ലോക്സഭ തിരഞ്ഞെടുപ്പ് 2019

പെരുമാറ്റച്ചട്ട ലംഘനം: മോദിക്കും അമിത് ഷായ്ക്കുമെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയില്‍

പെരുമാറ്റച്ചട്ട ലംഘനം: മോദിക്കും അമിത് ഷായ്ക്കുമെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയില്‍

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി കൈക്കൊണ്ടില്ല എന്ന കോണ്‍ഗ്രസിന്‍റെ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും.

Apr 30, 2019, 10:03 AM IST
അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരിയില്‍ റീപോളിംഗ് ആരംഭിച്ചു

അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരിയില്‍ റീപോളിംഗ് ആരംഭിച്ചു

തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നടത്തിയ മോക് പോളിംഗിലെ വോട്ടുകള്‍ റദ്ദാക്കാന്‍ വിട്ടു പോയതാണ് കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ കാരണം.   

Apr 30, 2019, 09:21 AM IST
ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം: 7 മണിവരെ 62% പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം: 7 മണിവരെ 62% പോളിംഗ്

പതിനേഴാം ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 7 മണിവരെയുള്ള റിപ്പോര്‍ട്ട്‌  അനുസരിച്ച് ഏകദേശം 62% പോളിംഗ് ആണ് സംസ്ഥാനത്ത് നടന്നത്. 

Apr 29, 2019, 07:50 PM IST
കളമശ്ശേരിയില്‍ നാളെ റീ പോളിംഗ്

കളമശ്ശേരിയില്‍ നാളെ റീ പോളിംഗ്

  എറണാകുളം ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ നാളെ റീ പോളിംഗ് നടക്കും.

Apr 29, 2019, 07:35 PM IST
മെയ്‌ 23ന് ശേഷം "ദീദി"യ്ക്ക് നിലനില്‍പ്പില്ല, 40 എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യുമായി സമ്പര്‍ക്കത്തില്‍!!

മെയ്‌ 23ന് ശേഷം "ദീദി"യ്ക്ക് നിലനില്‍പ്പില്ല, 40 എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യുമായി സമ്പര്‍ക്കത്തില്‍!!

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത് പശ്ചിമ ബംഗാളാണ്. ഇടതുപക്ഷവും തൃണമൂലും ശക്തമായ ഈ സംസ്ഥാനത്ത് വേരുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. 

Apr 29, 2019, 06:28 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം: 3 മണിവരെ 47% പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം: 3 മണിവരെ 47% പോളിംഗ്

പതിനേഴാം ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 

Apr 29, 2019, 05:49 PM IST
വാരാണസിയില്‍ മോദിയ്ക്കെതിരെ പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ്!!

വാരാണസിയില്‍ മോദിയ്ക്കെതിരെ പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ്!!

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ തന്ത്രം മാറ്റി മഹാസഖ്യം!!

Apr 29, 2019, 04:20 PM IST
കള്ളവോട്ട്: റീപോളിംഗ് വേണമെന്ന് യുഡിഎഫ്, റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീന

കള്ളവോട്ട്: റീപോളിംഗ് വേണമെന്ന് യുഡിഎഫ്, റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീന

കാസർഗോഡ് ജില്ലയില്‍ നടന്ന കള്ളവോട്ടിനെതിരെ ശക്തമായ നടപടികളുമായി യുഡിഎഫ് നേതൃത്വം.

Apr 29, 2019, 01:29 PM IST
തിരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി...

തിരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി...

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി കോണ്‍ഗ്രസ്‌... 

Apr 29, 2019, 12:12 PM IST
തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ഇന്ന്

തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ഇന്ന്

സംസ്ഥാനത്തെ യുഡിഎഫിന്‍റെ വിജയസാധ്യതകളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.  

Apr 29, 2019, 08:17 AM IST
നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 72 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 72 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

72 മണ്ഡലങ്ങളിലായി 945 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.   

