Thamarassery MDMA Case: താമരശേരി അരയത്തുംചാലിൽ സ്വദേശി ഫായിസിനെയാണ് പോലീസ് പിടികൂടിയത്. വീട്ടിൽ ബഹളം കേട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
Thamarassery Shahbas Murder: ഷഹബാസിന്റെ കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
Thamarassery Student Death Case: പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കൾ സാക്ഷികളാണെന്നും ഇക്ബാൽ പറഞ്ഞു.
താമരശേരിയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. കാറിലുണ്ടായിരുന്ന കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് എരുമാട് സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.