close

News WrapGet Handpicked Stories from our editors directly to your mailbox

മിന്നല്‍ പണിമുടക്ക്

കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

ബസ് ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്.   

Nov 26, 2018, 09:17 AM IST
കരിപ്പൂര്‍ വിമാനത്താവള തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കരിപ്പൂര്‍ വിമാനത്താവള തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ട്‌ തൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. തുടര്‍ച്ചയായ രാത്രി ജോലി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരമാണ് സമവായ ചര്‍ച്ച നടത്താമെന്ന എയര്‍ഇന്ത്യ മാനേജറുടെ തീരുമാനത്തെത്തുടര്‍ന്ന് നിര്‍ത്തി വച്ചത്.

May 1, 2018, 05:45 PM IST