Ahmedabad plane crash report: പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമെന്നാണ് ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
AhmedabadPlane Crash:അപകടത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം
Air India crash victims: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ തെറ്റുണ്ടായെന്ന ആരോപണവുമായി കുടുംബങ്ങൾ.
ടേക്ക് ഓഫിന് ഒരു മണിക്കൂർ മുൻപായി വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതായും തെളിവുണ്ട്.
Ahmedabad Plane Crash Updates: വിമാനത്തിൻ്റെ എൻജിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ടുതന്നെ അപകടം സംഭവിച്ചു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
Ahmedabad Plane Crash:എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്
Ahmedabad Plane Crash:വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കില്ലെന്നും മന്ത്രി
ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷമാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
മെഡിക്കൽ കോളജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെയും സാന്നിദ്യമുണ്ടായിരുന്നു.
Ahmedabad Plane Crash: വിമാനം തകർന്നുവീണതിനെ തുടർന്ന് മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ ബന്ധുക്കൾക്ക് ഒരുകോടി രൂപവീതം ആണ് സഹായധനം നൽകിയത്.
Ahmedabad Plane Crash Death:രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്
നാട്ടിലെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് രഞ്ജിത അപകടത്തിൽപ്പെട്ട് മരിക്കുന്നത്.
എയർ ഇന്ത്യ വിമാനം അപകടത്തിൽപെടുമ്പോൾ സംഭവ സ്ഥലത്ത് മഹേഷ് ജിറാവാല ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
Ahmedabad Plane Crash Death:ഡിഎൻഎ പരിശോധനയിലൂടെയാണ് മറ്റ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നത്
വിശദ പരിശോധനയ്ക്ക് ബ്ലാക്ക് ബോക്സ്വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക്അയച്ചേക്കും.
Ahmedabad Plane Crash: ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്‍ടമായ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.
Ahmedabad Plane Crash Latest Updates: 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ കാരണം തിരിച്ചറിയാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലാണിത്.
Ahmedabad Plane Crash: നേരത്തേ ടാറ്റ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സഹായത്തിനു പുറമേയാണ് എയർ ഇന്ത്യ കൂടി 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്