close

News WrapGet Handpicked Stories from our editors directly to your mailbox

congress jds alliance

കുമാരസ്വാമി സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് സിദ്ദരാമയ്യ

കുമാരസ്വാമി സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് സിദ്ദരാമയ്യ

കര്‍ണാടക സര്‍ക്കാരിന് യാതൊരുവിധ ഭീഷണിയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സിദ്ദരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിലെ 2 എംഎല്‍എമാര്‍ രാജി വച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Jul 2, 2019, 07:05 PM IST
എംഎല്‍എമാരുടെ രാജി; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തേടി ബിജെപി

എംഎല്‍എമാരുടെ രാജി; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തേടി ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യത്തിലെ സംഭവവികാസങ്ങള്‍, അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന ‘ഓപ്പറേഷന്‍ താമര’ എന്നിങ്ങനെ ദേശീയ ശ്രദ്ധ നേടുകയാണ് കര്‍ണാടക!!

Jul 2, 2019, 01:06 PM IST
കര്‍ണാടകയില്‍ കലഹം; കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, 3 പേരെ കാണ്മാനില്ല!!

കര്‍ണാടകയില്‍ കലഹം; കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, 3 പേരെ കാണ്മാനില്ല!!

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസ്‌ - ജെഡിഎസ് സഖ്യത്തിലെ സംഭവവികാസങ്ങള്‍, ബിജെപിയുടെ ‘ഓപ്പറേഷന്‍ താമര’ എന്നിങ്ങനെ ദേശീയ ശ്രദ്ധ നേടുകയാണ് കര്‍ണാടക.

Jul 1, 2019, 04:24 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്‌ - ജെ.ഡി.എസ് സീറ്റ് തര്‍ക്കം മുറുകുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്‌ - ജെ.ഡി.എസ് സീറ്റ് തര്‍ക്കം മുറുകുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ സീറ്റ് തര്‍ക്കം മുറുകുന്നതായി സൂചന. 

Jan 31, 2019, 06:30 PM IST
താമരയെ തള്ളി, കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

താമരയെ തള്ളി, കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 

May 15, 2018, 05:52 PM IST