ശ്രീ ലങ്കൻ നാവികസേന

27 ഇന്ത്യൻ മീൻപിടിത്തക്കാര്‍ ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയില്‍
ഡെൽഫ്റ്റ് ദ്വീപിനു സമീപം ശ്രീലങ്കൻ നാവികസേന 27 ഇന്ത്യൻ മീൻപിടിത്തക്കാരെ പിടികൂടി. ഒപ്പം 5 മത്സ്യബന്ധന ബോട്ടും സേന കസ്റ്റഡിയിലെടുത്തു.
Dec 12, 2017, 01:20 PM IST
10 ഇന്ത്യൻ മീൻപിടിത്തക്കാര്‍ ശ്രീലങ്കൻ നാവികസേനയുടെ കസ്റ്റഡിയില്‍
ഡെൽഫ്റ്റ് ദ്വീപിനു സമീപം ശ്രീലങ്കൻ നാവികസേന 10 ഇന്ത്യൻ മീൻപിടിത്തക്കാരെ പിടികൂടി. ഒപ്പം ഒരു മത്സ്യബന്ധന ബോട്ടും സേന കസ്റ്റഡിയിലെടുത്തു. ഇവരെ ശ്രീലങ്കയുടെ കങ്കേശ്വരൈ നാവിക ക്യാമ്പിലെയ്ക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.
Nov 16, 2017, 11:10 AM IST
50 ഇന്ത്യൻ മീൻപിടിത്തക്കാർ അറസ്റ്റിൽ
സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 50 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. ഇവരെ ജാഫ്നയിലെ ഫിഷറീസ് പരിശോധനാ വിഭാഗത്തിനു കൈമാറുമെന്നു നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
Aug 9, 2017, 03:26 PM IST