മാർച്ച് 19ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൽ സുനിൽ ഷെട്ടി, ജാക്കി ഷ്രോഫ്, കാജൽ അഗർവാൾ, പ്രതീക് ബബ്ബാർ, ഗുൽഷൻ ഗ്രോവർ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്
Fashion ലോകത്തെ പേരുകേട്ട താരമാണ് ബോളിവുഡ് അഭിനേത്രി സോനം കപൂര്‍ (Sonam Kapoor. തന്‍റെ ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡിലൂടെയും വസ്ത്രധാരണത്തിലൂടെയും ആരാധകരെ ആകര്‍ഷിക്കുന്നതില്‍ അവര്‍ എന്നും മുന്‍പിലാണ്. സോനത്തിന്‍റെ style, confidence എന്നിവയാണ് അവരെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തയാക്കുന്നത്.
Akshay Kumar തന്റെ പുതിയ ചിത്രമായ Bachchan Pandeyയുടെ release ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം തീയേറ്ററുകളിലെത്തുമോ അതോ OTT റീലീസ് ആയിരിക്കുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഭർത്താവിനൊപ്പം ഉള്ള ഹണിമൂൺ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കു വെക്കുകയാണ് കാജൽ അഗർവാൾ. അണ്ടർവാട്ടർ റൂമിൽ നിന്നുമുള്ള ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്.