വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ ഫലങ്ങൾ ഡിജിലോക്കർ, ഉമാങ് ആപ്പുകൾ എന്നിവയിലൂടെയും results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in എന്ന വെബ്സൈറ്റ് വഴിയും പരിശോധിക്കാം.
CBSE Results 2023 Update: മറ്റ് സംസ്ഥാന ബോര്‍ഡുകള്‍ പരീക്ഷാഫലം പുറത്തു വിടുന്ന സാഹചര്യത്തിലും CBSE റിസള്‍ട്ട് എന്ന് പ്രസിദ്ധീകരിക്കും എന്ന കാര്യത്തില്‍ യതൊരു അറിയിപ്പും ഇതുവരെ പുറത്തു വിട്ടിട്ടില്ല
CBSE Update: ഏപ്രിൽ 1ന് മുന്‍പ് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനെതിരെ സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ. നിരവധി സ്കൂളുകൾ മാര്‍ച്ച് മാസത്തില്‍ തന്നെ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) മുന്നറിയിപ്പ് നല്‍കിയത്.
CBSE Board Exams 2023: ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബോർഡ് ഇതിനോടകം മുന്നറിയിപ്പ് നൽകി
CBSE Board Exams 2023: പരീക്ഷാ സമയത്ത് ബോർഡുമായോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരുമായോ ആശയവിനിമയം നടത്താൻ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ഉപയോഗിക്കരുത് എന്ന് സിബിഎസ്ഇ ബോർഡ് സ്കൂളുകൾക്ക് കര്‍ശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
CBSE Admit Card 2023: CBSE നല്കുന്ന അറിയിപ്പ് അനുസരിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളിൽ നിന്ന് അഡ്മിറ്റ് കാർഡ് ലഭിക്കും. CBSE അഡ്മിറ്റ് കാർഡുകൾ ഓൺലൈനായി അയച്ചിട്ടുണ്ട്.
CBSE Board Exam 2023: CBSE റിപ്പോര്‍ട്ട് പ്രകാരം 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ 2023 ജനുവരി 2 ന് ആരംഭിച്ച് 2023 ഫെബ്രുവരി 14 ന് അവസാനിക്കും.
അതുകൊണ്ട് തന്നെ സർവകലാശാലകളിൽ ഇതിനോടകം തന്നെ സ്റ്റേറ്റ് ബോർഡ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രവേശനം നേടിയേക്കാം എന്ന ആശങ്കയും ഇവർ പങ്ക് വെക്കുന്നു.അതേ സമയം പരീക്ഷാഫലം വൈകുന്നത് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള നടപടികൾ ഇതിനോടകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ ബോർഡിൽ അംഗങ്ങളായ യുഎഇയിലെ പ്രിൻസിപ്പൽമാർ പറയുന്നു.
ഇൻറേണൽ എക്സ്റ്റേണൽ വാലുവേഷൻ മാർക്കുകൾ കൂടി പരിഗണിച്ചാണിത്.വിദ്യാർത്ഥികൾ 5 വിഷയങ്ങളിൽ കുറഞ്ഞത് 33% സ്കോർ ചെയ്യണം ( how to check cbse Class 10th Result 2022)
സിബിഎസ്ഇ (CBSE) 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ടേം പരീക്ഷയുടെ (CBSE Second Term Examination 2022) തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.
ഓഫ്ലൈൻ പരീക്ഷകൾക്ക് പകരം മറ്റൊരു മൂല്യനിർണ്ണയ രീതി നിർദേശിക്കണമെന്നും സുപ്രീം കോടതിയിൽ രേഖാമൂലം നൽകിയ ഹർജിയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ടു. മൂല്യനിർണ്ണയത്തിനുള്ള
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.