Apr 29, 2019, 07:39 AM IST
മോ​ദി​യെ ആ​രും ജാ​തി​പ്പേ​രു പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ല: പ്രി​യ​ങ്ക ഗാന്ധി

മോ​ദി​യെ ആ​രും ജാ​തി​പ്പേ​രു പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ല: പ്രി​യ​ങ്ക ഗാന്ധി

ആരുടേയും വ്യക്തി ജീവിതങ്ങള്‍ തിരഞ്ഞെടുപ്പില്‍ വലിച്ചിഴച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 

Apr 28, 2019, 07:40 PM IST
ബംഗാളിലെ ഐഎസ് ഭീഷണിയ്ക്ക് കാരണം മമത!!

ബംഗാളിലെ ഐഎസ് ഭീഷണിയ്ക്ക് കാരണം മമത!!

സംസ്ഥാന മുഖ്യമന്ത്രി മമത ബാനെര്‍ജിയെ താഴെയിറക്കിയില്ലെങ്കിൽ ബംഗാൾ മറ്റൊരു കാശ്മീരാകുമെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ. 

Apr 28, 2019, 06:55 PM IST
ഭോപ്പാലില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് പ്രഗ്യാ ഠാക്കൂര്‍!!

ഭോപ്പാലില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് പ്രഗ്യാ ഠാക്കൂര്‍!!

പ്രഗ്യാ ഠാക്കൂര്‍ ഭോപ്പാലില്‍ തന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു...

Apr 28, 2019, 06:23 PM IST
തീവ്രവാദത്തിന് മതമില്ലെന്നാണ് അച്ഛന്‍ പഠിപ്പിച്ചത്... പ്രഗ്യാ സിംഗിന് മറുപടി നല്‍കി ഹേമന്ദ് കർക്കറെയുടെ മകള്‍

തീവ്രവാദത്തിന് മതമില്ലെന്നാണ് അച്ഛന്‍ പഠിപ്പിച്ചത്... പ്രഗ്യാ സിംഗിന് മറുപടി നല്‍കി ഹേമന്ദ് കർക്കറെയുടെ മകള്‍

2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ദ് കർക്കറെയ്‌ക്കെതിരെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കര്‍ക്കറെയുടെ മകള്‍ ജൂയി നവാറെ. 

Apr 28, 2019, 05:46 PM IST
 അവകാശവാദങ്ങള്‍ക്കില്ല, 23ാം തിയതിവരെ കാത്തിരിക്കാം.... സുരേഷ് ഗോപി

അവകാശവാദങ്ങള്‍ക്കില്ല, 23ാം തിയതിവരെ കാത്തിരിക്കാം.... സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. 

Apr 28, 2019, 05:13 PM IST
മസൂദ് അസറിനെ ശപിച്ചിരുന്നുവെങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമുണ്ടാവില്ലായിരുന്നു...!!

മസൂദ് അസറിനെ ശപിച്ചിരുന്നുവെങ്കില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമുണ്ടാവില്ലായിരുന്നു...!!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ് ഭോപ്പാല്‍. ഈ മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ദിഗ്‍വിജയ് സിംഗും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറും തമ്മിലാണ് പോരാട്ടം. 

Apr 28, 2019, 02:03 PM IST
നാലാം ഘട്ട വോട്ടെടുപ്പ് നാളെ... മുതിര്‍ന്ന നേതാക്കള്‍ രണഭൂമിയില്‍...

നാലാം ഘട്ട വോട്ടെടുപ്പ് നാളെ... മുതിര്‍ന്ന നേതാക്കള്‍ രണഭൂമിയില്‍...

ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ. രാജ്യത്തെ പല മുതിര്‍ന്ന നേതാക്കള്‍ക്കും അഗ്നിപരീക്ഷയുടെ ദിവസം...

Apr 28, 2019, 01:13 PM IST
കള്ളവോട്ട് ആരോപണം: കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി ടിക്കാറാം മീണ

കള്ളവോട്ട് ആരോപണം: കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി ടിക്കാറാം മീണ

ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചോ എന്നു പരിശോധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.   

Apr 27, 2019, 03:15 PM IST
കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട്; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്‌

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട്; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്‌

കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.  

