close

News WrapGet Handpicked Stories from our editors directly to your mailbox

ജപ്പാന്‍

ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹാഗിബിസ്; മരണം 35 കവിഞ്ഞു!

ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹാഗിബിസ്; മരണം 35 കവിഞ്ഞു!

പതിനേഴുപേരെ കാണാനില്ലയെന്നാണ് വിവരം. ഇവരെ കണ്ടെത്താനായി തിരച്ചില്‍ നടത്തുകയാണ്.  

Oct 14, 2019, 03:57 PM IST
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് തുടങ്ങിയ ലോകനേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.  

Jun 27, 2019, 07:50 AM IST
2020ല്‍ ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമാകും ഇന്ത്യ: സുഷമ സ്വരാജ്

2020ല്‍ ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമാകും ഇന്ത്യ: സുഷമ സ്വരാജ്

2020 ആകുന്നതോടെ രാജ്യത്തെ ശരാശരി പ്രായം 29 ആയിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയായിരിക്കും ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Jan 22, 2019, 05:50 PM IST
ഒരു ചൂര മീനിന് ലഭിച്ച വില വെറും 21 കോടി!!

ഒരു ചൂര മീനിന് ലഭിച്ച വില വെറും 21 കോടി!!

ജപ്പാനിലെ ടോക്കിയോയില്‍ പുതുവര്‍ഷത്തില്‍ നടന്ന ലേലത്തിലാണ് കിമുറ റെക്കോഡ് വിലയ്ക്ക് ട്യൂണയെ സ്വന്തമാക്കിയത്.   

Jan 6, 2019, 04:08 PM IST
ചരിത്ര നേട്ടം: ലോക ടൂര്‍ ബാഡ്മിന്റണ്‍ കിരീടം പി.വി സിന്ധുവിന്

ചരിത്ര നേട്ടം: ലോക ടൂര്‍ ബാഡ്മിന്റണ്‍ കിരീടം പി.വി സിന്ധുവിന്

സിന്ധുവിന്‍റെ ആദ്യ ലോകബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് കിരീടമാണ് ഇത്. മാത്രമല്ല ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.  

Dec 16, 2018, 12:39 PM IST
video: ജപ്പാനിലെത്തിയ മോദിയെ ഇന്ത്യക്കാര്‍ വരവേറ്റത് ഇങ്ങനെയാണ്

video: ജപ്പാനിലെത്തിയ മോദിയെ ഇന്ത്യക്കാര്‍ വരവേറ്റത് ഇങ്ങനെയാണ്

ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ഇന്ത്യന്‍ സമൂഹം മോദിയെ സ്വാഗതം ചെയ്തത്.  

Oct 29, 2018, 08:47 AM IST
ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട്

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട്

ലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് എന്ന സ്ഥാനം കൈക്കലാക്കി ജപ്പാന്‍. സിങ്കപ്പൂരിനെ പിന്തള്ളിയാണ് ഈ പട്ടികയില്‍ ജപ്പാന്‍ ഒന്നാമതെത്തിയത്. 

Sep 27, 2018, 01:49 PM IST
7000 കോടിയുടെ 18 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യ ജപ്പാനില്‍ നിന്ന് വാങ്ങുന്നു

7000 കോടിയുടെ 18 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യ ജപ്പാനില്‍ നിന്ന് വാങ്ങുന്നു

2022 ല്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യം സര്‍വീസ് തുടങ്ങുന്നത്

Sep 5, 2018, 12:41 PM IST
ജപ്പാനില്‍ ലക്ഷ്മിദേവിയുടെ പേരില്‍ ഒരു നഗരം

ജപ്പാനില്‍ ലക്ഷ്മിദേവിയുടെ പേരില്‍ ഒരു നഗരം

ജാപ്പനീസ് ഭാഷയിലും ഇന്ത്യന്‍ ഭാഷകളുടെ സ്വാധീനമുണ്ട്. നിരവധി സംസ്‌കൃതപദങ്ങള്‍ ജാപ്പനീസ് ലിപിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Aug 13, 2018, 05:06 PM IST
 Video: ഒളിമ്പിക്‌സ് 2020: സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി

Video: ഒളിമ്പിക്‌സ് 2020: സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി

2020ലെ ഒളിമ്പിക്‌സിന് മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്കായി വ്യത്യസ്ത സൗകര്യങ്ങള്‍ ഒരുക്കി ജപ്പാന്‍. 

