ലോക്സഭ തിരഞ്ഞെടുപ്പ് 2019

രണ്ടാം ഘട്ട വോട്ടെടുപ്പ്: ആവേശമില്ലാതെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍

രണ്ടാം ഘട്ട വോട്ടെടുപ്പ്: ആവേശമില്ലാതെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍

17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് പോളിംഗ് നടക്കുക.

Apr 18, 2019, 10:42 AM IST
യെച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

യെച്ചൂരി ഇന്ന് വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും

ബത്തേരിയില്‍ രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുയോഗത്തിലും റോഡ്‌ ഷോയിലും യെച്ചൂരി പങ്കെടുക്കും.  

Apr 18, 2019, 10:01 AM IST
രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 95 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 95 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുതും

11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഈ മണ്ഡലങ്ങള്‍. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.  

Apr 18, 2019, 07:10 AM IST
ഞാന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പം: രവീന്ദ്ര ജഡേജ

ഞാന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പം: രവീന്ദ്ര ജഡേജ

മാർച്ച് 3ന് ജഡേജയുടെ ഭാര്യ റിവാഭ ബിജെപിയിൽ ചേർന്നിരുന്നു.  

Apr 16, 2019, 04:04 PM IST
ഹൃദയ വിശാലതയും ആത്മവിശ്വാസവും ഉള്ളവരാണ് കേരളീയര്‍: രാഹുല്‍ ഗാന്ധി

ഹൃദയ വിശാലതയും ആത്മവിശ്വാസവും ഉള്ളവരാണ് കേരളീയര്‍: രാഹുല്‍ ഗാന്ധി

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Apr 16, 2019, 01:07 PM IST
വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

അത്തരത്തിലൊരു ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന്‍ വക്താവ് പറഞ്ഞു.  

Apr 16, 2019, 12:17 PM IST
പരിക്കേറ്റ ശശി തരൂരിനെ സന്ദര്‍ശിച്ച് നിര്‍മ്മല സീതാരാമന്‍

പരിക്കേറ്റ ശശി തരൂരിനെ സന്ദര്‍ശിച്ച് നിര്‍മ്മല സീതാരാമന്‍

കേരളത്തില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രതിരോധമന്ത്രി ഇന്ന് രാവിലെയാണ് തരൂരിനെ ആശുപതിയിലെത്തി സന്ദര്‍ശിച്ചത്.  

Apr 16, 2019, 11:20 AM IST
രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും

രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.  

Apr 16, 2019, 10:22 AM IST
തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കുമെന്ന് സൂചന

തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കുമെന്ന് സൂചന

വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥിയായ കതിര്‍ ആനന്ദിന്‍റെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ പണം പിടിച്ചെടുത്തു.   

Apr 16, 2019, 09:40 AM IST
തിരഞ്ഞെടുപ്പ് പ്രചാരണം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍

തിരഞ്ഞെടുപ്പ് പ്രചാരണം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍

വൈകുന്നേരം 4.30 ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.   

Apr 16, 2019, 08:27 AM IST
രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

രാഹുല്‍ ഗാന്ധിയുടെ വരവിനു മുന്നോടിയായി കര്‍ശന സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.  

Apr 16, 2019, 07:45 AM IST
50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യം; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

50% വിവിപാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. 

Apr 14, 2019, 05:44 PM IST
മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക; സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു

മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക; സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാല്‍ അത് ബിജെപിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.   

Apr 13, 2019, 04:02 PM IST
കേരളത്തില്‍ കണക്കു കൂട്ടലുകളെ തെറ്റിക്കുന്ന മുന്നേറ്റം ബിജെപിയ്ക്ക് ഉണ്ടാകുമോ?

കേരളത്തില്‍ കണക്കു കൂട്ടലുകളെ തെറ്റിക്കുന്ന മുന്നേറ്റം ബിജെപിയ്ക്ക് ഉണ്ടാകുമോ?

