ലോക്സഭ തിരഞ്ഞെടുപ്പ് 2019

സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

സുരേഷ് ഗോപി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കെട്ടിവയ്ക്കാനുള്ള തുക ഗുരുവായൂരില്‍ മത്സ്യത്തൊഴിലാളികള്‍ കൈമാറും.  

Apr 3, 2019, 10:18 AM IST
രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ലെന്ന് വിജയരാഘവൻ

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; വ്യക്തിഹത്യ ഉദ്ദേശിച്ചിട്ടില്ലെന്ന് വിജയരാഘവൻ

താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോയൊന്നും ഉദ്ദേശിച്ചല്ല സംസാരിച്ചതെന്ന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. 

Apr 2, 2019, 07:23 PM IST
മുസ്ലീങ്ങൾക്ക് ഞങ്ങളെ വിശ്വാസമില്ല; ഞങ്ങളവർക്ക് സീറ്റ് കൊടുക്കില്ല: ബിജെപി നേതാവ് ഈശ്വരപ്പ

മുസ്ലീങ്ങൾക്ക് ഞങ്ങളെ വിശ്വാസമില്ല; ഞങ്ങളവർക്ക് സീറ്റ് കൊടുക്കില്ല: ബിജെപി നേതാവ് ഈശ്വരപ്പ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്തും പറയാമെന്ന ഭാവത്തിലാണ് ചില നേതാക്കള്‍.  

Apr 2, 2019, 03:33 PM IST
ഇത്തവണയും മോദി തരംഗം, കോണ്‍ഗ്രസിന് 5 വര്‍ഷം കൂടി കാത്തിരിക്കണം: അമിത് ഷാ

ഇത്തവണയും മോദി തരംഗം, കോണ്‍ഗ്രസിന് 5 വര്‍ഷം കൂടി കാത്തിരിക്കണം: അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ചാനലുകളിലും മറ്റു വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്‌ നേതാക്കള്‍... ഓരോ നേതാക്കളും വോട്ടര്‍മാര്‍ക്കിടയില്‍ തങ്ങളുടെ പാര്‍ട്ടികളുടെ നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് വിജയസാധ്യത ഉറപ്പിക്കുന്ന തിരക്കിലാണ്. 

Apr 2, 2019, 12:40 PM IST
video: വസ്ത്ര വിപണിയില്‍ തരംഗമായി മോദി സാരികള്‍

video: വസ്ത്ര വിപണിയില്‍ തരംഗമായി മോദി സാരികള്‍

സാരിയുടെ പേരറിയണ്ടേ, 'സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്, മന്‍ കീ ബാത്ത്, മോദി വിഷന്‍' എന്നൊക്കെയാണ്. 

Apr 2, 2019, 11:37 AM IST
തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന നടപടികളുമായി ഫെയ്‌സ്ബുക്ക്

തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ശന നടപടികളുമായി ഫെയ്‌സ്ബുക്ക്

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയേൽ ഗ്ലേയ്സിയേഴ്സ് അറിയിച്ചു.   

Apr 1, 2019, 05:03 PM IST
മനോഹര്‍ പരീക്കറുടെ ചിതാഭസ്മം മണ്ഡലങ്ങളില്‍ ഒഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും

മനോഹര്‍ പരീക്കറുടെ ചിതാഭസ്മം മണ്ഡലങ്ങളില്‍ ഒഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും

അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ചിതാഭസ്മം ബിജെപി സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളില്‍ ഒഴുക്കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

Mar 29, 2019, 06:54 PM IST
മോദിയ്ക്ക് ക്ലീന്‍ ചിറ്റ്

മോദിയ്ക്ക് ക്ലീന്‍ ചിറ്റ്

"മിഷന്‍ ശക്തി" ബഹിരാകാശനേട്ടം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Mar 29, 2019, 06:18 PM IST
ഊര്‍മിള മണ്ടോദ്കര്‍ മും​ബൈ നോ​ര്‍​ത്തില്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി!!

ഊര്‍മിള മണ്ടോദ്കര്‍ മും​ബൈ നോ​ര്‍​ത്തില്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി!!

കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന ബോ​ളി​വു​ഡ് താ​രം ഊര്‍മിള മണ്ടോദ്കര്‍ മും​ബൈ നോ​ര്‍​ത്തി​ല്‍ മത്സരിക്കും.