Apr 27, 2019, 02:23 PM IST
മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടില്ല...

മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടില്ല...

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറാവില്ലെന്ന് ബാബാ രാംദേവ്.

Apr 26, 2019, 06:42 PM IST
വാരാണസിയില്‍ മത്സരിക്കുന്നില്ല എന്നത് പ്രിയങ്കയുടെ തീരുമാനം: സാം പിട്രോഡ

വാരാണസിയില്‍ മത്സരിക്കുന്നില്ല എന്നത് പ്രിയങ്കയുടെ തീരുമാനം: സാം പിട്രോഡ

7 ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ 3 ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാ കണ്ണുകളും അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന വാരണാസിയിലേയ്ക്കാണ്. അതിന് കാരണവുമുണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലം എന്നതിലുപരി മോദിയ്ക്കെതിരായി ആര് മത്സരിക്കും എന്നത് തന്നെ...

Apr 26, 2019, 04:15 PM IST
18 സീറ്റിൽ വിജയസാധ്യതയെന്ന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്!!

18 സീറ്റിൽ വിജയസാധ്യതയെന്ന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്!!

പോളിംഗ് ഉയര്‍ന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ല. 18 സീറ്റിൽ വിജയസാധ്യതയെന്ന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 

Apr 26, 2019, 01:52 PM IST
വാരണാസിയില്‍ മോദിയുടെ റോഡ്‌ ഷോ ഇന്ന്; പത്രിക നാളെ സമര്‍പ്പിക്കും

വാരണാസിയില്‍ മോദിയുടെ റോഡ്‌ ഷോ ഇന്ന്; പത്രിക നാളെ സമര്‍പ്പിക്കും

ക്ഷേത്ര നഗരമായ കാശിയുടെ വിശ്വാസം തൊട്ടാണ് 2014ല്‍ നരേന്ദ്രമോദി വാരണാസിയിൽ വോട്ട് തേടാൻ എത്തിയത്.  

Apr 25, 2019, 07:40 AM IST
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിളിലായി 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്.  

Apr 23, 2019, 07:40 AM IST
മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 117 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും ഒപ്പം കേരളവും

മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 117 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും ഒപ്പം കേരളവും

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലെ ഏറ്റവും ഭീമൻ പോളിംഗ് നടക്കുന്നത് ഇന്നാണ്. രണ്ടാംഘട്ടത്തിൽ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് പോളിംഗ്. 

Apr 23, 2019, 07:23 AM IST
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ക്രമക്കേട്; കള്ളവോട്ട് നടക്കില്ലെന്ന് കളക്ടര്‍

ആറ്റിങ്ങല്‍ മണ്ഡലത്തിലെ ക്രമക്കേട്; കള്ളവോട്ട് നടക്കില്ലെന്ന് കളക്ടര്‍

ഇവരുടെ പട്ടിക തയ്യാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് നടക്കില്ലെന്നും കളക്ടര്‍ ഉറപ്പിച്ചു പറഞ്ഞു.   

Apr 22, 2019, 03:28 PM IST
രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു!!

രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു!!

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രിക സംബന്ധിച്ചുള്ള എതിര്‍പ്പ് വരണാധികാരി തള്ളി.

Apr 22, 2019, 01:41 PM IST
എം കെ രാഘവനെതിരെ കേസെടുത്തു

എം കെ രാഘവനെതിരെ കേസെടുത്തു

കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരെ കേസെടുത്തു. 

Apr 22, 2019, 12:49 PM IST
ലോക്സഭയിലേക്കുള്ള കേരളത്തിന്‍റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ലോക്സഭയിലേക്കുള്ള കേരളത്തിന്‍റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്.  നിര്‍ണ്ണായകമായ ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ അത്യധികം വാശിയേറിയ പോരാട്ടമാണ് മൂന്ന് മുന്നണികളും കാഴ്ചവെച്ചത്. 

