English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • പാതിവില തട്ടിപ്പ്

പാതിവില തട്ടിപ്പ്

Half Price Scam: പാതിവില തട്ടിപ്പ്; മുഖ്യപ്രതി അനന്ദുവിനെ ചോദ്യം ചെയ്ത് ഇഡി
Half Price Scam Feb 18, 2026, 12:56 PM IST
Half Price Scam: പാതിവില തട്ടിപ്പ്; മുഖ്യപ്രതി അനന്ദുവിനെ ചോദ്യം ചെയ്ത് ഇഡി
Half Price Scam: മുഖ്യപ്രതിയായ അനന്ദുകൃഷ്ണനെ ജയിലിലെത്തിയാണ് ഇഡി ചോദ്യം ചെയ്തത്
Half-price scam: പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസെടുത്തു
Half-price scam Feb 6, 2026, 01:43 PM IST
Half-price scam: പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസെടുത്തു
കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എന്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായ 'സൈന്‍' 42 കോടി രൂപ നല്‍കിയതിന്റെ ബാങ്ക് രേഖ കണ്ടെത്തിയിരുന്നു
Half-price scam: പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാർ റിമാൻഡിൽ; രണ്ടാഴ്ച മൂവാറ്റുപുഴ സബ്ജയിലില്‍
Half Price Scam Mar 12, 2025, 04:33 PM IST
Half-price scam: പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാർ റിമാൻഡിൽ; രണ്ടാഴ്ച മൂവാറ്റുപുഴ സബ്ജയിലില്‍
K N Anandakumar remanded: തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിച്ചത്. 26ന് രാവിലെ 11 മണിക്കകം ആനന്ദകുമാറിനെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി റിമാൻഡ് ഉത്തരവിൽ നിർദേശം നൽകി.
Half Price Scam: പാതിവില തട്ടിപ്പ് കേസ്; ആനന്ദ കുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
Half Price Scam Mar 11, 2025, 04:49 PM IST
Half Price Scam: പാതിവില തട്ടിപ്പ് കേസ്; ആനന്ദ കുമാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
Half Price Scam Kerala: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആനന്ദ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി.
Kerala half-price scam: പാതി വില തട്ടിപ്പ് കേസ്; കുമളി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷീബ സുരേഷിന്റെ വീട് സീൽ ചെയ്ത് ഇഡി
Half Price Scam Feb 20, 2025, 08:59 PM IST
Kerala half-price scam: പാതി വില തട്ടിപ്പ് കേസ്; കുമളി പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷീബ സുരേഷിന്റെ വീട് സീൽ ചെയ്ത് ഇഡി
Enforcement Directorate: സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി ചെയർപേഴ്സണും എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബ സുരേഷ്.
CSR Fund Scam: പാതിവിലയിൽ കള്ളപ്പണമോ? 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, ആനന്ദ കുമാറിന്റെയും ലാലി വിൻ‌സന്റിന്റെയും വീടുകളിൽ പരിശോധന
CSR Fund Scam Feb 18, 2025, 10:38 AM IST
CSR Fund Scam: പാതിവിലയിൽ കള്ളപ്പണമോ? 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, ആനന്ദ കുമാറിന്റെയും ലാലി വിൻ‌സന്റിന്റെയും വീടുകളിൽ പരിശോധന
CSR Fund Scam: അറുപതോളം ഉദ്യോ​ഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ചൊവ്വാഴ്ച പുലർച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. 
CSR Fund Scam: പാതിവില തട്ടിപ്പ്; ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
CSR Fund Scam Feb 18, 2025, 09:48 AM IST
CSR Fund Scam: പാതിവില തട്ടിപ്പ്; ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
CSR Fund Scam: എൻജിയോ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. 
CSR Fund Scam: പാതിവില തട്ടിപ്പ്; ഉന്നതരെ തൊടേണ്ടെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം, ആനന്ദകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യില്ല
CSR Fund Scam Feb 12, 2025, 10:05 AM IST
CSR Fund Scam: പാതിവില തട്ടിപ്പ്; ഉന്നതരെ തൊടേണ്ടെന്ന് ക്രൈംബ്രാഞ്ചിന് നിർദേശം, ആനന്ദകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യില്ല
 CSR Fund Scam: ഓരോ ജില്ലകളിൽ നിന്നും വന്ന പരാതികൾ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. 
CSR Fund Scam: ഓരോ ജില്ലകളിലും നൂറുകണക്കിന് പ്രതികൾ, ക്രൈം ബ്രാഞ്ചിന് മുന്നിലുള്ളത് വലിയ വെല്ലുവിളി; അനന്തുകൃഷ്ണന് ജാമ്യം നിഷേധിച്ച് കോടതി
CSR Fund Scam Feb 11, 2025, 06:00 PM IST
CSR Fund Scam: ഓരോ ജില്ലകളിലും നൂറുകണക്കിന് പ്രതികൾ, ക്രൈം ബ്രാഞ്ചിന് മുന്നിലുള്ളത് വലിയ വെല്ലുവിളി; അനന്തുകൃഷ്ണന് ജാമ്യം നിഷേധിച്ച് കോടതി
Kerala half-price CSR scam: ഇയാൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
CSR Fund Scam: പാതി വില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷയിൽ വിധി പിന്നീട്
CSR Fund Scam Feb 11, 2025, 01:57 PM IST
CSR Fund Scam: പാതി വില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷയിൽ വിധി പിന്നീട്
CSR Fund Scam: നടന്നത് വലിയ തട്ടിപ്പാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. 
CSR fund scam case: സ്കൂട്ടർ തട്ടിപ്പ്; അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, എറണാകുളത്ത് തെളിവെടുപ്പ് ഇന്ന്
CSR Fund Scam Feb 9, 2025, 09:20 AM IST
CSR fund scam case: സ്കൂട്ടർ തട്ടിപ്പ്; അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, എറണാകുളത്ത് തെളിവെടുപ്പ് ഇന്ന്
CSR Fund Scam Kerala: ഇരുചക്ര വാഹനം പകുതി വിലയ്ക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