Mar 29, 2019, 01:35 PM IST
കോടതിയില്‍ കയറി വോട്ടു ചോദിച്ച് കണ്ണന്താനം!!

കോടതിയില്‍ കയറി വോട്ടു ചോദിച്ച് കണ്ണന്താനം!!

ഒരബദ്ധം നേടിക്കൊടുത്ത ജാള്യതയില്‍ നിന്നും പുറത്തുകടക്കും മുന്‍പേ ഇതാ അടുത്തത് വന്നുകഴിഞ്ഞു... 

Mar 29, 2019, 12:13 PM IST
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇന്നലെ  പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളുകയും അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. 

Mar 29, 2019, 10:28 AM IST
ചലച്ചിത്രതാരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചലച്ചിത്രതാരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബോളിവുഡ് താരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

Mar 27, 2019, 06:43 PM IST
എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നതില്‍ തെറ്റില്ല: ഹൈക്കോടതി

എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നതില്‍ തെറ്റില്ല: ഹൈക്കോടതി

എം​എ​ല്‍​എ​മാ​ര്‍ ലോ​ക്സ​ഭ​യി​ലേ​ക്കു മ​ല്‍​സ​രി​ക്കു​ന്ന​തു ത​ട​യ​ണമെന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യത്. ​

Mar 27, 2019, 05:50 PM IST
കുമ്മനത്തിനായി തമിഴിൽ വോട്ട് അഭ്യർത്ഥിച്ച് നിർമ്മലാ സീതാരാമൻ

കുമ്മനത്തിനായി തമിഴിൽ വോട്ട് അഭ്യർത്ഥിച്ച് നിർമ്മലാ സീതാരാമൻ

കമ്മ്യൂണിസ്റ്റ് അക്രമരാഷ്ട്രീയം കേരളത്തിൽ തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാകുമെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. 

Mar 27, 2019, 03:36 PM IST
"അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ പോവുകയാണ്" പ്രധാനമന്ത്രിയെ പരിഹസിച്ച് ഒമർ അബ്ദുള്ള

"അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ പോവുകയാണ്" പ്രധാനമന്ത്രിയെ പരിഹസിച്ച് ഒമർ അബ്ദുള്ള

അൽപ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശത്തിന് തൊട്ടുപിന്നാലെ പരിഹാസ ട്വീറ്റുമായി മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.

Mar 27, 2019, 12:33 PM IST
അൽപസമയത്തിനകം നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും!!

അൽപസമയത്തിനകം നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും!!

പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. ചില സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വീറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Mar 27, 2019, 11:58 AM IST
പ്രശസ്ത നടി ജയപ്രദ ബിജെപിയിൽ ചേർന്നു

പ്രശസ്ത നടി ജയപ്രദ ബിജെപിയിൽ ചേർന്നു

ബിജെപി ടിക്കറ്റിൽ രാംപുരിൽ നിന്ന് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.   

Mar 26, 2019, 02:58 PM IST
വിവാദം ക്ഷണിച്ചുവരുത്തി രാജസ്ഥാന്‍ ഗവര്‍ണര്‍!!

വിവാദം ക്ഷണിച്ചുവരുത്തി രാജസ്ഥാന്‍ ഗവര്‍ണര്‍!!

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാറ്റില്‍ പറത്തി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്. ബിജെപിയ്ക്കുവേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച ഗവര്‍ണറുടെ നടപടി വിവാദമായിരിയ്ക്കുകയാണ്.

Mar 25, 2019, 07:20 PM IST
മതേതരത്വത്തെ കുറിച്ച്‌ പ്രസംഗിക്കേണ്ടവര്‍ക്ക് പാക്കിസ്ഥാനിലേക്ക്‌ പോകാം: ഉമാഭാരതി

മതേതരത്വത്തെ കുറിച്ച്‌ പ്രസംഗിക്കേണ്ടവര്‍ക്ക് പാക്കിസ്ഥാനിലേക്ക്‌ പോകാം: ഉമാഭാരതി

കോണ്‍ഗ്രസിന് നേര്‍ക്ക്‌ പുതിയ ആക്രമണം അഴിച്ചുവിട്ട്‌ ബിജെപി ദേശീയ ഉപാദ്ധ്യക്ഷ ഉമാ ഭാരതി.