Jul 26, 2018, 06:56 PM IST
Viral Video: കുഞ്ഞാവയുടെ മുടിയ്ക്ക് ഏഴഴക്, ലക്ഷം ലക്ഷം ആരാധകര്‍

Viral Video: കുഞ്ഞാവയുടെ മുടിയ്ക്ക് ഏഴഴക്, ലക്ഷം ലക്ഷം ആരാധകര്‍

എല്ലാ വിധ മുടിയഴകുകളെയും പിന്നിലാക്കി മുന്നേറുകയാണ് ഈ ജപ്പാന്‍കാരി കുഞ്ഞാവ. 

Jul 26, 2018, 01:09 PM IST
ജപ്പാനില്‍ ശക്തമായ ഉഷ്ണക്കാറ്റ്: മരണം 44 ആയി

ജപ്പാനില്‍ ശക്തമായ ഉഷ്ണക്കാറ്റ്: മരണം 44 ആയി

ജപ്പാനില്‍ തുടരുന്ന ശക്തമായ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 

Jul 23, 2018, 06:26 PM IST
ജപ്പാന്‍: കനത്ത മഴ വെള്ളപ്പൊക്ക൦; മരണസംഖ്യ 141 ആയി

ജപ്പാന്‍: കനത്ത മഴ വെള്ളപ്പൊക്ക൦; മരണസംഖ്യ 141 ആയി

ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 141 ആയി.

Jul 10, 2018, 03:59 PM IST
ഉത്തര കൊറിയന്‍ ഭീഷണി: ബജറ്റില്‍ റെക്കോര്‍ഡ് തുക അനുവദിച്ച് ജപ്പാന്‍

ഉത്തര കൊറിയന്‍ ഭീഷണി: ബജറ്റില്‍ റെക്കോര്‍ഡ് തുക അനുവദിച്ച് ജപ്പാന്‍

ജപ്പാന്‍ പ്രതിരോധനിര ശക്തിപ്പെടുത്തുന്നതിനായി ബജറ്റില്‍ വകയിരുത്തിയത് റെക്കോര്‍ഡ് തുക. 5.19 ട്രില്യണ്‍ യെന്‍ അഥവാ 46 മില്യണ്‍ ഡോളറാണ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Dec 22, 2017, 05:34 PM IST
ഖരമാലിന്യ സംസ്കരണത്തിന് സഹായ വാഗ്ദാനവുമായി ജപ്പാന്‍

ഖരമാലിന്യ സംസ്കരണത്തിന് സഹായ വാഗ്ദാനവുമായി ജപ്പാന്‍

സംസ്ഥാനത്ത് ജപ്പാന്‍റെ മാനുഫാക്ചറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കെന്‍ജി ഹിരാമസൂ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഈ വാഗ്ദാനം.

Nov 30, 2017, 09:42 AM IST
ജപ്പാനില്‍ കൈക്കുഞ്ഞുമായി നിയമസഭയിലെത്തിയ വനിതാ എംഎല്‍എയെ പുറത്താക്കി

ജപ്പാനില്‍ കൈക്കുഞ്ഞുമായി നിയമസഭയിലെത്തിയ വനിതാ എംഎല്‍എയെ പുറത്താക്കി

ജപ്പാനില്‍ കൈക്കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തിയ വനിതാ എം.എല്‍.എയെ ചേംബറില്‍ കയറാന്‍ അനുവദിക്കാതെ പുറത്താക്കി. ചേംബറില്‍ നിന്ന്​ പുറത്തുപോകണമെന്ന് മറ്റ്​ എം.എല്‍.എമാര്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. എംഎല്‍എയായ യുക ഒകാറ്റയാണ്​ ഏഴുമാസം പ്രായമുള്ള മകനെയുമായി തെക്കന്‍ കുമാമോടൊ സിറ്റി നിയമസഭയിലെത്തിയത്​. 

Nov 24, 2017, 04:00 PM IST
വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​: ജപ്പാനെയും തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​: ജപ്പാനെയും തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ഫൈനലില്‍. ജപ്പാനെ 4-2 തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇ​ന്ത്യ​ക്കായി ഗു​ര്‍​ജി​ത് കൗ​ര്‍(7,9) രണ്ട് ഗോള്‍ നേടിയപ്പോള്‍ ന​വ​ജോത് കൗ​ര്‍(9), ലല്രെമ്സിയാമി(38) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനയാണ് ഇന്ത്യയുടെ എതിരാളി.

