സ്വര്‍ണ്ണക്കടത്ത് കേസ്

സ്വര്‍ണ്ണക്കടത്ത് കേസ്: ഒളിവില്‍ പോയ കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്ത് കേസ്: ഒളിവില്‍ പോയ കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍

രാധാകൃഷ്ണനടക്കമുള്ള പ്രതികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്‍റെ നിര്‍ദ്ദേശപ്രകാരം നേരത്തെ തന്നെ കോടതി കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടിരുന്നു.   

Dec 12, 2019, 03:50 PM IST
സ്വര്‍ണ്ണക്കടത്ത് കേസ്: ബാലഭാസ്ക്കറിന്‍റെ ഒരു സുഹൃത്ത് കൂടി പ്രതി പട്ടികയില്‍!

സ്വര്‍ണ്ണക്കടത്ത് കേസ്: ബാലഭാസ്ക്കറിന്‍റെ ഒരു സുഹൃത്ത് കൂടി പ്രതി പട്ടികയില്‍!

ബാലുവിന്‍റെ സംഗീത ട്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെയാണ് ഡിആര്‍ഐ പ്രതി പട്ടികയില്‍ ചേര്‍ത്തത്.   

Dec 5, 2019, 04:32 PM IST
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ വിഷ്ണു കീഴടങ്ങി

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ വിഷ്ണു കീഴടങ്ങി

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തും മനേജറുമായിരുന്നു കീഴടങ്ങിയ വിഷ്ണു.  

Jun 17, 2019, 01:15 PM IST
ബാലഭാസ്ക്കരിന്‍റെ മരണം: നിര്‍ണ്ണായക വെളിപ്പെടുത്തലില്‍ ദുരൂഹതയേറുന്നു

ബാലഭാസ്ക്കരിന്‍റെ മരണം: നിര്‍ണ്ണായക വെളിപ്പെടുത്തലില്‍ ദുരൂഹതയേറുന്നു

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തെക്കുറിച്ചുണ്ടായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ദുരൂഹതയേറുന്നു. അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശിയായ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലാണ് നിര്‍ണ്ണായകമാകുന്നത്.

Jun 2, 2019, 08:25 AM IST
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത

കേസില്‍ പിടിയിലായ പ്രകാശ് തമ്പി ബാലഭാസ്‌ക്കറിന്‍റെ സംഗീത പരിപാടിയിലെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന്‍ സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു.   

Jun 1, 2019, 10:53 AM IST