Mar 25, 2019, 06:56 PM IST
ഈ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ലഭിക്കില്ല...

ഈ തിരഞ്ഞെടുപ്പില്‍ ഒരു ദേശീയ പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം ലഭിക്കില്ല...

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക നേതാക്കളുടെ പ്രാധാന്യം വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ദക്ഷിണേന്ത്യയിലേയ്ക്ക് കടന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് മുന്‍‌തൂക്കം.  

Mar 25, 2019, 06:18 PM IST
രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായില്ല

രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനമായില്ല എന്ന് കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.

Mar 25, 2019, 05:34 PM IST
കോണ്‍ഗ്രസ്‌ നേതാക്കള്‍ പാക്കിസ്ഥാനില്‍ മത്സരിച്ചാല്‍ വിജയിക്കും: രാം മാധവ്

കോണ്‍ഗ്രസ്‌ നേതാക്കള്‍ പാക്കിസ്ഥാനില്‍ മത്സരിച്ചാല്‍ വിജയിക്കും: രാം മാധവ്

അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ തീര്‍ച്ചയായും വിജയിക്കുമെന്ന്  ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. 

Mar 25, 2019, 11:58 AM IST
25 വര്‍ഷം ഭരിച്ച സിപിഐഎമ്മിനെ പുറത്താക്കി,പിന്നെയാ കേരളം : ബിപ്ലബ് കുമാര്‍

25 വര്‍ഷം ഭരിച്ച സിപിഐഎമ്മിനെ പുറത്താക്കി,പിന്നെയാ കേരളം : ബിപ്ലബ് കുമാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇത്തവണ ബിജെപി സഖ്യം തൂത്തുവാരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. 

Mar 25, 2019, 10:20 AM IST
എറണാകുളത്തേയ്ക്ക്  ബസ് കയറിയ കണ്ണന്താനം എത്തിയത് ചാലക്കുടിയില്‍!! പിന്നീട് സംഭവിച്ചത്...

എറണാകുളത്തേയ്ക്ക് ബസ് കയറിയ കണ്ണന്താനം എത്തിയത് ചാലക്കുടിയില്‍!! പിന്നീട് സംഭവിച്ചത്...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ  ആദ്യ ദിവസം തന്നെ അമളിയോടെയായിരുന്നു എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ തുടക്കം. 

Mar 24, 2019, 06:27 PM IST
പത്തനംതിട്ടയുടെ സ്വന്തം സുരേന്ദ്രന് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ...

പത്തനംതിട്ടയുടെ സ്വന്തം സുരേന്ദ്രന് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ...

അനിശ്ചിതത്വത്തിനൊടുവില്‍ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടം നേടിയ ബിജെപിയുടെ ശക്തനായ പോരാളി കെ സുരേന്ദ്രന് വന്‍ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍.

Mar 24, 2019, 05:13 PM IST
ജനങ്ങള്‍ രാഹുല്‍ഗാന്ധിയെ അമേത്തിയില്‍ നിന്ന് പുറത്താക്കി; പരിഹാസവുമായി സ്മൃതി ഇറാനി

ജനങ്ങള്‍ രാഹുല്‍ഗാന്ധിയെ അമേത്തിയില്‍ നിന്ന് പുറത്താക്കി; പരിഹാസവുമായി സ്മൃതി ഇറാനി

  കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടില്‍നിന്നും മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് സ്മൃതി ഇറാനി. 

Mar 24, 2019, 03:00 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ഇത്തവണ അസംഗഡില്‍ അഖിലേഷ് യാദവ്!!

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: ഇത്തവണ അസംഗഡില്‍ അഖിലേഷ് യാദവ്!!

ഇത്തവണ അച്ഛന്‍റെ മണ്ഡലത്തില്‍ മകന്‍!!

Mar 24, 2019, 02:16 PM IST
വ്യാജ പ്രചാരണങ്ങള്‍ ബാധിക്കില്ല, രാഷ്ട്രീയക്കാരേക്കാള്‍ ബുദ്ധിയുള്ളവരാണ് വോട്ടര്‍മാര്‍: അരുണ്‍ ജെയ്റ്റ്‌ലി

വ്യാജ പ്രചാരണങ്ങള്‍ ബാധിക്കില്ല, രാഷ്ട്രീയക്കാരേക്കാള്‍ ബുദ്ധിയുള്ളവരാണ് വോട്ടര്‍മാര്‍: അരുണ്‍ ജെയ്റ്റ്‌ലി

കോണ്‍ഗ്രസ്‌ പാര്‍ട്ടി നടത്തുന്ന വ്യാജ പ്രചാരണങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാഷ്ട്രീയക്കാരേക്കാള്‍ ബുദ്ധിയുള്ളവരാണ് വോട്ടര്‍മാരെന്നും അദ്ദേഹം പറഞ്ഞു. 

Mar 24, 2019, 11:58 AM IST
ബിജെപിയുടെ "വിജയ്‌ സങ്കല്‍പ് സഭ"കള്‍ക്ക് ഇന്ന് തുടക്കം

ബിജെപിയുടെ "വിജയ്‌ സങ്കല്‍പ് സഭ"കള്‍ക്ക് ഇന്ന് തുടക്കം

ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഭരണകക്ഷിയായ ബിജെപിയുടെ "വിജയ്‌ സങ്കല്‍പ് സഭ"യ്ക്ക് ഇന്ന് തുടക്കം. 

Mar 24, 2019, 11:00 AM IST
പത്തനംതിട്ടയെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി കേന്ദ്ര നേതൃത്വം!!

പത്തനംതിട്ടയെ മുള്‍മുനയില്‍ നിര്‍ത്തി ബിജെപി കേന്ദ്ര നേതൃത്വം!!

ശബരിമല സമരത്തിലൂടെ നേടിയെടുത്ത ആത്മവിശ്വാസവുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി അണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഇന്നലെ വൈകിട്ട് പുറത്ത് വിട്ട ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക. 

Mar 22, 2019, 03:38 PM IST
ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക (3)

ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക (3)

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി വ്യാഴാഴ്‌ച പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 

Mar 22, 2019, 11:13 AM IST
ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക (2)

ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക (2)

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി വ്യാഴാഴ്‌ച പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 

Mar 22, 2019, 11:07 AM IST
ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക (1)

ലോകസഭാ തിരഞ്ഞെടുപ്പ് 2019: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക (1)

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി വ്യാഴാഴ്‌ച പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 

Mar 22, 2019, 10:53 AM IST
ലോകസഭാ തിരഞ്ഞെടുപ്പ് 2019: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ലോകസഭാ തിരഞ്ഞെടുപ്പ് 2019: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 

Mar 22, 2019, 10:27 AM IST
പ്രധാനമന്ത്രി പദം നോട്ടമിട്ടിരുന്ന മായാവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല!!

പ്രധാനമന്ത്രി പദം നോട്ടമിട്ടിരുന്ന മായാവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല!!

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അദ്ധ്യക്ഷ മായാവതി. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. 

Mar 20, 2019, 03:40 PM IST
പത്തനംതിട്ടയില്‍ "ചൂട്" വേണം!!

പത്തനംതിട്ടയില്‍ "ചൂട്" വേണം!!

മണ്ഡലത്തില്‍ "ചൂട്" വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍!!

Mar 20, 2019, 01:23 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിപട്ടികയായി, ഇനി പ്രചാരണ രംഗത്തേക്ക്...

ലോക്സഭാ തിരഞ്ഞെടുപ്പ് 2019: കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിപട്ടികയായി, ഇനി പ്രചാരണ രംഗത്തേക്ക്...

തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരം കണ്ടെത്തി.. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക പൂര്‍ണ്ണം... ഇനി ഉര്‍ജ്ജസ്വലതയോടെ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്തേക്ക്... 

Mar 19, 2019, 06:12 PM IST
രാഹുല്‍ ഗാന്ധിദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍

രാഹുല്‍ ഗാന്ധിദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കണമെന്ന ആവശ്യവുമായി നേതാക്കള്‍

രാഹുല്‍ ഗാന്ധി അമേത്തി കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി  കോണ്‍ഗ്രസ് നേതാക്കള്‍.

Mar 19, 2019, 04:20 PM IST
സീറ്റു തര്‍ക്കം, അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജിലെത്തി പ്രതിഷേധം!!

സീറ്റു തര്‍ക്കം, അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജിലെത്തി പ്രതിഷേധം!!