Nov 3, 2017, 07:44 PM IST
വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​: ഇന്ത്യ സെമിഫൈനലില്‍

വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​: ഇന്ത്യ സെമിഫൈനലില്‍

വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ സെമിഫൈനലില്‍. കസാഖ്സ്ഥാനെ 7-1ന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ഗു​ര്‍​ജി​ത് കൗ​ര്‍ ഹാട്രിക് ഗോള്‍ നേടിയപ്പോള്‍ ന​വ​നീത് കൗ​ര്‍ (16, 41), ദീപ് ഗ്രേസ് എക്ക(22,27) എന്നിവര്‍ രണ്ടു ഗോള്‍ വീതം നേടി.

Nov 2, 2017, 06:54 PM IST
ജപ്പാനിൽ ഷി​​​ൻ​​​സോ ആബെയ്ക്കു തകർപ്പൻ ജയം

ജപ്പാനിൽ ഷി​​​ൻ​​​സോ ആബെയ്ക്കു തകർപ്പൻ ജയം

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ, മി​​​സൈ​​​ൽ ഭീ​​​ഷ​​​ണി​​​ക​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​നി​​​ര​​​യു​​​ടെ അ​​​നൈ​​​ക്യ​​​വും മു​​​ത​​​ലാ​​​ക്കാ​​​ൻ കാ​​​ലാ​​​വ​​​ധി​​​ക്കു മുന്‍പേതന്നെ പാ​​​ർ​​​ല​​​മെ​​​ന്‍റ് പി​​​രി​​​ച്ചു​​​വി​​​ട്ടു ന​​​ട​​​ത്തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​ബെ​​യു​​​ടെ ലി​​​ബ​​​റ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി(​​​എ​​​ൽ​​​ഡി​​​പി) സീ​​​റ്റു​​​ക​​​ൾ തൂ​​​ത്തു​​​വാ​​​രി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ദി​​​ന​​​ത്തി​​​ൽ വീ​​​ശി​​​യ ലാ​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റും അ​​​നു​​​ബ​​​ന്ധ​​​മാ​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യും പോ​​​ളിം​​​ഗ് നി​​​ര​​​ക്ക് കുറയാന്‍ കാരണമായി.  

Oct 23, 2017, 12:58 PM IST
ഫിലിപ്പൈന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി; 11 ഇന്ത്യക്കാരെ കാണാതായി

ഫിലിപ്പൈന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി; 11 ഇന്ത്യക്കാരെ കാണാതായി

ഫിലിപ്പൈന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മറിഞ്ഞ് 11 ഇന്ത്യക്കാരെ കാണാതായി. കപ്പല്‍ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ചുഴലിക്കാറ്റില്‍ പെട്ടാണ് കപ്പല്‍ മുങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ ദക്ഷിണ മേഖലയില്‍ 600 കിലോമീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. ഇഷിഗാക്കി ദ്വീപിന് സമീപമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Oct 14, 2017, 08:20 AM IST
ജപ്പാനില്‍ വന്‍ ഭൂകമ്പം: റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

ജപ്പാനില്‍ വന്‍ ഭൂകമ്പം: റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി

ജപ്പാന്‍റെ കിഴക്കന്‍ തീരത്ത് റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആളപായമുള്ളതായി ഇതേവരെ റിപ്പോര്‍ട്ടുകള്‍ ഇല്ല.

Oct 6, 2017, 04:09 PM IST
ജപ്പാനെ കടലില്‍ മുക്കും, അമേരിക്കയെ ചാരമാക്കും; ഭീഷണിയുമായി ഉത്തരകൊറിയ

ജപ്പാനെ കടലില്‍ മുക്കും, അമേരിക്കയെ ചാരമാക്കും; ഭീഷണിയുമായി ഉത്തരകൊറിയ

യുഎൻ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഉത്തര കൊറിയ.  ആണവായുധമുപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും ഉത്തരകൊറിയയുടെ ഭീഷണി. 

