ജില്ലയിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള 11 കേന്ദ്രങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട് കഴിഞ്ഞു.
കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും, പുതിയ തരംഗങ്ങൾ ഉണ്ടാവുകയാണെങ്കിലും അവസാന ശ്രമമായി മാത്രമേ സ്കൂളുകൾ അടച്ചിടാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 150 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് നിർബന്ധിത COVID-19 ടെസ്റ്റുകൾ നിർത്തലാക്കാൻ ബ്രിട്ടീഷ് എയർലൈൻസ് പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു.
Omicron: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് പുറമേ നിങ്ങളുടെ ആമാശയത്തെയും ബാധിക്കും. ഇക്കാരണത്താൽ ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടായേക്കാം.
Kerala COVID Cases - തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.