ബി.ജെ.പി കേന്ദ്ര നേത്യത്വത്തിന് സ്വകാര്യ സര്‍വ്വേ ടീം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.  

Apr 13, 2019, 03:44 PM IST
കമല്‍ഹാസന്‍റെ പ്രചാരണ വീഡിയോ വൈറലാകുന്നു

കമല്‍ഹാസന്‍റെ പ്രചാരണ വീഡിയോ വൈറലാകുന്നു

രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളെ ഉദാഹരിച്ച് ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ ഹാസന്‍ വീഡിയോയില്‍ പറയുന്നുണ്ട്.  

Apr 13, 2019, 02:14 PM IST
ശബരിമലയെന്ന്‍ പരാമര്‍ശിച്ചില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് ടിക്കാറാം മീണ

ശബരിമലയെന്ന്‍ പരാമര്‍ശിച്ചില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് ടിക്കാറാം മീണ

പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്.   

Apr 13, 2019, 01:31 PM IST
ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹ നിയമം കര്‍ശനമാക്കും

ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹ നിയമം കര്‍ശനമാക്കും

ഗുജറാത്തിലെ കച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   

Apr 13, 2019, 11:11 AM IST
തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടില്‍

തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടില്‍

മധുര, തേനി, ദിണ്ടിഗുള്‍, വിരുദു നഗര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോദി സംസാരിക്കും.    

Apr 13, 2019, 09:23 AM IST
ലോക്സഭ തിരഞ്ഞെടുപ്പ് 2019: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന്‍ കേരളത്തിലെത്തും

ലോക്സഭ തിരഞ്ഞെടുപ്പ് 2019: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന്‍ കേരളത്തിലെത്തും

രാവിലെ കേരളത്തിലെത്തുന്ന രാജ്നാഥ് സിംഗ് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാർത്ഥി കെ.വി.സാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും.   

Apr 13, 2019, 08:18 AM IST
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

പതിനെട്ടിന് തിരുവനന്തപുരത്തും നരേന്ദ്ര മോദി പ്രചാരണത്തിനായി എത്തും.   

Apr 12, 2019, 07:36 AM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ഒന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ്

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ഒന്നാം ഘട്ടത്തില്‍ കനത്ത പോളിംഗ്

ജനങ്ങള്‍ ആവേശത്തില്‍, ഒന്നാം ഘട്ടത്തില്‍ തുടക്കംമുതലേ കനത്ത പോളിംഗ്!!

Apr 11, 2019, 07:01 PM IST
സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി നാമനിര്‍ദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഗൗരിഗഞ്ച് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഓഫിസിലാണ് സ്മൃതി ഇറാനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. 

Apr 11, 2019, 06:27 PM IST
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്ന് സോണിയഗാന്ധി

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്ന് സോണിയഗാന്ധി

ബിജെപി 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മറക്കരുതെന്നും മോദി അപരാജിതനല്ലെന്നും ജനങ്ങളേക്കാള്‍ വലുതായി ആരുമില്ലെന്നും യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധി. മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് സോണിയാ ഗാന്ധിയുടെ പരാമര്‍ശം... 

Apr 11, 2019, 06:04 PM IST
രാഹുലിന് സുരക്ഷാ ഭീഷണിയില്ല: ആഭ്യന്തര മന്ത്രാലയം

രാഹുലിന് സുരക്ഷാ ഭീഷണിയില്ല: ആഭ്യന്തര മന്ത്രാലയം

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി എസ്പിജി. 

Apr 11, 2019, 04:09 PM IST
"രാജവെമ്പാലയ്ക്കുപോലും അമിത് ഷായുടെ അത്രയും വിഷമുണ്ടാകില്ല", കെ. സി. വേണുഗോപാല്‍

"രാജവെമ്പാലയ്ക്കുപോലും അമിത് ഷായുടെ അത്രയും വിഷമുണ്ടാകില്ല", കെ. സി. വേണുഗോപാല്‍

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍.

