IPL 2026: രാജസ്ഥാൻറെ ജയത്തോടെ പഞ്ചാബിൻറെയും കൊൽക്കത്തയുടെയും പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ 159 റൺസിലൊതുക്കാൻ ചെന്നൈയ്ക്ക് സാധിച്ചു.
ഹൈദരാബാദിനായി പ്രഫുൽ രണ്ടും ഇശാൻ മലിംഗ, സക്കിബ് ഹുസൈൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
എൽ ക്ലാസിക്കോ പോരാട്ടത്തിൽ ധോണി ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഇത് സംബന്ധിച്ച് മാനേജ്മെൻറിൻറെ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.
തിലക് വർമ്മയുടെ വമ്പൻ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോറിലേക്കും വിജയത്തിലേക്കും നയിച്ചത്.
യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും ചേർന്ന് രാജസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്.
മുംബൈക്കെതിരെ ആറ് വിക്കറ്റിനാണ് ഡൽഹിയുടെ വിജയം. സമീര്‍ റിസ്വിയാണ് സ്റ്റാർ പെർഫോമർ.
14 പോയിന്റോടെ മുംബൈ ഇന്ത്യൻസ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായി.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരെ മറികടന്നാണ് മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയത്.
IPL To Pay Tribute To Pahalgam Terror Attack: ഭീകരാക്രമണത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി മത്സരം തുടങ്ങുന്നതിന് മുൻപ് ഒരു മിനിറ്റ് മൗനാചരണം നടത്തുകയും കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കുകയും ചെയ്യും.
117 റൺസ് ആയിരുന്നു മുംബൈയുടെ വിജയലക്ഷ്യം. ഇത് പിന്തുടർന്ന മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് നിര എത്രയും വേഗം വിജയത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിങ്സ് തുടങ്ങിയത്.
Hardik Pandya injury:അഞ്ച് തവണ ടീമിനെ കിരീടത്തിലേയ്ക്ക് നയിച്ച രോഹിത് ശര്‍മ്മയെ നായക സ്ഥാനത്ത് നിന്ന് നീക്കിയത് ആരാധകരെ രോഷാകുലരാക്കിയിരുന്നു.
Hardik Pandya Mumbai Indians captain:ഭാവി മുന്നില്‍ കണ്ടാണ് തീരുമാനമെന്ന് മുംബൈ ഇന്ത്യന്‍സിന്റെ പെര്‍ഫോര്‍മന്‍സ് മാനേജര്‍ മഹേള ജയവര്‍ധന.
MI vs GT predicted 11: കിരീടം നിലനിർത്താൻ ഗുജറാത്തും 6-ാം കിരീടം ലക്ഷ്യമിട്ട് ഗുജറാത്തും ഇറങ്ങുമ്പോൾ എന്തും സംഭവിക്കാം.
MI vs LSG predicted 11: ഇതുവരെ 3 തവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽ പോലും ലക്നൗവിനെ പരാജയപ്പെടുത്താൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടില്ല.
MI vs SRH score updates: പ്ലേ ഓഫ് സാധ്യത ശക്തമായി നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും മുംബൈയ്ക്ക് ചിന്തിക്കാൻ പോലുമാകില്ല.
MI vs SRH predicted 11:ഈ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ഹൈദരാബാദിന് ആശ്വസിക്കാൻ ചില വ്യക്തിഗത പ്രകടനങ്ങൾ മാത്രമാണുള്ളത്.
MI vs LSG predicted 11: പ്ലേ ഓഫ് സാധ്യത സജീവമായി നിലനിർത്താൻ മുംബൈയ്ക്കും ലക്നൗവിനും ഇന്ന് വിജയം അനിവാര്യമാണ്.
MI vs GT predicted 11: ഇന്ന് മുംബൈയ്ക്ക് എതിരെ വിജയിക്കാനായാൽ ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി ഗുജറാത്ത് മാറും.
Mi vs PBKS predicted 11: ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും ഹാട്രിക് ജയവുമായി മുംബൈ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
Arjun Tendulkar abuse: ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് പ്രകോപിതനായ അർജുൻ ക്യാമറാമാനെ അധിക്ഷേപിച്ചത്.
MI vs RCB: കഴിഞ്ഞ സീസണിലെ അവസാനക്കാരായ മുംബൈ ഇന്ത്യൻസിന് ഈ സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല.