close

News WrapGet Handpicked Stories from our editors directly to your mailbox

ഷെയ്ന്‍ നിഗം

ഇത് രണ്‍ബീര്‍ ആണോ? ഷെയ്നിനെ കണ്ട് ആരാധകര്‍ ഞെട്ടി!

ഇത് രണ്‍ബീര്‍ ആണോ? ഷെയ്നിനെ കണ്ട് ആരാധകര്‍ ഞെട്ടി!

ഇതുവരെ കണ്ടതില്‍ നിന്നും വ്യതസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.   

Jul 22, 2019, 12:53 PM IST
'ഈട' ജനുവരി അഞ്ചിന് തിയ്യറ്ററുകളിലെത്തും

'ഈട' ജനുവരി അഞ്ചിന് തിയ്യറ്ററുകളിലെത്തും

ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുള്ള ചിത്രസംയോജകനായ ബി. അജിത്‌കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഈട' ജനുവരി 5-ന് റിലീസാകും. തീവ്രമായ ഒരു പ്രണയകഥ പറയുന്ന 'ഈട'യില്‍ യുവതാരങ്ങളായ ഷെയ്ന്‍ നിഗവും നിമിഷ സജയനുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. 

Dec 29, 2017, 01:53 PM IST
'ഈട' വരുന്നു, പുതുവര്‍ഷത്തിന്

'ഈട' വരുന്നു, പുതുവര്‍ഷത്തിന്

ഉത്തരമലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ പ്രണയകഥ അവതരിപ്പിക്കുന്ന 'ഈട'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. എൽ.ജെ ഫിലിംസിന്‍റെ പുതുവർഷ സമ്മാനമായി 'ഈട' തീയറ്ററുകളില്‍ എത്തും. 'U' സര്‍ട്ടിഫിക്കറ്റ് ലഭിച്ച 'ഈട'യുടെ രചനയും സംവിധാനവും ബി. അജിത്‌കുമാറാണ്.

Dec 8, 2017, 09:21 AM IST