മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
VD Satheesan on Salim Kumar:സലിം കമാറിന്റെ വിയോഗത്തിൽ അനുശോചന കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.
Naveen Babu Death: നവീൻ ബാബുവിന്റെ കൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
CM VD Satheesan:ഒറ്റപ്പാലം സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്
CM VD Satheesan:ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്തത്
Indira Guarantees: സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ടെർമിനൽ, കൂടാതെ 17 മിനി തുറമുഖങ്ങൾ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വിപുലമായ ഒരു പദ്ധതിക്ക് സർക്കാർ രൂപം നൽകും.
കടമെടുപ്പ് പരിധിയിൽ നിന്ന് ദേശീയ പാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി സതീശൻ.
CM VD Satheesan:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാനാണ് സതീശൻ കത്തയച്ചത്
Kerala CM VD Satheesan: കേരളത്തെ ഒരു പ്രധാന തുറമുഖ സംസ്ഥാനമാക്കി മാറ്റുമെന്നും ഇതിനായി സർക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി എറണാകുളത്ത് എത്തിയ വി.ഡി സതീശന് സ്വീകരണം നൽകി കൊച്ചി പൗരാവലി.
Ratan Khelkar IAS: ഞായറാഴ്ച, അവധി ദിനത്തിലാണ് രത്തൻ ഖേൽക്കർ സെക്രട്ടേറിയറ്റിലെത്തി ചുമതല ഏറ്റെടുത്തത്.
മഞ്ഞക്കുറ്റി തെറിക്കും; കെ- റെയിൽ വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
മെയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് 25 മുതൽ വിതരണം ചെയ്യും
മന്ത്രിസഭാ രൂപീകരണത്തിലെ ലത്തീൻ സഭയുടെ അതൃപ്തി പരിഹരിക്കുന്നതിനായാണ്മുഖ്യമന്ത്രി വി.ഡി സതീശൻ ബിഷപ്പ് ഹൌസില്ർ സന്ദര്‍ർശനം നടത്തിയത്.
വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി തുടങ്ങി യുഡിഎഫ് സർക്കാർ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പും രൂപീകരിച്ചു.
CM VD Satheesan: കേരളത്തിൻറെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ.
CM VD Satheesan Take Oath: വിഡി സതീശൻറെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. മന്ത്രിസഭയിൽ 14 പുതുമുഖങ്ങൾ.
VD Satheesan Swearing-in Ceremony: ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു
Muslim League:ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായത്
പിണറായി വിജയൻ ഉപയോഗിച്ച കറുത്തകിയ കാർണിവൽ കാർ പോലീസ് ഏറ്റെടുത്തിട്ടുണ്ട്.
VD Satheesan Kerala CM: വ്യക്തിപരമായ വിജയമല്ല, ടീം യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ.