close

News WrapGet Handpicked Stories from our editors directly to your mailbox

ശ്രീധരന്‍ പിള്ള

ശ്രീധരന്‍ പിള്ളയ്ക്ക് ബിജെപി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം

ശ്രീധരന്‍ പിള്ളയ്ക്ക് ബിജെപി നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം

സംസ്ഥാന അധ്യക്ഷനെ മാറ്റണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നേതൃത്വം തീരുമാനിക്കും.  

May 28, 2019, 04:34 PM IST
തൃശൂര്‍ തുഷാറിനെങ്കിൽ പത്തനംതിട്ട കെ സുരേന്ദ്രന്; മത്സരിക്കാന്‍ പിള്ള ഉണ്ടാകില്ലെന്ന് സൂചന

തൃശൂര്‍ തുഷാറിനെങ്കിൽ പത്തനംതിട്ട കെ സുരേന്ദ്രന്; മത്സരിക്കാന്‍ പിള്ള ഉണ്ടാകില്ലെന്ന് സൂചന

തിരഞ്ഞെടുപ്പ് സമിതിയോഗം ഡല്‍ഹിയിൽ നടക്കുന്നുണ്ടെങ്കിലും ആദ്യഘട്ട സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിൽ കേരളം ഉൾപ്പെടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.   

Mar 16, 2019, 01:44 PM IST
പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ല: കണ്ണന്താനം

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ല: കണ്ണന്താനം

ബിജെപിയില്‍ പുറത്ത് നിന്ന് വന്നവരെ കൂടാതെ തന്നെ മിടുക്കരായ നേതാക്കളുണ്ടെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച നടത്തി വരികയാണണെന്നും കണ്ണന്താനം പറഞ്ഞു.  

Mar 16, 2019, 01:11 PM IST
കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കനില്ല

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കനില്ല

ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യങ്ങളില്‍ എന്ത് നിലപാടെടുക്കുന്നു എന്നതാണ് നിര്‍ണായകം. 

Mar 16, 2019, 12:11 PM IST
ബിജെപി കോര്‍ കമ്മിറ്റിയില്‍ ഭിന്നത മുറുകുന്നു, നിലപാട് മാറ്റി ശ്രീധരന്‍ പിള്ള

ബിജെപി കോര്‍ കമ്മിറ്റിയില്‍ ഭിന്നത മുറുകുന്നു, നിലപാട് മാറ്റി ശ്രീധരന്‍ പിള്ള

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭിന്നത. പല പ്രമുഖ നേതാക്കളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. 

Feb 15, 2019, 06:37 PM IST
വേണുഗോപാലന്‍ നായരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: ശ്രീധരന്‍ പിള്ള

വേണുഗോപാലന്‍ നായരുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: ശ്രീധരന്‍ പിള്ള

അയ്യപ്പന് വേണ്ടിയാണ് വേണുഗോപാലന്‍ നായര്‍ മരിച്ചതെന്ന് സഹോദരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. 

Dec 14, 2018, 01:41 PM IST
വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത് 

Nov 29, 2018, 08:31 AM IST
ശബരിമല വിഷയത്തില്‍ ആശയസംവാദം: വെല്ലുവിളി സ്വീകരിച്ച് ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ ആശയസംവാദം: വെല്ലുവിളി സ്വീകരിച്ച് ശ്രീധരന്‍ പിള്ള

അമിത് ഷായെ നേരില്‍ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

Nov 22, 2018, 05:31 PM IST
ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തുലാമാസ പൂജസമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്.   

Nov 8, 2018, 04:54 PM IST
വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി ശ്രീധരന്‍ പിള്ള

വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി ശ്രീധരന്‍ പിള്ള

നിയമപരമായ ഉപദേശം തേടിയ എല്ലാവര്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.   

Nov 5, 2018, 02:42 PM IST
പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ പ്രാധാന്യം മാധ്യമങ്ങള്‍ രാഹുലിന് നല്‍കി: ശ്രീധരന്‍ പിള്ള

പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ പ്രാധാന്യം മാധ്യമങ്ങള്‍ രാഹുലിന് നല്‍കി: ശ്രീധരന്‍ പിള്ള

കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായ ഉടന്‍ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നല്‍കാത്ത പ്രാധാന്യമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ നല്‍കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.

Aug 29, 2018, 06:35 PM IST