Allu Arjun: തിക്കിലും തിരക്കിലും പെട്ടതിന്റെ പിറ്റേന്ന് കുട്ടിയെ സന്ദർശിക്കാൻ അല്ലു ആഗ്രഹിച്ചു
എഫ്ഐആർ റദ്ദാക്കണമെന്ന നടന്റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
Allu Arjun Arrest:ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തത്.5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
Allu Arjun Arrest: സംഭവത്തിൽ സന്ധ്യതിയറ്റർ ഉടമ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.