Apr 11, 2019, 02:36 PM IST
വ​യ​നാ​ടി​നെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം വ​ര്‍​ഗീ​യ വി​ഷം തു​പ്പു​ന്നത്: മു​ഖ്യ​മ​ന്ത്രി

വ​യ​നാ​ടി​നെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം വ​ര്‍​ഗീ​യ വി​ഷം തു​പ്പു​ന്നത്: മു​ഖ്യ​മ​ന്ത്രി

വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കുറിയ്ക്ക്കൊള്ളുന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 

Apr 11, 2019, 01:28 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ്: ജനങ്ങള്‍ ആവേശത്തില്‍, ഒന്നാം ഘട്ടത്തില്‍ തുടക്കംമുതലേ കനത്ത പോളിംഗ്!!

ലോക്സഭാ തിരഞ്ഞെടുപ്പ്: ജനങ്ങള്‍ ആവേശത്തില്‍, ഒന്നാം ഘട്ടത്തില്‍ തുടക്കംമുതലേ കനത്ത പോളിംഗ്!!

17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം ഇന്ന് നടക്കുകയാണ്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് പോളിംഗ് നടക്കുക.

Apr 11, 2019, 12:52 PM IST
മോദിയുടെ പ്രസംഗം ചട്ടലംഘനമെന്ന് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

മോദിയുടെ പ്രസംഗം ചട്ടലംഘനമെന്ന് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 

Apr 11, 2019, 11:25 AM IST
video: ആന്ധ്രയില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ഥി

video: ആന്ധ്രയില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ഥി

തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശിലെ അനന്ദ്‌പൂറില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍ ആയതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥി എറിഞ്ഞുടച്ചു.  

Apr 11, 2019, 10:36 AM IST
അയ്യന്റെ പേരില്‍ വോട്ട്: സുരേഷ്ഗോപിയുടെ വിശദീകരണത്തില്‍ കളക്ടറുടെ തീരുമാനം ഇന്ന്

അയ്യന്റെ പേരില്‍ വോട്ട്: സുരേഷ്ഗോപിയുടെ വിശദീകരണത്തില്‍ കളക്ടറുടെ തീരുമാനം ഇന്ന്

താന്‍ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ്ഗോപിയുടെ വിശദീകരണം.  

Apr 11, 2019, 10:02 AM IST
രാഹുൽ മത്സരിക്കുന്നത് പാക്കിസ്ഥാനിലോ? പ്രസ്താവനയിൽ അമിത് ഷാ മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

രാഹുൽ മത്സരിക്കുന്നത് പാക്കിസ്ഥാനിലോ? പ്രസ്താവനയിൽ അമിത് ഷാ മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലോ എന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ 

Apr 10, 2019, 07:16 PM IST
"നമോ ടിവി" തിരഞ്ഞെടുപ്പ് കഴിയുംവരെ "ഓഫ്"!!

"നമോ ടിവി" തിരഞ്ഞെടുപ്പ് കഴിയുംവരെ "ഓഫ്"!!

ഇനി കുറച്ചു കാലത്തേയ്ക്ക് "നമോ ടിവി" കാണണ്ട... പറയുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍...

Apr 10, 2019, 06:27 PM IST
രാ​ഹു​ലി​ന് ജ​ന​ങ്ങ​ള്‍​ക്കാ​യി ചെ​ല​വ​ഴി​ക്കാ​ന്‍ സ​മ​യ​മില്ല: സ്മൃ​തി ഇ​റാ​നി

രാ​ഹു​ലി​ന് ജ​ന​ങ്ങ​ള്‍​ക്കാ​യി ചെ​ല​വ​ഴി​ക്കാ​ന്‍ സ​മ​യ​മില്ല: സ്മൃ​തി ഇ​റാ​നി

കോ​ണ്‍​ഗ്ര​സ് അദ്ധ്യക്ഷന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കടുത്ത വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി.

