എന്നാൽ ക്രിസ്മസ് അവധിയെ തുടർന്ന പരിശോധന ഫലങ്ങൾ വൈകിയതിനെ തുടർന്നാണ് ഇത്രയധികം കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം
എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ജനുവരി രണ്ട് വരെ സക്കൻഡ് ഷോ പ്രദർശനം നടത്താൻ തിയറ്ററുകൾക്ക് അനുമതി ഉണ്ടാകില്ല. കേരളത്തിൽ ഒമിക്രോൺ വ്യാപനം ഉടലെടുക്കാൻ സാധ്യത ഉണ്ടാകുമെന്ന് കണക്കൂട്ടലുകളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.
ജലദോഷവും പനിയും പിടിപെടുന്നതിന് കാരണമാകുന്ന വായുവിന്റെ മോശം ഗുണനിലവാരവും താപനിലയിലെ മാറ്റവും കാരണം നമ്മുടെ പ്രതിരോധശേഷി ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കാലമാണ് ശൈത്യകാലം.
സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,318 ആയി.
ആഗോളതലത്തിൽ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഇന്ത്യയുടെ മൂന്നാം തരംഗം ഡിസംബർ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരി ആദ്യത്തോടെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് ഈ പ്രോജക്റ്റ് റിപ്പോർട്ട് പ്രവചിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.