Sep 14, 2017, 03:02 PM IST
ബുള്ളറ്റ് ട്രെയിൻ പദ്ധതി മോദിയുടെ 'സമ്പന്നമായ സ്വപ്നം മാത്രം' വിമര്‍ശിച്ച് ശിവസേന

ബുള്ളറ്റ് ട്രെയിൻ പദ്ധതി മോദിയുടെ 'സമ്പന്നമായ സ്വപ്നം മാത്രം' വിമര്‍ശിച്ച് ശിവസേന

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ ഭൂരിപക്ഷം സ്വാഗതം ചെയ്തപ്പോള്‍ എന്‍ഡിഎ സഖ്യമായ ശിവസേന വിമര്‍ശനവുമായി രംഗത്തെത്തി. ശിവസേനയുടെ മുഖപത്രമായ 'സാമ്ന'യിലാണ് പദ്ധതിക്കെതിരെ തുറന്നടിച്ചത്.  

Sep 14, 2017, 01:47 PM IST
ബുള്ളറ്റ് ട്രെയിന്‍: പദ്ധതിയ്ക്ക് വ്യാഴാഴ്ച തറക്കല്ലിടും

ബുള്ളറ്റ് ട്രെയിന്‍: പദ്ധതിയ്ക്ക് വ്യാഴാഴ്ച തറക്കല്ലിടും

ഇന്ത്യന്‍ റെയില്‍വേ വന്‍ കുതിപ്പിന് തയ്യാറെടുക്കുന്നു. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കമിടുന്നു. ട്രെയിന്‍ യാത്രയിലൊരു വന്‍ കുതിപ്പിനാവും ഇത് തുടക്കമിടുക. രാജ്യത്തെ റെയില്‍വെ സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പദ്ധതികള്‍ രാജ്യത്ത് ആരംഭിക്കുന്നത്.  

Sep 11, 2017, 12:41 PM IST

Sep 11, 2017, 11:00 AM IST
മിസൈല്‍ പരീക്ഷണം തുടരും; ഉത്തര കൊറിയ

മിസൈല്‍ പരീക്ഷണം തുടരും; ഉത്തര കൊറിയ

കഴിഞ്ഞ ദിവസം ജപ്പാന് മുകളിലൂടെ നടത്തിയ മിസൈല്‍ പരീക്ഷണത്തിന് വിശദീകരണവുമായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍. മിസൈല്‍ പരീക്ഷീച്ചത് ആദ്യഘട്ടം മാത്രമാണെന്നും ഇനിയും സമാനമായ നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെ ഉദ്ധരിച്ച് കൊണ്ട് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎ ന്യൂസ് വ്യക്തമാക്കി.

Aug 30, 2017, 12:35 PM IST
ജപ്പാനെ പേടിപ്പിച്ചുകൊണ്ട്‌ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

ജപ്പാനെ പേടിപ്പിച്ചുകൊണ്ട്‌ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ കടലില്‍ പതിക്കുന്നതിന് മുമ്പ് വടക്കന്‍ ജപ്പാന് മുകളിലൂടെ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്.  

Aug 29, 2017, 10:43 AM IST
ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 7:36ന് ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകള്‍ 1000 കിലോമീറ്റര്‍ താണ്ടി ജപ്പാന്‍ കടലില്‍ പതിച്ചു.  ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. 

Mar 6, 2017, 06:48 PM IST
ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിലും ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇരുരാജ്യങ്ങളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Nov 22, 2016, 12:23 PM IST
ഇന്ത്യയും ജപ്പാനും നിര്‍ണായക ആണവ കരാറില്‍ ഒപ്പുവെച്ചു: ആദ്യമായിട്ടാണ് ജപ്പാന്‍ എന്‍എസ്ജി മെമ്പര്‍ അല്ലാത്ത രാജ്യവുമായി കരാറില്‍ ഒപ്പിടുന്നത്

ഇന്ത്യയും ജപ്പാനും നിര്‍ണായക ആണവ കരാറില്‍ ഒപ്പുവെച്ചു: ആദ്യമായിട്ടാണ് ജപ്പാന്‍ എന്‍എസ്ജി മെമ്പര്‍ അല്ലാത്ത രാജ്യവുമായി കരാറില്‍ ഒപ്പിടുന്നത്

ഇന്ത്യയും ജപ്പാനും നിര്‍ണായക ആണവ കരാറില്‍ ഒപ്പുവെച്ചു. ആറു വർഷം നീണ്ട ചർച്ചകൾക്ക് ശേഷമാണ് കരാർ സാധ്യമായത്.. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമാണ് ആണവകരാര്‍ കൈമാറിയത്. ഊര്‍ജ രംഗത്ത് ചരിത്രപരമായ ചുവടുവയ്പ്പാണ് കരാറിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Nov 11, 2016, 07:29 PM IST