Pahalgam Attack: നിങ്ങൾ ആഗ്രഹിക്കുന്നത് മോദിയുടെ നേതൃത്വത്തിൽ തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
Amit Shah Pahalgam Terror Attack: എല്ലാ സംസ്ഥാനങ്ങളിലുമുള്ള പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി ഉടൻ നാടുകടത്തണമെന്നാണ് മുഖ്യമന്ത്രിമാർക്ക് അമിത് ഷാ നിർദേശം നൽകിയിരിക്കുന്നത്.
Pahalgam Terror Attack Rajnath Singh: സൈനിക മേധാവികൾ ഉൾപ്പെടെ പങ്കെടുത്ത ഉന്നതതലയോഗം നടത്തിയിരുന്നു. ഇതിന് ശേഷം ഡൽഹിയിൽ പൊതുപരിപാടിയിൽ സംസാരിക്കവേയാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
Pahalgam Terror Attack Live Updates: അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുൾപ്പെടെ പങ്കെടുത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.