മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 58 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,68,65,947), 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,27,75,221) നല്കി.
കോവിഡുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കിടുന്നതിനുള്ള പ്ലാറ്റ്ഫോമാണ് GISAID. ഇതിലേക്ക് നവംബർ പകുതി മുതൽ മൂന്ന് ഡസനിലധികം രാജ്യങ്ങൾ BA.2 ന്റെ ഏകദേശം 15,000 ജനിതക ശ്രേണികൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും WHO അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.