സാൽവേജ് സംഘം തീ പിടിച്ച കപ്പൽ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു.
കോസ്റ്റ്ഗാർഡിന്റെ മൂന്ന് കപ്പലുകളാണ് തീ അണയ്ക്കുന്നതിനായി ശ്രമം നടത്തുന്നത്.
Hazardous Materials Containers: കപ്പലിലെ 154 കണ്ടെയ്നറുകൾ അതീവ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Singapore Cargo Ship Explosion Updates:രക്ഷപ്പെടുത്തിയവരിൽ ചൈനയില്‍ നിന്ന് എട്ട് പേര്‍, തായ്‌വാനില്‍ നിന്ന് നാല് പേര്‍, മ്യാൻമറിൽ നിന്ന് നാല് പേര്‍, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ട് പേരുമാണ് ഉള്ളത്
Singapore Cargo Ship Explosion Updates: തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവിക സേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.
Singapore Cargo Ship Explosion: രക്ഷപ്പെടുത്തിയ 18 പേരെ 10 മണിയോടെ മംഗലാപുരം തുറമുഖത്ത് എത്തിക്കും.
MV Wan Hai 503 Ship Explosion: 22 പേരാണ് കപ്പലിൽ നിന്ന് ചാടിയത്. ഇതിൽ 18 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Ship fire in kerala coast: ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
Cargo Ship Fire Outbreak In Kerala Coast: കണ്ടെയ്നറിൽ തനിയെ തീപിടിക്കുന്ന രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു. കപ്പലിൽ ഉണ്ടായിരുന്നത് 22 തൊഴിലാളികൾ.