close

News WrapGet Handpicked Stories from our editors directly to your mailbox

മരട് ഫ്‌ളാറ്റ് വിവാദം

മരട്: നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ പട്ടിക ഇന്ന് സമര്‍പ്പിക്കും

മരട്: നഷ്ടപരിഹാരം നല്‍കാനുള്ളവരുടെ പട്ടിക ഇന്ന് സമര്‍പ്പിക്കും

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള പട്ടിക പൂര്‍ത്തിയായി. 241 ഫ്ലാറ്റുടമകളുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Oct 10, 2019, 11:12 AM IST
മരട്: വില കുറച്ച് ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തവര്‍ കുരുക്കില്‍!!

മരട്: വില കുറച്ച് ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തവര്‍ കുരുക്കില്‍!!

മരട് ഫ്ലാറ്റ് തുക കുറച്ച് രജിസ്റ്റര്‍ ചെയ്തവര്‍ കുരുങ്ങുമെന്ന് സൂചന. അതായത് എല്ലാ ഉടമകള്‍ക്കും 25ലക്ഷം കിട്ടണമെന്നില്ല എന്ന് സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാര സമിതി അറിയിച്ചു.

Oct 4, 2019, 07:00 PM IST
മരട് ഫ്ലാറ്റ് വിവാദം: ബലപ്രയോഗമില്ല, ഉടമകളോട് സ്വയം ഒഴിയാന്‍ നിര്‍ദേശം

മരട് ഫ്ലാറ്റ് വിവാദം: ബലപ്രയോഗമില്ല, ഉടമകളോട് സ്വയം ഒഴിയാന്‍ നിര്‍ദേശം

ഫ്ലാറ്റുടമകളെ നിര്‍ബന്ധിച്ചോ ബലം പ്രയോഗിച്ചോ ഒഴിപ്പിക്കില്ല എന്ന് നടപടിയുടെ ചുമതലയുള്ള സബ് കലക്ടര്‍.

Sep 29, 2019, 12:33 PM IST
മരട് ഫ്ലാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം

മരട് ഫ്ലാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം

മരട് ഫ്ലാറ്റുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഈ തുക താത്കാലിക നഷ്ടപരിഹാരമായാണ് സുപ്രീംകോടതി സൂചിപ്പിച്ചിരിക്കുന്നത്.

Sep 27, 2019, 04:11 PM IST
മരട് ഫ്ലാറ്റ് എപ്പോള്‍ പൊളിക്കും?

മരട് ഫ്ലാറ്റ് എപ്പോള്‍ പൊളിക്കും?

മരട് ഫ്ലാറ്റ് വിഷയത്തില്‍ നിലപാടിലുറച്ച് സുപ്രീംകോടതി. പോംവഴിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍!!

Sep 23, 2019, 12:54 PM IST
മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് ഇന്ന് നിര്‍ണ്ണായക ദിനം!!

മരട് ഫ്ലാറ്റ് ഉടമകള്‍ക്ക് ഇന്ന് നിര്‍ണ്ണായക ദിനം!!

മരട് ഫ്ലാറ്റ് വിവാദത്തില്‍ കേരളത്തിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരായേക്കുമെന്ന് റിപ്പോര്‍ട്ട്. ഹരീഷ് സാല്‍വേയുമായി ചീഫ് സെക്രട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.

Sep 23, 2019, 11:36 AM IST
മരട് ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും: സര്‍വ്വകക്ഷിയോഗം

മരട് ഫ്‌ളാറ്റ് പൊളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും: സര്‍വ്വകക്ഷിയോഗം

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം അവസാനിച്ചു.

Sep 17, 2019, 06:23 PM IST
മരട് ഫ്‌ളാറ്റ് വിവാദം: നിര്‍മ്മാതാക്കളുടെ വാദം പൊളിയുന്നു!!

മരട് ഫ്‌ളാറ്റ് വിവാദം: നിര്‍മ്മാതാക്കളുടെ വാദം പൊളിയുന്നു!!

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ ഇന്ന് സര്‍വ്വ കക്ഷിയോഗം നടക്കാനിരിക്കെ നിര്‍മ്മാതാക്കളുടെ അവകാശവാദം പൊള്ളയാണെന്ന് തെളിയുന്നു....

Sep 17, 2019, 02:34 PM IST
മരട് ഫ്‌ളാറ്റ് വിവാദം: സര്‍വ്വകക്ഷിയോഗം ഇന്ന്

മരട് ഫ്‌ളാറ്റ് വിവാദം: സര്‍വ്വകക്ഷിയോഗം ഇന്ന്

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ സര്‍വ്വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുക. 

Sep 17, 2019, 10:32 AM IST
മരട് ഫ്‌ളാറ്റ് വിവാദം: കൈയൊഴിഞ്ഞ് നിര്‍മ്മാതാക്കൾ...

മരട് ഫ്‌ളാറ്റ് വിവാദം: കൈയൊഴിഞ്ഞ് നിര്‍മ്മാതാക്കൾ...

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ ഫ്ലാറ്റ് ഉടമകളെ കൈയൊഴിഞ്ഞ് നിര്‍മ്മാതാക്കൾ!!

Sep 15, 2019, 12:57 PM IST
മരട് ഫ്‌ളാറ്റ് വിവാദം: സങ്കട ഹര്‍ജിയുമായി താമസക്കാര്‍

മരട് ഫ്‌ളാറ്റ് വിവാദം: സങ്കട ഹര്‍ജിയുമായി താമസക്കാര്‍

എറണാകുളം മരട് നഗരസഭയിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഫ്ലാറ്റുടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും. 

Sep 12, 2019, 11:49 AM IST