കേരളത്തില്‍ ബിജെപി സീറ്റു ചര്‍ച്ച തീരുമാനമാകാതെ തുടരുകയാണ്. സംസ്ഥാനത്തെ മറ്റു മുഖ്യ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി തീരുമാനം നടത്തി പ്രചാരണ വേദിയില്‍ സജീവമാകുമ്പോഴും ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയിട്ടില്ല.

Mar 19, 2019, 01:30 PM IST
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; പത്തനംതിട്ട തര്‍ക്കം തുടരുന്നു

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; പത്തനംതിട്ട തര്‍ക്കം തുടരുന്നു

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി' സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കുമെന്ന് സൂചന. 

Mar 19, 2019, 11:15 AM IST
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന്

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന്

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്.   

Mar 18, 2019, 09:19 AM IST
ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് പകരം രവിശങ്കര്‍ പ്രസാദിന് സാധ്യത

ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് പകരം രവിശങ്കര്‍ പ്രസാദിന് സാധ്യത

കോണ്‍ഗ്രസ് ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ പട്‌നസാഹിബില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.  

Mar 17, 2019, 04:08 PM IST
അന്ന് ഹൈബി കരഞ്ഞു, ഇന്ന് തോമസും!!

അന്ന് ഹൈബി കരഞ്ഞു, ഇന്ന് തോമസും!!

ഹൈബി ഈഡനെ പിന്തുണക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.  

Mar 17, 2019, 10:48 AM IST
ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കാസര്‍ഗോഡ് ഡിസിസിയില്‍ കടുത്ത അതൃപ്തി

ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കാസര്‍ഗോഡ് ഡിസിസിയില്‍ കടുത്ത അതൃപ്തി

ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 18 ഓളം ഡിസിസി ഭാരവാഹികള്‍ രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.   

Mar 17, 2019, 10:12 AM IST
ഒടുവില്‍ പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 4 സീറ്റുകള്‍ തര്‍ക്കത്തില്‍

ഒടുവില്‍ പന്ത്രണ്ട് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 4 സീറ്റുകള്‍ തര്‍ക്കത്തില്‍

4 സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര എന്നീ മണ്ഡലങ്ങളാണ് ആണ് തര്‍ക്കത്തില്‍ കിടക്കുന്നത്.  

Mar 17, 2019, 08:21 AM IST
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്രത്തിന്‍റെ താക്കീത്

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്രത്തിന്‍റെ താക്കീത്

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് താക്കീതുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വം. 

Feb 16, 2019, 01:22 PM IST
ബിജെപി കോര്‍ കമ്മിറ്റിയില്‍ ഭിന്നത മുറുകുന്നു, നിലപാട് മാറ്റി ശ്രീധരന്‍ പിള്ള

ബിജെപി കോര്‍ കമ്മിറ്റിയില്‍ ഭിന്നത മുറുകുന്നു, നിലപാട് മാറ്റി ശ്രീധരന്‍ പിള്ള

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭിന്നത. പല പ്രമുഖ നേതാക്കളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. 

Feb 15, 2019, 06:37 PM IST
ലോക്സഭ തിരഞ്ഞെടുപ്പ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇനി ആര്‍ക്കൊപ്പം?

ലോക്സഭ തിരഞ്ഞെടുപ്പ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇനി ആര്‍ക്കൊപ്പം?

സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ കേരളത്തില്‍നിന്നുള്ള ശക്തനായ ജഡ്ജിയെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.   

Feb 7, 2019, 11:33 AM IST
ഉത്തര്‍ പ്രദേശില്‍ ബിജെപിയ്ക്ക് ഒരു സീറ്റു പോലും ലഭിക്കില്ല: തേജസ്വി യാദവ്

ഉത്തര്‍ പ്രദേശില്‍ ബിജെപിയ്ക്ക് ഒരു സീറ്റു പോലും ലഭിക്കില്ല: തേജസ്വി യാദവ്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ രൂപീകൃതമായിരിക്കുന്ന എസ്പി - ബിഎസ്പി സഖ്യമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 

Jan 14, 2019, 12:29 PM IST
എസ്പി-ബിഎസ്പി സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച

എസ്പി-ബിഎസ്പി സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചിരിക്കുന്ന എസ്പി-ബിഎസ്പി നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനം ശനിയാഴ്ച. ലഖ്‌നൗവില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുക.

Jan 11, 2019, 12:21 PM IST