Apr 22, 2019, 07:38 AM IST
ബിജെപി അക്കൗണ്ട്‌ തുറക്കില്ലയെന്ന് ഉമ്മന്‍ചാണ്ടി

ബിജെപി അക്കൗണ്ട്‌ തുറക്കില്ലയെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല വിഷയം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

Apr 21, 2019, 02:51 PM IST
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചത് കേന്ദ്രം: പിണറായി വിജയന്‍

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചത് കേന്ദ്രം: പിണറായി വിജയന്‍

കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഉത്തരവ് മുഖ്യമന്ത്രി ഉയര്‍ത്തി കാണിച്ചു.  

Apr 21, 2019, 02:26 PM IST
എസ്‌പി പ്രവര്‍ത്തകര്‍ ബിഎസ്‌പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

എസ്‌പി പ്രവര്‍ത്തകര്‍ ബിഎസ്‌പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

ബിജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ പടുത്തുയര്‍ത്തിയ മഹാസഖ്യത്തില്‍ ബിഎസ്പി അധ്യക്ഷയുടെ ഈ പ്രസ്താവന അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട് എന്നാണ് സൂചന.  

Apr 21, 2019, 12:33 PM IST
ഇന്നസെന്റിനായി വോട്ട് തേടി മമ്മൂക്ക

ഇന്നസെന്റിനായി വോട്ട് തേടി മമ്മൂക്ക

ചാലക്കുടി സിറ്റിംഗ് എംപിയായ ഇന്നസെന്റിന്‍റെ 2014 ലെതിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.   

Apr 21, 2019, 11:50 AM IST
വിവാദ പരാമര്‍ശങ്ങളില്‍ ശ്രീധരന്‍പിള്ള രണ്ട് തവണ മാപ്പ് പറഞ്ഞു: മീണ

വിവാദ പരാമര്‍ശങ്ങളില്‍ ശ്രീധരന്‍പിള്ള രണ്ട് തവണ മാപ്പ് പറഞ്ഞു: മീണ

എന്നാല്‍ തനിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള രംഗത്തെത്തി.  

Apr 21, 2019, 10:19 AM IST
ഇന്ന് കൊട്ടിക്കലാശം; കേരളം ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

ഇന്ന് കൊട്ടിക്കലാശം; കേരളം ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം

വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.  

Apr 21, 2019, 09:10 AM IST
കെ.സുരേന്ദ്രന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധി: അമിത് ഷാ

കെ.സുരേന്ദ്രന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രതിനിധി: അമിത് ഷാ

കനത്ത മഴ കാരണം റോഡ്‌ ഷോയ്ക്ക് ശേഷം നടത്താനിരുന്ന പൊതുയോഗം ഉപേക്ഷിച്ചിരുന്നു.  

Apr 21, 2019, 07:42 AM IST
ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളെ ച​തി​ച്ച​ത് ബി​ജെ​പിയെന്ന്‍ ശശി തരൂര്‍...

ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളെ ച​തി​ച്ച​ത് ബി​ജെ​പിയെന്ന്‍ ശശി തരൂര്‍...

ശ​ബ​രി​മ​ല​ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ ച​തി​ച്ച​തു ബി​ജെ​പി​യാ​ണെ​ന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ​ശ​ശി ത​രൂ​ര്‍. 

Apr 20, 2019, 06:34 PM IST
നാളെ കൊട്ടിക്കലാശം; വിജയമുറപ്പിച്ച്‌ മൂന്നു മുന്നണികളും!!

നാളെ കൊട്ടിക്കലാശം; വിജയമുറപ്പിച്ച്‌ മൂന്നു മുന്നണികളും!!

മൂന്നാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കുകയാണ്. കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 116 ലോക സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചരണം ആണ് നാളെ അവസാനിക്കുക. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. 

Apr 20, 2019, 05:58 PM IST
രാഹുല്‍ ബ്രിട്ടീഷ് പൗരനോ? അമേത്തിയില്‍ നല്‍കിയ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി

രാഹുല്‍ ബ്രിട്ടീഷ് പൗരനോ? അമേത്തിയില്‍ നല്‍കിയ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി

കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളെന്ന് ആരോപണം. അതോടെ രാഹുല്‍ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു. 