Apr 10, 2019, 04:50 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന് നാളെ തുടക്കം... 

Apr 10, 2019, 11:48 AM IST
അക്കൗണ്ടുകളില്‍ 15 ലക്ഷം ഇട്ടേക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല: രാജ്നാഥ് സിംഗ്

അക്കൗണ്ടുകളില്‍ 15 ലക്ഷം ഇട്ടേക്കാമെന്ന് ബിജെപി പറഞ്ഞിട്ടില്ല: രാജ്നാഥ് സിംഗ്

15 ലക്ഷം വാഗ്ദാനം നല്‍കിയിരുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാജ്നാഥ് സിംഗ്.   

Apr 9, 2019, 04:35 PM IST
ബിജെപി പ്രകടനപത്രികയ്ക്ക് 'കിട്ടുണ്ണി' ട്രോള്‍!!

ബിജെപി പ്രകടനപത്രികയ്ക്ക് 'കിട്ടുണ്ണി' ട്രോള്‍!!

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ ട്രോളി ചാലക്കുടി മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്.

Apr 8, 2019, 04:11 PM IST
അസം ഖാന്‍റെ പിടിയില്‍നിന്നും റാംപൂരിനെ രക്ഷിക്കുക തന്‍റെ ലക്ഷ്യം: ജയപ്രദ

അസം ഖാന്‍റെ പിടിയില്‍നിന്നും റാംപൂരിനെ രക്ഷിക്കുക തന്‍റെ ലക്ഷ്യം: ജയപ്രദ

അസം ഖാന്‍ ഒരു നല്ല "അഭിനേതാവാണ്", തന്‍റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് നടിയും റാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ജയപ്രദ ആരോപിച്ചു. 

Apr 8, 2019, 02:09 PM IST
75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി

75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി

ആറുകോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് പ്രകടന പത്രിക ഇറക്കിയതെന്ന് അമിത് ഷാ പറഞ്ഞു.   

Apr 8, 2019, 01:41 PM IST
വോട്ട് ചെയ്യുന്നവരുടെ മക്കള്‍ക്ക് 10 മാര്‍ക്ക് അധികം

വോട്ട് ചെയ്യുന്നവരുടെ മക്കള്‍ക്ക് 10 മാര്‍ക്ക് അധികം

ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജാണ് പോളിംഗ് ശതമാനം ഉയര്‍ത്താന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.   

Apr 8, 2019, 11:29 AM IST
എം. കെ. രാഘവന്‍റെ മൊഴി രേഖപ്പെടുത്തി

എം. കെ. രാഘവന്‍റെ മൊഴി രേഖപ്പെടുത്തി

പ്രമുഖ ടിവി ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. കെ. രാഘവന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറിയ പരാതിയിൽ നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴി എടുത്തത്. 

Apr 8, 2019, 11:11 AM IST
യോഗി അദിത്യനാഥിനെതിരേ മുസ്ലീം ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

യോഗി അദിത്യനാഥിനെതിരേ മുസ്ലീം ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി അദിത്യനാഥിനെതിരേ നിയമ നടപടിയ്ക്കൊരുങ്ങി മുസ്ലീം ലീഗ്. 

Apr 6, 2019, 12:28 PM IST
ബിജെപിയെ എതിർക്കുന്നവർ ദേശ വിരുദ്ധരല്ല; വിമർശനവുമായി അദ്വാനി

ബിജെപിയെ എതിർക്കുന്നവർ ദേശ വിരുദ്ധരല്ല; വിമർശനവുമായി അദ്വാനി

പാർട്ടി നേതൃത്വത്തെ വിമർശിച്ച് മുതിർ‌ന്ന ബിജെപി നേതാവ് എൽകെ അദ്വാനി രംഗത്ത്. ബിജെപി സ്ഥാപക ദിനത്തിന് മുന്നോടിയായിട്ടാണ് അദ്വാനിയുടെ വിമർശനം. വ്യാഴാഴ്ച എഴുതിയ ബ്ലോഗിലായിരുന്നു അദ്വാനി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്.