Trending News

  • Virudhunagar Fireworks Factory Accident: തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 22 തൊഴിലാളികൾ കൊല്ലപ്പെട്ടു
    Virudhunagar

    Virudhunagar Fireworks Factory Accident: തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 22...

  • Indian Ships Attacked: ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ നാവിക സേന; ആവ‍ർത്തിച്ചാൽ ​ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യ
    Hormuz Strait
    Indian Ships Attacked: ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ നാവിക സേന; ആവ‍ർത്തിച്ചാ...
  • Sexual Assault Case: 'വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചു'; കെഎസ്‌യു നേതാവ് എം സി അതുലിനെതിരെ കേസ്
    Sexual Assault Case
    Sexual Assault Case: 'വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചു'; കെഎസ്‌യു...
  • Shukra Gochar: ശുക്ര സംക്രമണം; ഏപ്രിൽ 27 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ...
    Shukra Gochar
    Shukra Gochar: ശുക്ര സംക്രമണം; ഏപ്രിൽ 27 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ...
  • Snake Bite: തലയണയുടെ അടിയിൽ വിഷപ്പാമ്പ്, ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസുകാരൻ മരിച്ചു, ജ്യേഷ്ഠന്റെ നില ​ഗുരുതരം
    Snake Bite
    Snake Bite: തലയണയുടെ അടിയിൽ വിഷപ്പാമ്പ്, ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പുകടിയേറ്റു; എട്ട്...
  • CBI Raid: 26 വർഷത്തിന് ശേഷം നീതി ലഭിച്ചു; റെയ്ഡ് ദുരുദ്ദേശ്യത്തോടെ, സിബിഐ ജോയിന്റ് ഡയറക്ടറും വിരമിച്ച എസിപിയും കുറ്റക്കാരെന്ന് കോടതി
    Delhi court
    CBI Raid: 26 വർഷത്തിന് ശേഷം നീതി ലഭിച്ചു; റെയ്ഡ് ദുരുദ്ദേശ്യത്തോടെ, സിബിഐ ജോയിന്റ്...
  • Kerala High Temperature: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; രണ്ട് ജില്ലകൾ ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്
    High temperature alert
    Kerala High Temperature: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; രണ്ട് ജില്ലകൾ ഒഴികെ...
  • SPF 30 vs SPF 50: സൺസ്‌ക്രീൻ തെരഞ്ഞെടുക്കുമ്പോൾ തെറ്റുപറ്റല്ലേ..! കടുത്ത വെയിലിനെ പ്രതിരോധിക്കാൻ ഏതാണ് ബെസ്റ്റ്?
    Sunscreen
    SPF 30 vs SPF 50: സൺസ്‌ക്രീൻ തെരഞ്ഞെടുക്കുമ്പോൾ തെറ്റുപറ്റല്ലേ..! കടുത്ത വെയിലിനെ...
  • Deepika - Ranveer Pregnancy Reveal: ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി; പ്ര​ഗ്നൻസി വെളിപ്പെടുത്തലുമായി ദീപിക പദുക്കോണും രൺവീർ സിങ്ങും
    Deepika Padukone
    Deepika - Ranveer Pregnancy Reveal: ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി; പ്ര​ഗ്നൻസി...
  • PM Modi Address to Nation: രാജ്യത്തോടുള്ള അഭിസംബോധന പെരുമാറ്റ ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
    Opposition
    PM Modi Address to Nation: രാജ്യത്തോടുള്ള അഭിസംബോധന പെരുമാറ്റ ചട്ട ലംഘനം;...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x