Budh Gochar 2025: ബുധൻ വൃശ്ചികം രാശിയിലേക്ക് മാറുന്ന സമയത്താണ് ലക്ഷ്മീനാരായണ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്.
വേദജ്യോതിഷ പ്രകാരം, നിശ്ചിത കാലങ്ങളിൽ ഗ്രഹമാറ്റങ്ങൾ സംഭവിക്കുന്നു. ഈ ഗ്രഹമാറ്റങ്ങൾ 12 രാശിക്കാരിലും വ്യത്യസ്തമായ ഫലങ്ങളും ദോഷങ്ങളും വരുത്തും.
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായാണ് ബുധനെ കണക്കാക്കുന്നത്.
Budh Gochar 2025: വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മണിക്കൂറുകൾക്കുള്ളിൽ രാഹുവിൻ്റെ നക്ഷത്രമായ ചതയത്തിൽ പ്രവേശിക്കും.
Triekadash Yoga 2025: പുതുവർഷത്തിന് ഇനി ദിവസങ്ങൾ മാത്രം. പുതുവർഷത്തിൽ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കും.