Ahmedabad plane crash victims sue Boeing and Honeywell: വിമാനാപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെ കുടുംബങ്ങൾ ചേര്‍ന്നാണ് എയ്റോസ്പേസ് കമ്പനികള്‍ക്കെതിരെ പരാതി നൽകിയത്
ടേക്ക് ഓഫിന് ഒരു മണിക്കൂർ മുൻപായി വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതായും തെളിവുണ്ട്.
ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷമാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
മെഡിക്കൽ കോളജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെയും സാന്നിദ്യമുണ്ടായിരുന്നു.
നാട്ടിലെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് രഞ്ജിത അപകടത്തിൽപ്പെട്ട് മരിക്കുന്നത്.
Deputy Tehsildar Suspension:എ പവിത്രൻ സർവ്വീസിൽ തുടരാൻ യോഗ്യനല്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് കളക്ടർ ശുപാർശ നൽകിയത്