CSR Fund Scam:ഓരോ ജില്ലകളിൽ നിന്നും വന്ന പരാതികൾ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും.
CSR Fund Scam:നടന്നത് വലിയ തട്ടിപ്പാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
CSR Fund Scam Case Updates: പാതി വില തട്ടിപ്പിൽ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തു.
CSR Fund Scam Case: ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്ത കൃഷ്ണൻ ഈ നിർണ്ണായക മൊഴി നൽകിയത്.
CSR Fund Scam Updates:അനന്തു നൽകിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്.
CSR Fund Scam Kerala: നിശ്ചിത തുക എല്ലാ മാസവും ആനന്ദകുമാറിന് നൽകിയിരുന്നുവെന്നാണ് അനന്തു കൃഷ്ണൻ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
CSR Fund Scam:ജീവനക്കാരിൽ പലരും ഒളിവിലാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
CSR Fund Scam:കേരളത്തിൽ സമീപ കാലത്ത് ഒന്നും ഇത്രയധികം സ്ത്രീകൾ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് ഉണ്ടായിട്ടില്ല.
CSR Fund Scam:അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
CSR Fund Scam Kerala: സിഎസ്ആര്‍ തട്ടിപ്പിൽ കിട്ടിയ പണം പ്രതി വിദേശത്തേക്ക് കടത്തിയെന്ന് സംശയം.
CSR Fund Scam Kerala:പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പിൽ കോണ്‍ഗ്രസ് നേതാവും പ്രതി.