close

News WrapGet Handpicked Stories from our editors directly to your mailbox

പ്രവാസി

പ്രവാസികള്‍ക്ക് ലൈസന്‍സിനുള്ള പരിശീലനം ഇനി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാം

പ്രവാസികള്‍ക്ക് ലൈസന്‍സിനുള്ള പരിശീലനം ഇനി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാം

രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിംഗ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും.  

May 16, 2019, 01:35 PM IST
പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ

പ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ

അന്താരാഷ്ട്രവിമാനനിരക്കില്‍ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളില്‍ നാലിരട്ടിയും നിരക്ക് വര്‍ധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ അധികമായി നികുതിയും അടയ്‌ക്കേണ്ടി വരും. 

Jul 23, 2018, 01:17 PM IST
സംരംഭകരാവാന്‍ പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കും: മുഖ്യമന്ത്രി

സംരംഭകരാവാന്‍ പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കും: മുഖ്യമന്ത്രി

നോര്‍കാ റൂട്‌സുമായി സഹകരിച്ചുള്ള പ്രവാസി പുനരധിവാസ പദ്ധതിയാണ് റീടേണ്‍. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കും.

Mar 19, 2018, 07:32 PM IST
 പാസ്‌പോര്‍ട്ട് നിറംമാറ്റം, പ്രവാസികള്‍ പ്രതിഷേധത്തില്‍

പാസ്‌പോര്‍ട്ട് നിറംമാറ്റം, പ്രവാസികള്‍ പ്രതിഷേധത്തില്‍

പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള കേന്ദ്ര സര്‍ക്കരിന്‍റെ നീക്കം പ്രവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമാക്കുകയാണ്.

Jan 16, 2018, 04:49 PM IST
പ്രവാസികളെ വികസന പങ്കാളികളാക്കുമെന്ന് വ്യക്തമാക്കി ലോക കേരളസഭ കരട് രേഖ

പ്രവാസികളെ വികസന പങ്കാളികളാക്കുമെന്ന് വ്യക്തമാക്കി ലോക കേരളസഭ കരട് രേഖ

പ്രവാസികളെ സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന്റെ പ്രധാന പങ്കാളികളും ചാലക ശക്തികളുമാക്കാന്‍ വിഭാവനം ചെയ്ത് ലോക കേരളസഭ കരട് രേഖ. 11, 12 തിയതികളില്‍ ചേരുന്ന ലോക കേരളസഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് രേഖ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Jan 6, 2018, 06:37 PM IST
പ്രവാസികളുടെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുക വിതരണം ആരംഭിച്ചു

പ്രവാസികളുടെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുക വിതരണം ആരംഭിച്ചു

അറുപതു വയസ്സു കഴിഞ്ഞ പ്രവാസികള്‍ക്കു വേണ്ടിയുള്ള പ്രവാസി ക്ഷേമനിധിബോര്‍ഡ് പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചു. ഇതുവരെ നല്‍കി വന്നിരുന്ന 500 രൂപ ഒറ്റയടിക്ക് 2000 രൂപയായാണ് പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ പെന്‍ഷന്‍ അനുസരിച്ചുള്ള വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. നിലവില്‍ ഈ പദ്ധതിയ്ക്കു കീഴില്‍ ഒരുലക്ഷത്തി തൊണ്ണൂറ്റിഎട്ടായിരം പ്രവാസികളാണ് ഉള്ളത്. 

Oct 13, 2017, 01:37 PM IST
പ്രവാസികള്‍ക്ക് അസാധുവാക്കിയ നോട്ട് മാറ്റി വാങ്ങാന്‍ ഇനി അവസരം നല്‍കില്ല: സുഷമാ സ്വരാജ്

പ്രവാസികള്‍ക്ക് അസാധുവാക്കിയ നോട്ട് മാറ്റി വാങ്ങാന്‍ ഇനി അവസരം നല്‍കില്ല: സുഷമാ സ്വരാജ്

ഇന്ത്യയില്‍ കഴിഞ്ഞ നവംബര്‍ 8 ന് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Sep 28, 2017, 11:25 AM IST