Apr 20, 2019, 03:46 PM IST
എം. കെ. രാഘവനെതിരായ ഒളിക്യാമറ വിവാദം; തീരുമാനം ഇന്ന്

എം. കെ. രാഘവനെതിരായ ഒളിക്യാമറ വിവാദം; തീരുമാനം ഇന്ന്

കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് കൈമാറിയേക്കുമെന്ന് സൂചന. 

Apr 20, 2019, 12:25 PM IST
അശ്ലീല പരാമർശം: എ. വിജയരാഘവനെതിരെ കേസെടുക്കില്ല

അശ്ലീല പരാമർശം: എ. വിജയരാഘവനെതിരെ കേസെടുക്കില്ല

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ അശ്ലീലപരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. 

Apr 20, 2019, 11:58 AM IST
24 വര്‍ഷത്തിനുശേഷം മുലായവും മായാവദിയും ഒരേവേദിയില്‍

24 വര്‍ഷത്തിനുശേഷം മുലായവും മായാവദിയും ഒരേവേദിയില്‍

ആയിരങ്ങള്‍ അണിനിരന്ന റാലിയില്‍ ഇരുവരും പരസ്പരം പുകഴ്ത്തുകയും കേന്ദ്രഭരണത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.  

Apr 19, 2019, 04:17 PM IST
കോണ്‍ഗ്രസ്‌ വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ്‌ വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ സന്ദർശിച്ചതിനു ശേഷമാണ് പ്രിയങ്ക ഔദ്യോഗികമായി ശിവസേനയിൽ ചേർന്നത്. 

Apr 19, 2019, 02:54 PM IST
video: ഗുജറാത്തിലെ പ്രചാരണ റാലിക്കിടെ ഹാര്‍ദ്ദിക്കിന് മര്‍ദ്ദനം

video: ഗുജറാത്തിലെ പ്രചാരണ റാലിക്കിടെ ഹാര്‍ദ്ദിക്കിന് മര്‍ദ്ദനം

അടിയേറ്റ് ഒരു നിമിഷം അമ്പരന്ന ഹാര്‍ദിക് യുവാവിനെ പ്രതിരോധിക്കുന്നത് വീഡിയോയില്‍ കാണാം.   

Apr 19, 2019, 02:15 PM IST
കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 22 ന് അവധി; ഓഫീസുകളുടേത് നാളെ തീരുമാനിക്കും

കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 22 ന് അവധി; ഓഫീസുകളുടേത് നാളെ തീരുമാനിക്കും

മധ്യവേനൽ അവധി തുടങ്ങിയ സാഹചര്യത്തിൽ പരീക്ഷകൾ മാത്രമായിരിക്കും മാറ്റിവയ്ക്കേണ്ടി വരിക. 

Apr 19, 2019, 08:14 AM IST
വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ തേടും: നരേന്ദ്ര മോദി

വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ തേടും: നരേന്ദ്ര മോദി

കരുത്തുള്ള ഒരു സർക്കാരിനു മാത്രമേ കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംരക്ഷിക്കാൻ കഴിയൂവെന്ന് പറഞ്ഞ മോദി അതിനായി കാവൽക്കാരന്‍റെ കൈകൾക്ക് കരുത്ത് പകരാൻ കഴിയണമെന്നും ഓർമ്മിപ്പിച്ചു.  

Apr 19, 2019, 07:49 AM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: രണ്ടാം ഘട്ടത്തില്‍ 61.12% പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: രണ്ടാം ഘട്ടത്തില്‍ 61.12% പോളിംഗ്

17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഇന്ന് പൂര്‍ത്തിയായി. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിയ്ക്കാണ് അവസാനിച്ചത്‌.  അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 

Apr 18, 2019, 06:37 PM IST
ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

രാജ്യ തലസ്ഥാനത്തുനിന്നും ബിജെപിയ്ക്ക് സന്തോഷവാര്‍ത്ത!! ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു.

Apr 18, 2019, 06:19 PM IST
20ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍

20ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍

വയനാട്‌ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും.

Apr 18, 2019, 02:41 PM IST