close

News WrapGet Handpicked Stories from our editors directly to your mailbox

മീററ്റ്

ഐസിയുവില്‍ കൂട്ടബലാത്സംഗം...

ഐസിയുവില്‍ കൂട്ടബലാത്സംഗം...

ഐസിയുവില്‍ വിദഗ്ധ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് കൂടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലാണ് സംഭവം. 

Mar 25, 2019, 02:06 PM IST
മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

പ്രദേശവാസികളും കച്ചവടക്കാരുമാണ് കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്ത രീതിയില്‍ കണ്ടെത്തിയത്.  

Nov 8, 2018, 12:31 PM IST
ഉത്തർപ്രദേശിലെ മീററ്റിൽ നേരിയ ഭൂചലനം

ഉത്തർപ്രദേശിലെ മീററ്റിൽ നേരിയ ഭൂചലനം

ഭൂചലനത്തെത്തുടർന്ന് ഉത്തർപ്രദേശിന്‍റെ പല ഭാഗങ്ങളിലും ഡൽഹിയിലും കുലുക്കം അനുഭവപ്പെട്ടു. 

Sep 10, 2018, 09:04 AM IST
മീററ്റിലെ ജാഹിദ്പൂരില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു

മീററ്റിലെ ജാഹിദ്പൂരില്‍ നൂറോളം കുടിലുകള്‍ കത്തിനശിച്ചു

വിവാഹസംഘം അതുവഴി കടന്നുപോയ ശേഷമാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിവാഹാഘോഷത്തിന്‍റെ ഭാഗമായി പടക്കങ്ങളും മറ്റുമുണ്ടായിരുന്നു. ഇതിലൊരു പടക്കം കുടിലിന് മുകളില്‍ വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

Apr 23, 2018, 09:12 AM IST
രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന്‍ വിശേഷിപ്പിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്‍റെ സ്ഥാനം തെറിച്ചു

രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന്‍ വിശേഷിപ്പിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്‍റെ സ്ഥാനം തെറിച്ചു

കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു വിളിച്ച ചെയ്ത കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവിനു പാര്‍ട്ടി സ്ഥാനം നഷ്ടമായി.

Jun 14, 2017, 01:29 PM IST
സ്വന്തം ജന്‍ധന്‍ അക്കൗണ്ടില്‍ നൂറു കോടിയുടെ നിക്ഷേപം; പ്രധാനമന്ത്രിക്ക് യുവതി കത്ത് നല്‍കി

സ്വന്തം ജന്‍ധന്‍ അക്കൗണ്ടില്‍ നൂറു കോടിയുടെ നിക്ഷേപം; പ്രധാനമന്ത്രിക്ക് യുവതി കത്ത് നല്‍കി

സ്വന്തം ജന്‍ധന്‍ അക്കൗണ്ടില്‍ നൂറു കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയ ശീതള്‍ യാദവ് ഞെട്ടി. മാസം 5000 രൂപ മാത്രം വരുമാനമുള്ള തന്‍റെ അക്കൗണ്ടില്‍ നൂറുകോടി രൂപ എത്തിയതില്‍ ഇപ്പോഴും അവരുടെ അമ്പരപ്പ് മാറിയില്ല. സഹായമഭ്യര്‍ത്ഥിച്ച്  ഭര്‍ത്താവ് സില്‍ദാര്‍ സിങ്ങിനെക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തിങ്കളാഴ്ച ഇവര്‍ കത്തയപ്പിച്ചു. 

Dec 27, 2016, 05:48 PM IST