Apr 5, 2019, 07:28 PM IST
വൈറസ് പരാമര്‍ശം; യോഗിക്ക് അറിവില്ലായ്മയെന്ന് കുഞ്ഞാലിക്കുട്ടി

വൈറസ് പരാമര്‍ശം; യോഗിക്ക് അറിവില്ലായ്മയെന്ന് കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്‍റെ ആരോപണം അറിവില്ലായ്മയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. 

Apr 5, 2019, 06:19 PM IST
രാജ്നാഥ് സിംഗിനെതിരെ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ അങ്കത്തട്ടില്‍!!

രാജ്നാഥ് സിംഗിനെതിരെ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ അങ്കത്തട്ടില്‍!!

രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ എപ്പോഴും ദേശീയ ശ്രദ്ധ നേടാറുണ്ട്. 

Apr 5, 2019, 01:26 PM IST
മുരളി മനോഹര്‍ ജോഷിയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ്‌!!

മുരളി മനോഹര്‍ ജോഷിയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ്‌!!

തറവാട്ടിലെ അവഗണിക്കപ്പെട്ട "കാരണവന്മാര്‍ക്ക്" പ്രധാന്യമേറുന്നു!!

Apr 5, 2019, 12:25 PM IST
 എം കെ രാഘവനെതിരായ ആരോപണത്തില്‍ ഫോറന്‍സിക് പരിശോധന വേണം; കളക്ടറുടെ റിപ്പോര്‍ട്ട്

എം കെ രാഘവനെതിരായ ആരോപണത്തില്‍ ഫോറന്‍സിക് പരിശോധന വേണം; കളക്ടറുടെ റിപ്പോര്‍ട്ട്

സിറ്റിംഗ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറും.  

Apr 5, 2019, 11:53 AM IST
ബിജെപി പ്രകടനപത്രിക ഞായറാഴ്ച പുറത്തിറങ്ങും

ബിജെപി പ്രകടനപത്രിക ഞായറാഴ്ച പുറത്തിറങ്ങും

ലോകം ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ആരംഭിക്കാന്‍ വെറും ഒരാഴ്ച മാത്രം അവശേഷിക്കേ, പ്രകടനപത്രികയുടെ അവസാനഘട്ട മിനുക്കുപണിയിലാണ് ബിജെപി.

Apr 5, 2019, 10:45 AM IST
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് കുരുക്കിൽ; കേന്ദ്രത്തോട് വിശദീകരണം തേടി രാഷ്ട്രപതി

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് കുരുക്കിൽ; കേന്ദ്രത്തോട് വിശദീകരണം തേടി രാഷ്ട്രപതി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‍ത്തിയ രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്‍റെ നടപടിയിൽ രാഷ്ട്രപതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. 

Apr 4, 2019, 06:46 PM IST
എം കെ രാഘവനെതിരായ ആരോപണം ഗൗരവതരം, റിപ്പോര്‍ട്ട്‌ തേടും: തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

എം കെ രാഘവനെതിരായ ആരോപണം ഗൗരവതരം, റിപ്പോര്‍ട്ട്‌ തേടും: തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍

എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന. തിരഞ്ഞെടുപ്പ്‌ ചിലവിലേയ്ക്കായി 5 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌ത ആരോപണം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

Apr 4, 2019, 02:22 PM IST
2014ലേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപി നേടും: നിതിന്‍ ഗഡ്കരി

2014ലേക്കാള്‍ കൂടുതല്‍ സീറ്റ് ബിജെപി നേടും: നിതിന്‍ ഗഡ്കരി

2014ല്‍ നേടിയതില്‍ കൂടുതല്‍ സീറ്റ് നേടി ബിജെപി അധികാരത്തില്‍ തുടരുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ZEE ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.  

Apr 4, 2019, 01:53 PM IST