:47 AM IST
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹ്‌റൈനില്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. ബഹ്‌റൈനിലെ ജയിലില്‍ കഴിഞ്ഞിരുന്ന 559 തടവുപുള്ളികളെയാണ്  ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ പൊതുമാപ്പ് നല്‍കി വിട്ടയച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട് ചെയ്തത്. 

Jul 9, 2016, 06:38 PM IST
വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിടനല്‍കി, തക്ബീര്‍ ധ്വനികളുടെ അകമ്പടിയോടെ സംസ്ഥാനത്തെ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു . മുപ്പത് ദിവസത്തെ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവുമായാണ് വിശ്വാസികളുടെ പെരുന്നാള്‍ ആഘോഷം. രാവിലെ പള്ളികളിലും പ്രത്യേക ഈദ് ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരം നടന്നു . തുടര്‍ന്ന് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം കൈമാറി . പെരുന്നാളിനോട് അനുബന്ധിച്ച് പലയിടുത്തും ഈദ് മീറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

Jul 6, 2016, 11:19 AM IST